Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വിക്കി-കത്രീന വിവാഹത്തിലെ താരമായി നാലു ലക്ഷം രൂപയുടെ കേക്ക്; തയ്യാറാക്കിയത് 48 മണിക്കൂർ കൊണ്ട്

by News Desk
December 10, 2021
in FOOD
0
വിക്കി-കത്രീന-വിവാഹത്തിലെ-താരമായി-നാലു-ലക്ഷം-രൂപയുടെ-കേക്ക്;-തയ്യാറാക്കിയത്-48-മണിക്കൂർ-കൊണ്ട്
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

vicky kaushal katrina kaif

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം കഴിഞ്ഞത്. ചുവപ്പ് ലെഹം​ഗയിൽ സുന്ദരിയായെത്തിയ താരത്തിന്റെ വിവാഹ വിശേഷങ്ങളാൽ നിറയുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തിനൊരുക്കിയ കേക്കിന്റെ വിശേഷമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

അഞ്ചു തട്ടുകളുള്ള സ്പെഷൽ കേക്കാണ് താരവിവാഹത്തിലെ പ്രധാന ആകർഷണം. നാൽപത്തിയെട്ടു മണിക്കൂറുകൾ എടുത്താണ് കേക്ക് തയ്‌യാറാക്കിയത്. പ്രശസ്ത പേസ്ട്രി ഷെഫായ മൈറാ ജുൻജുൻവാലയാണ് കേക്ക് ഡിസൈൻ ചെയ്തത്. വനിലാ ഫ്ളേവറുള്ള കേക്ക് പലവിധം ബെറികളാൽ അലങ്കരിച്ചിരുന്നു. പന്ത്രണ്ടു കിലോയോളമാണ് കേക്കിന്റെ ഭാരം.

വെറും ബെറികളല്ല കേക്കിലൊരുക്കിയത്, പകരം പ്രത്യേകം പറഞ്ഞ് ഇറക്കുമതി ചെയ്തവയാണ് അവ. ഏകദേശം അറുപത് ബോക്സ് ബെറിയെങ്കിലും കേക്കിനു വേണ്ടി ഉപയോ​ഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇനി ഇത്ര മനോഹരമായൊരുക്കിയ കേക്കിന്റെ വിലയ്‍ക്കുമുണ്ട് പ്രത്യേകത. നാലുലക്ഷം രൂപയാണ് കേക്കിന്റെ വില.

കത്രീനയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് കേക്ക് തയ്‌യാറാക്കിയതെന്ന് ഡിസൈനർ പറയുന്നു. വിവാഹത്തിന് ഒരുക്കിയ മെനുവും ഇരുവരും പ്രത്യേകം തിരഞ്ഞെടുത്തതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ-വെസ്റ്റേൺ രുചികളുടെ ഫ്യൂഷനാണ് വിവാഹ വേദിയിൽ നിറഞ്ഞതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Content Highlights: katrina kaif vicky kaushal wedding cake, katrina kaif vicky kaushal wedding pics, katrina kaif vicky kaushal wedding venue

Previous Post

Lung Cancer : ശ്വാസകോശ അർബുദം: ഈ കാര്യങ്ങൾ അവഗണിക്കരുത്

Next Post

385 കിലോഗ്രാം! ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് ചേർത്ത കേക്ക് തയ്യാർ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
385-കിലോഗ്രാം!-ലോകത്തിലെ-ഏറ്റവും-വലിയ-കഞ്ചാവ്-ചേർത്ത-കേക്ക്-തയ്യാർ

385 കിലോഗ്രാം! ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് ചേർത്ത കേക്ക് തയ്യാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.