Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

അടുപ്പില്‍ തീ കത്തിക്കാതെ പോഹ ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ച് കാന്‍പുര്‍ കമ്മിഷണര്‍; ട്രോള്‍

by News Desk
December 21, 2021
in FOOD
0
അടുപ്പില്‍-തീ-കത്തിക്കാതെ-പോഹ-ഉണ്ടാക്കുന്ന-ചിത്രം-പങ്കുവെച്ച്-കാന്‍പുര്‍-കമ്മിഷണര്‍;-ട്രോള്‍
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

Kanpur commissioner

സച്ചിൽ തെണ്ടുൽക്കർ മുതൽ സിനിമാ, സാംസ്കാരിക മേഖലകളിലെ സെലബ്രിറ്റികൾ തങ്ങൾ അടുക്കളയിൽ കയറി പാചകം ചെയ്‌യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പതിവായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്‍ക്കാറുണ്ട്. മിക്ക ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ, പാചകം ചെയ്‌യുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനും കാൺപുർ കമ്മിഷണറുമായ രാജ് ശേഖർ.

ഒരു ചീനച്ചട്ടിയിൽ പോഹ തയ്‌യാറാക്കുന്ന ചിത്രമാണ് രാജ് ശേഖർ പങ്കുവെച്ചത്. എന്നാൽ, പാചകം ചെയ്‌യുന്ന ചിത്രത്തിന് വളരെപ്പെട്ടെന്നാണ് ഒരു ഗുരുതരമായ പ്രശ്നമുണ്ടെന്ന് സോഷ്യൽ മീഡിയ ശ്രദ്ധിച്ചത്. അടുപ്പിൽ തീ കത്തിക്കാതെയാണ് രാജ് ശേഖർ പാചകം ചെയ്‌യുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാക്കാട്ടുന്നു.

മാത്രമല്ല, കോട്ടിട്ട് പാചകം ചെയ്‌യുന്ന രാജ് ശേഖറിനെ വിമർശിച്ചും ധാരാളം പേർ രംഗത്തെത്തിയിട്ടുണ്ട്.

സ്യൂട്ട് ധരിച്ചാണോ പാചകം ചെയ്‌യുന്നതെന്നും ഇതിനിടെ അടുപ്പിൽ തീ പിടിപ്പിക്കാൻ മറന്നുപോയോ എന്നും ഒരാൾ കമന്റ് ചെയ്തു. സ്യൂട്ട് ധരിച്ച് തീയില്ലാതെ പാചകം ചെയ്‌യുന്നു. നിങ്ങൾക്ക് സഹായം ആവശ്യമുണ്ട്-മറ്റൊരാൾ പറഞ്ഞു.

എന്നാൽ, രാജ് ശേഖറിനെ അനുകൂലിച്ചുകൊണ്ടും പലരും കമന്റ് ചെയ്തു. അടുപ്പിലെ തീ കെടുത്തിയതിന് ശേഷമായിരിക്കും രാജ് ശേഖർ ചിത്രമെടുത്തതെന്നാണ് അവർ പറയുന്നത്.

ദയവായി എനിക്ക് ആശംസകൾ നേരൂ… പാചകത്തിൽ ഭാഗ്യം പരീക്ഷിക്കുകയാണ്. ആഭ്യന്തരമന്ത്രിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രഭാതഭക്ഷണത്തിനായി പോഹ തയ്‌യാറാക്കുന്നു എന്നാണ് ചിത്രത്തിന് രാജ് ശേഖർ നൽകിയ ക്യാപ്ഷൻ.

Please wish me Good Luck.

Trying my luck in Cooking&hellip😊

Preparing the Poha for the Breakfast under guidance of Home Minister&hellip😊

&mdash Raj Shekhar IAS (@rajiasup)

ഉയരുന്ന പാചകവിലയെ പരിഹസിക്കാനുള്ള അവസരമായാണ് രാജ് ശേഖറിന്റെ ട്വീറ്റ് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ഉപയോഗിച്ചത്. “താങ്ങാനാകാത്ത വിധം പാചകവാതകത്തെ മാറ്റിയ സർക്കാരിന് പാചകവാതകം ഇല്ലാതെ പാചകം ചെയ്‌യാൻ കഴിയുമെന്ന ശക്തമായ സന്ദേശം നൽകിയതിന് നന്ദി. കൂട്ടായ രോഷത്തിൽ നിന്നാണ് അടുപ്പിൽനിന്നു പകരം ചൂട് വരുന്നത്”-പ്രിയങ്ക പറഞ്ഞു.

Also thank you for sending a strong message to the government for making cooking gas so unaffordable that cooking can be done without it, the heat instead of the stove comes from collective anger. 😄

&mdash Priyanka Chaturvedi🇮🇳 (@priyankac19)

Cooking without fire while dressed in a suit …yeah you do need help.
Help in staging social media pics

&mdash Lady Andolan Jeevi 🏳️🌈 (@LadyDramadragon)

Content highlights: Kanpur Commissioner shared cooking photo,

Previous Post

Coriander Stem : മല്ലി തണ്ട് കളയല്ലേ, ആരോഗ്യത്തിന് ഗുണം; ഇത് ചേർത്ത് കിടിലനൊരു സൂപ്പ്

Next Post

സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം; രണ്ട് കോടിയിലധികം പേര്‍ വാക്സിനെടുത്തു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സംസ്ഥാനത്ത്-സമ്പൂര്‍ണ-വാക്‌സിനേഷന്‍-75-ശതമാനം;-രണ്ട്-കോടിയിലധികം-പേര്‍-വാക്സിനെടുത്തു

സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം; രണ്ട് കോടിയിലധികം പേര്‍ വാക്സിനെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.