Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ദാ…ഇവിടെ കിട്ടും നാവിൽ മധുരമൂറും ചൗ മിഠായികൾ

by News Desk
December 28, 2021
in FOOD
0
ദാ…ഇവിടെ-കിട്ടും-നാവിൽ-മധുരമൂറും-ചൗ-മിഠായികൾ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

sweets

ചൗ മിഠായി… പേരു കേൾക്കുമ്പോഴേ കുട്ടിക്കാലത്തേറെ രുചിച്ച ആ മധുരം നാവിലേയ്‍ക്ക് ഓടി വരുന്നില്ലേ.. ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതരീതിയിൽ ചൗ മിഠായികളൊരുക്കുകയാണ് പൊയ്‌യയിലെ കാനാടി വീട്ടിൽ. തലമുറകൾക്കിപ്പുറവും ഈ മിഠായിയോടുള്ള പ്രിയമേറുകയാണ്. ശർക്കര മിഠായി, ചൗ മിഠായി, പല്ലൊട്ടി, അമ്മായി മിഠായി എന്നിങ്ങനെ വ്യത്യസ്തമായ പേരുകളുണ്ട് ചൗ മിഠായിക്ക്.

കാനാടി വീട്ടിൽ 1951-ലാണ് മിഠായിനിർമാണം തുടങ്ങിയത്. ആദ്യം കുഞ്ഞാണ്ടിയുടെ നേതൃത്വത്തിലാണ് മിഠായി നിർമാണം തുടങ്ങിയത്. തുടർന്ന് മകൻ കൃഷ്ണൻകുട്ടിവഴി ഇപ്പോഴത്തെ തലമുറയായ ശിവശങ്കരൻ, വിശ്വംഭരൻ എന്നിവരിലെത്തി നിൽക്കുന്നു ഈ മിഠായിമധുരം. തലമുറകൾ കൈമാറിയിട്ടും തനിമയും കൈപ്പുണ്യവും ഇഴചേർന്ന സ്വാദ് ഒട്ടും നഷ്ടമായിട്ടില്ല. അന്നുമുതൽ ഇന്നുവരെ പരമ്പരാഗതമായ രീതിയിൽ കൈകൊണ്ട് തന്നെയാണ് നിർമാണം.

ശിവശങ്കരനും വിശ്വംഭരനും 35 വർഷമായി ഈ രംഗത്തുണ്ട്. ഇളയച്ഛന്റെ മകൻ കാനാടി അശോക് കുമാറും മിഠായി നിർമാണത്തിന് ഒപ്പമുണ്ട്. കപ്പലണ്ടി മിഠായി, എള്ളുണ്ട, ഇഞ്ചി മിഠായി എന്നിവയും കാനാടി കുടുംബത്തിലെ മറ്റു സഹോദരന്മാർ നിർമിക്കുന്നുണ്ട്.

തൃശ്ശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ മാത്രമാണ് വിതരണം ചെയ്‌യാൻ കഴിയുന്നത്. ഇപ്പോൾ ഇഞ്ചി, ഈന്തപ്പഴം രുചികളിലുള്ള ചൗ മിഠായികളാണ് നിർമിക്കുന്നത്. ചൗ മിഠായിയിൽ ചേർക്കുന്നത്: ഗുണമേന്മയുള്ള ചിറ്റൂർ ശർക്കര, നാളികേരം, ചുക്ക്, ജീരകം, ഏലക്കായ, നെയ്‌യ്, ലിക്വിഡ് ഗ്ലൂക്കോസ്, ഈന്തപ്പഴം അല്ലെങ്കിൽ ഇഞ്ചി. കൃത്രിമമായ യാതൊന്നും ഈ മിഠായി നിർമാണത്തിന് ഉപയോഗിക്കുന്നില്ല എന്ന പ്രത്യേകതയുണ്ട്.

നിർമാണരീതി: ദ്രവരൂപത്തിലാക്കിയ ശർക്കര വറ്റിച്ച് ചേരുവകൾ ചേർത്ത് കട്ടിയാകുമ്പോൾ നെയ്‌യ് പുരട്ടിയ പാത്രത്തിലേക്ക് പകർത്തും. തുടർന്ന് ചെറുചൂടോടെ നിശ്ചിത അളവിൽ മുറിച്ചെടുത്ത് കടലാസിൽ പൊതിയും. ഒരു ദിവസം 75 എണ്ണം വീതമുള്ള 600 ടിൻ വരെ ചൗ മിഠായി കാനാടി കുടുംബത്തിൽനിന്ന് വിപണിയിലെത്തുന്നുണ്ട്.

Content highlights: chow sweets avialble at thirssure kanadi house

Previous Post

ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്; വീണ്ടും മുല്ലപ്പള്ളിയുടെ വിമര്‍ശനം

Next Post

ഭാര്യയെ ചോപ്സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഭര്‍ത്താവ്; വൈറലായി’സ്നേഹ വീഡിയോ’

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഭാര്യയെ-ചോപ്സ്റ്റിക്കുകൊണ്ട്-ഭക്ഷണം-കഴിക്കാന്‍-പഠിപ്പിക്കുന്ന-ഭര്‍ത്താവ്;-വൈറലായി’സ്നേഹ-വീഡിയോ’

ഭാര്യയെ ചോപ്സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഭര്‍ത്താവ്; വൈറലായി'സ്നേഹ വീഡിയോ'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.