Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

പറക്കും ഈ അരിക്കടുക്ക; 38 വർഷമായി കല്ലുമ്മക്കായ പൊരിച്ചത് വിൽക്കുന്ന നാടൻ ചായക്കട

by News Desk
December 31, 2021
in FOOD
0
പറക്കും-ഈ-അരിക്കടുക്ക;-38-വർഷമായി-കല്ലുമ്മക്കായ-പൊരിച്ചത്-വിൽക്കുന്ന-നാടൻ-ചായക്കട
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

kadukka

കണ്ണൂർ: എടക്കാടിനടുത്ത് കടമ്പൂർ റോഡിൽ ഒരു നാടൻ ചായക്കടയുണ്ട്. 38 വർഷമായി ഇവിടുത്തെ പ്രധാന വിഭവം അരിക്കടുക്കയാണ് (കല്ലുമ്മക്കായ പൊരിച്ചത്). ഇത് ഈ നാട്ടിൽമാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇടയ്‍ക്ക് ഇവ വിമാനം കയറി ഗൾഫിലേക്കും പോകും. അരിക്കടുക്കയെന്ന പലഹാരം ജീവിതം മാറ്റിമറിച്ച കഥയാണ് ചായക്കട നടത്തിപ്പുകാരനായ പുത്തൻപുര അഷ്റഫിന് പറയാനുള്ളത്.

എടക്കാട്-കടമ്പൂർ റൂട്ടിൽ പോകുന്നവരുടെ ശ്രദ്ധയിൽപ്പെട്ടെന്നുവരില്ല പുകപിടിച്ച ഈ ചായക്കട. അതുകൊണ്ടുതന്നെ കേട്ടറിഞ്ഞ് എത്തുന്നവരാണ് ഈ അറുപതുകാരന്റെ ഉപഭോക്താക്കൾ ഏറെയും. അരിക്കടുക്കയുടെ രുചിപോലെതന്നെ എല്ലാവരെയും ആകർഷിക്കുന്നതാണ് അഷ്റഫിന്റെ പെരുമാറ്റവും. ലാഭമുണ്ടാക്കലല്ല തന്റെ ലക്ഷ്യമെന്നും ജീവിതം കഴിഞ്ഞുപോകണമെന്നേയുള്ളൂവെന്നും അഷ്റഫ് പറയും. തന്റെ പലഹാരം തേടി ആളുകൾ വരുന്നത് കാണുമ്പോഴുള്ള സന്തോഷമാണ് പ്രധാനം.

ഭാര്യയുടെ അച്ഛനായിരുന്നു ആദ്യം കട നടത്തിയത്. അന്നത്തെ ഓലമേഞ്ഞ ചായക്കട 2001-ൽ ചെറിയൊരു കോൺക്രീറ്റ് കെട്ടിടത്തിലെ ഒറ്റമുറിക്കടയിലേക്ക് മാറി. ഗൾഫിലേക്ക് പോകുന്നവർ അവിടത്തെ ബന്ധുക്കൾക്കും കൂട്ടുകാർക്കും കൊടുക്കാനായി നൂറും ഇരുന്നൂറുമെല്ലാം പാഴ്സൽ കൊണ്ടുപോകും. മൂന്നുദിവസത്തേക്ക് ഇത് കേടുകൂടാതെയിരിക്കും. മാഹി, കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം ആളുകൾ ഈ കടതേടിവരാറുണ്ട്.

ഞായറാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ പത്തരമുതൽ വൈകിട്ട് ആറുവരെ ഈ കടയിൽ അരിക്കടുക്ക കിട്ടും. ദിവസം 600-800 അരിക്കടുക്കകളാണ് സാധാരണയുണ്ടാക്കുക. ചില ദിവസങ്ങളിൽ എണ്ണം കൂടും.

വലിയ കല്ലുമ്മക്കായയാണ് അരിക്കടുക്കയ്‍ക്ക് ഇദ്ദേഹം ഉപയോഗിക്കുക. കിലോയ്‍ക്ക് നാനൂറ് രൂപവരെ നൽകിയാണ് കല്ലുമ്മക്കായ വാങ്ങുന്നത്. 17 രൂപയാണ് അരിക്കടുക്ക ഒന്നിന് വില. ഭാര്യ സെമീറയും മക്കളും സഹായിക്കും.

Content Highlights: kallumakkaya fry, mussels fry, arikkadukka recipe, food news

Previous Post

കെ-റെയില്‍: കണ്ണൂർ ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

Next Post

എളുപ്പത്തിലുണ്ടാക്കാം റസ്റ്ററന്റ് സ്റ്റൈൽ ക്രിസ്പി ഫ്രൈഡ് ചിക്കൻ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
എളുപ്പത്തിലുണ്ടാക്കാം-റസ്റ്ററന്റ്-സ്റ്റൈൽ-ക്രിസ്പി-ഫ്രൈഡ്-ചിക്കൻ

എളുപ്പത്തിലുണ്ടാക്കാം റസ്റ്ററന്റ് സ്റ്റൈൽ ക്രിസ്പി ഫ്രൈഡ് ചിക്കൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.