Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കൊച്ചുറി, മുറുമ, നിംകി, മിസ്ടി… കൊതിയൂറും അതിഥിവിഭവങ്ങളുമായി പൂക്കോട്ടുംപാടത്ത് ഒരു ഹോട്ടല്‍

by News Desk
November 26, 2021
in FOOD
0
കൊച്ചുറി,-മുറുമ,-നിംകി,-മിസ്ടി…-കൊതിയൂറും-അതിഥിവിഭവങ്ങളുമായി-പൂക്കോട്ടുംപാടത്ത്-ഒരു-ഹോട്ടല്‍
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

A hotel in kerala exclusive for Migrant labourers guest labourers recipes

പൂക്കോട്ടുംപാടം: അതിഥിത്തൊഴിലാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹോട്ടലുണ്ട് പൂക്കോട്ടുംപാടം അങ്ങാടിയിൽ. ഇതരസംസ്ഥാന വിഭവങ്ങൾമാത്രം വിളമ്പുന്ന ഈ ഹോട്ടലിൽ സദാസമയവും നല്ല തിരക്കാണ്. അതിഥിത്തൊഴിലാളികൾ തന്നെയാണ് കൂടുതലും. ഇത്തരം തൊഴിലാളികൾക്ക് ഏറെ പ്രിയമുള്ള ഖാദ, ഹാജ, ഗോദ, കൊച്ചുറി, മുറുമ, ബുറിന്റെ, നിംകി, മിഠാക്കുംചരി, മിസ്ടി, ഖുലാബ്ജാം തുടങ്ങിയ വിഭവങ്ങളും പൊറോട്ട, പൂരി, റൊട്ടി തുടങ്ങിയവയും ഹിന്ദി സ്പെഷ്യൽ മീൽസുമെല്ലാം ഇവിടെ റെഡി.

പൂക്കോട്ടുംപാടം ചന്ത റോഡിൽ പ്രവർത്തിക്കുന്ന ആസാം മുഹമ്മദ് ഹോട്ടലിലാണ് ഈ കൊതിയൂറും വിഭങ്ങൾ. പൂക്കോട്ടുംപാടം സ്വദേശി പൊട്ടിയിൽ ചെറിയാപ്പുവാണ് ഉടമ. തൊഴിലാളികളെല്ലാം ഇതരസംസ്ഥാനക്കാരാണ്.

മൊയ്ബൂൽ ഹുസൈൻ, അസ്ലം, ഇമ്രാൻ എന്നിവരാണ് വിഭവങ്ങൾ തയ്‌യാറാക്കി വിൽക്കുന്നത്. പുലർച്ചെമുതൽ ഹോട്ടലിൽ നല്ല തിരക്കാണ്. പുലർച്ചെ അഞ്ചിന് തുറക്കും. രാത്രി പത്തുമണിവരെ പ്രവർത്തിക്കും. അതിഥിത്തൊഴിലാളികളുടെ നാട്ടിൽ ലഭിക്കുന്ന ഭക്ഷണവിഭവങ്ങളെല്ലാം ആസാം മുഹമ്മദ് ഹോട്ടലിൽ ലഭിക്കാൻ തുടങ്ങിയതോടെ പൂക്കോട്ടുംപാടം ടൗണിലെ തൊഴിലാളികൾക്കുപുറമേ ചോക്കാട്, കാളികാവ്, കരുളായി, നിലമ്പൂർ, വണ്ടൂർ ഭാഗങ്ങളിൽ താമസിച്ച് തൊഴിലെടുക്കുന്നവരും പൂക്കോട്ടുംപാടത്തെത്തുന്നുണ്ട്.

എണ്ണക്കടികൾക്കും ഹിന്ദി സ്പെഷ്യൽ ചായയ്‍ക്കും എട്ടുരൂപയാണ്. ഹിന്ദി സ്പെഷ്യൽ ഊണ് 25 രൂപയ്‍ക്ക് ലഭിക്കും. തങ്ങളുടേതായ രുചിയിൽ ഭക്ഷണം കിട്ടാൻ തുടങ്ങിയതോടെ മുറികളിൽ ഭക്ഷണം പാകംചെയ്തിരുന്ന പലരും ഹോട്ടലിനെ ആശ്രയിക്കുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് ഹോട്ടലിൽ വലിയ തിരക്ക്.

ലോക്ഡൗൺ സമയങ്ങളിൽ അതിഥിത്തൊഴിലാളികൾ ഭക്ഷണത്തിനായി അലയുന്ന കാഴ്ച കണ്ടതോടെയാണ് ഇവർക്കായി ഒരു ഹോട്ടലെന്ന ആശയമുദിക്കുന്നത്.

ഹോട്ടലിന് മികച്ച പിന്തുണയാണു ലഭിക്കുന്നതെന്നും ഉടമ പൊട്ടിയിൽ ചെറിയാപ്പു പ്രതികരിച്ചു.

Content Highlights: A hotel in kerala exclusive for Migrant labourers guest labourers recipes

Previous Post

തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം; സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

Next Post

എങ്ങനെ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കും?

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
എങ്ങനെ-ജെൻഡര്‍-ന്യൂട്രൽ-യൂണിഫോം-നടപ്പാക്കും?

എങ്ങനെ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കും?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.