Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

385 കിലോഗ്രാം! ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് ചേർത്ത കേക്ക് തയ്യാർ

by News Desk
December 10, 2021
in VIRAL
0
385-കിലോഗ്രാം!-ലോകത്തിലെ-ഏറ്റവും-വലിയ-കഞ്ചാവ്-ചേർത്ത-കേക്ക്-തയ്യാർ
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

കേക്കുകളിൽ ധാരാളം പേർക്ക് ഇഷ്ടമുള്ള ഒരു രീതിയാണ് ബ്രൗണി. ചോക്ലേറ്റ് ബ്രൗണി കേക്കുകൾ നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ ഇതിനകം കഴിച്ചിട്ടുണ്ടാകും. എന്നാൽ അമേരിക്കയിലെ സാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ഒരു കമ്പനി തയ്യാറാക്കിയിരിക്കുന്ന ബ്രൗണി വലിപ്പത്തിന്റെ കാര്യത്തിലും ചേരുവയുടെ കാര്യത്തിലും വാർത്തകളിൽ ഇടംപിടിക്കുകയാണ്. 385 കിലോഗ്രാം ഭാരമുള്ള ഈ വമ്പൻ കേക്കിലെ ചേരുവകളിൽ ഏറ്റവും പ്രധാനം കഞ്ചാവാണ്.

മാരിമെഡ്, കഞ്ചാവിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയാണ്. ഇവർ നിർമ്മിച്ച ‘കഞ്ചാവ് കേക്കിന്’ മൂന്നടി നീളവും മൂന്നടി വീതിയുള്ള കേക്കിൽ കഞ്ചാവിലെ പ്രധാന സൈക്കോ ആക്റ്റീവ് മൂലകമായ 20,000 mg THC (ടെട്രാഹൈഡ്രോകണ്ണാബിനോൾ) കലർത്തിയിട്ടുണ്ട്. കഞ്ചാവ് കലർന്ന ഭക്ഷണശാലകളുടെ ഫ്രാഞ്ചൈസിയായ ബബ്ബീസ് ബേക്ക്ഡിൻ്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടാണ് കഞ്ചാവിന്റെ കേക്ക് മാരിമെഡ് തയ്യാറാക്കിയത്. കഴിക്കുന്നവർക്ക് ‘വെറുതെ ഇരിക്കുന്ന സമയങ്ങളെ ഓർമ്മിപ്പിക്കാനും ഗൃഹാതുരത്വം നൽകാനുമാണ്’ കേക്ക് തയ്യാറാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇത് കൂടാതെ ഡിസംബർ 8ന് അമേരിക്കയിൽ ആഘോഷിക്കുന്ന ദേശീയ ബ്രൗണി ദിനവും കഞ്ചാവ് കേക്ക് നിർമ്മിക്കുന്നതിന് കമ്പനിക്ക് പ്രേരണ നൽകി.

ഉയർന്ന അളവിലുള്ള കഞ്ചാവിന് പുറമേ, ബ്രൗണിയുടെ പാചകക്കുറിപ്പിൽ 1300-ലധികം മുട്ടകളും ഏകദേശം 30 കിലോഗ്രാം മാവും ഉൾപ്പെടുന്നു. മുഴുവൻ ബ്രൗണിയും അഞ്ച് പേരടങ്ങുന്ന ഒരു സംഘം 24 മണിക്കൂറിലാണ് നിർമിച്ചത്.

മെഡിക്കൽ ആവശ്യങ്ങൾക്കാണെങ്കിലും ഈ ബ്രൗണി ഒരു വ്യക്തിക്ക് കഴിക്കാവുന്നതിനേക്കാൾ വളരെയധികമുണ്ട്. അതിനാൽ കഷണങ്ങളായി വിൽക്കുകയും മസാച്യുസെറ്റ്സിലെ മെഡിക്കൽ രോഗികൾക്ക് നൽകുകയും ചെയ്യും എന്ന് മാരിമെഡ്. ബ്രൗണിക്ക് പുറമെ ചോക്ലേറ്റ് ചിപ്‌സ്, സ്‌നിക്കർഡൂഡിൽ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കഞ്ചാവ് ബ്രൗണിയുടെ വില ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മാരിമെഡ് നിർമ്മിച്ച ബ്രൗണി ഇതുവരെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബ്രൗണി ആണെങ്കിലും, ഗിന്നസ് വേൾഡ് റെക്കോർഡിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. ഗിന്നസ് വേൾഡ് റെക്കോർഡ് കഞ്ചാവുമായി ബന്ധപ്പെട്ട റെക്കോർഡുകൾ സ്വീകരിക്കുന്നില്ലെന്നും അതിനാൽ മാരിമെഡിന്റെ കഞ്ചാവ് കെയ്ക്കിന് റെക്കോർഡ് നേടാനായില്ല എന്നും മിയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

Previous Post

വിക്കി-കത്രീന വിവാഹത്തിലെ താരമായി നാലു ലക്ഷം രൂപയുടെ കേക്ക്; തയ്യാറാക്കിയത് 48 മണിക്കൂർ കൊണ്ട്

Next Post

സംസ്ഥാനത്ത് 3972 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 42,579 ആയി

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
സംസ്ഥാനത്ത്-3972-പേർക്ക്-കൂടി-കൊവിഡ്;-ആകെ-മരണം-42,579-ആയി

സംസ്ഥാനത്ത് 3972 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 42,579 ആയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.