Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

മട്ടനും ഭർത്താവിനും ഇടയിൽ വീർപ്പുമുട്ടിയ ഭാര്യ!; വൈറലായി ഒരു കത്ത്

by News Desk
December 3, 2021
in FOOD
0
മട്ടനും-ഭർത്താവിനും-ഇടയിൽ-വീർപ്പുമുട്ടിയ-ഭാര്യ!;-വൈറലായി-ഒരു-കത്ത്
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

Mutton varattiyath

ഭക്ഷണം എന്നത് ചിലർക്കൊരു വികാരമാണ്. സ്വാദൂറുന്ന ഭക്ഷണങ്ങൾ തേടിപ്പിടിച്ച് രുചിക്കുന്നവരുണ്ട്. ചിലർക്ക് സസ്യാഹാരങ്ങളോടാണ് കൂടുതൽ പ്രിയമെങ്കിൽ ചിലർക്ക് മാംസാഹാരത്തോടാണ്. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത് വ്യത്യസ്തമായൊരു ഭക്ഷണ പ്രേമത്തിന്റെ കഥയാണ്. ഭർത്താവിനും മട്ടണിനും ഇടയിൽ വീർപ്പുമുട്ടിയ ഭാര്യയാണ് കഥയിലെ നായിക.

മട്ടൺ പ്രേമിയായ ഭാര്യയെക്കുറിച്ച് കോളമിസ്റ്റിന് ഭർത്താവെഴുതിയ കത്താണ് വൈറലാകുന്നത്. വെജിറ്റേറിയനായ തനിക്ക് മാംസാഹാരിയായ ഭാര്യയെ ലഭിച്ചതിനെക്കുറിച്ചും തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങളുമാണ് കത്തിലെഴുതിയിരിക്കുന്നത്. ഭാര്യക്ക് തന്നേക്കാൾ പ്രിയം മട്ടണാണോ എന്ന് ആശയക്കുഴപ്പത്തിലായ ഭർത്താവ് ഉത്തരം തേടുന്നതിനായാണ് കത്തെഴുതിയത്.

प्यार चाहिए या मटन चाहिए

&mdash ParanjoyGuhaThakurta (@paranjoygt)

ഞാനൊരു പൂർണ സസ്യാഹാരിയാണ് എന്നു പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ജാതിയാൽ സസ്യാഹാരിയായ പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. പക്ഷേ തനിക്ക് മട്ടൻ ഇഷ്ടമാണെന്നും അതു കഴിച്ചിട്ടുണ്ടെന്നും അവൾ പറഞ്ഞു. പെൺകുട്ടി സുന്ദരിയായതുകൊണ്ട് ഇനിയൊരിക്കലും മട്ടൻ കഴിക്കരുതെന്ന ഉപാധിയോടെ അവളെ വിവാഹം കഴിച്ചു. പക്ഷേ അടുത്തിടെ വീണ്ടും അവൾ പുറത്തുനിന്ന് മട്ടൻ കഴിക്കുന്നുണ്ടെന്ന വിവരമറിഞ്ഞു. മട്ടൻ അത്ര ഇഷ്ടമാണെന്നും അതില്ലാതെ ജീവിക്കാനാവില്ലെന്നും അവൾ പറഞ്ഞു. അവൾക്ക് ഒരു അവസരം കൂടി കൊടുക്കാൻ താൻ തയ്‌യാറാണ്. പക്ഷേ ഒരു അന്ത്യശാസനം നൽകി, ഒന്നുകിൽ മട്ടൻ അല്ലെങ്കിൽ ഭർത്താവ്. ഇതിലേതെങ്കിലും തിരഞ്ഞെടുക്കണം. പക്ഷേ ഇപ്പോൾ താൻ ഭയത്തിലാണ്. ഭാര്യ മട്ടൻ മതി എന്നു പറയുമോ എന്നോർത്ത്. എന്തായിരിക്കും അവൾ തിരഞ്ഞെടുക്കുക- എന്നാണ് ഭർത്താവ് കത്തിൽ ചോദിക്കുന്നത്.

Id choose mutton instead of a man even though Im pure vegetarian

&mdash Sakshi (@dontshutupskshi)

ഇതിന് രസകരമായ മറുപടിയാണ് കോളമിസ്റ്റ് നൽകുന്നത്. മട്ടൻ വേണോ ഭർത്താവ് വേണോ എന്ന് ആശങ്കപ്പെടുന്ന ആദ്യ ത്രികോണ പ്രണയകഥയാണിത്. ഒരാൾക്ക് പ്രണയമില്ലാതെ ജീവിക്കാനാവും, പക്ഷേ ഭക്ഷണമില്ലാതെ കഴിയില്ല- എന്നാണ് മറുപടി കത്തിൽ കുറിച്ചത്.

प्यार चाहिए या मटन चाहिए

&mdash ParanjoyGuhaThakurta (@paranjoygt)

രസകരമായ കമന്റുകളോടെയാണ് കത്ത് സാമൂഹികമാധ്യമത്തിൽ വൈറലാകുന്നത്. പൂർണ സസ്യാഹാരിയായിരുന്നാൽ പോലും ഭർത്താവിന് പകരം മട്ടൻ തിരഞ്ഞെടുക്കും എന്ന് ഒരു യുവതി കമന്റ് ചെയ്തു. മനുഷ്യൻ എന്നത് താൽക്കാലികവും മട്ടൻ എന്നെന്നേക്കും ഉള്ളതാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Content Highlights: husband vs mutton, viral letter, non veg lovers, veg lovers

Previous Post

വാഴപ്പിണ്ടി ചില്ലറക്കാരനല്ല, പോഷകങ്ങളാൽ സമ്പന്നം ; രുചിയൂറും പച്ചടി തയ്യാറാക്കാം

Next Post

ഹീനം, അപലപനീയം… തിരുവല്ല സന്ദീപ് കൊലപാതകത്തിൽ മുഖ്യമന്ത്രി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഹീനം,-അപലപനീയം…-തിരുവല്ല-സന്ദീപ്-കൊലപാതകത്തിൽ-മുഖ്യമന്ത്രി

ഹീനം, അപലപനീയം... തിരുവല്ല സന്ദീപ് കൊലപാതകത്തിൽ മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.