Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ബിരിയാണി, നെയ്ച്ചോറ്, ചിക്കൻ കറി, പാൽപ്പായസം… കൊതിയൂറും വിഭവങ്ങളാണ് ഈ സ്‌കൂളിൽ

by News Desk
November 25, 2021
in FOOD
0
ബിരിയാണി,-നെയ്ച്ചോറ്,-ചിക്കൻ-കറി,-പാൽപ്പായസം…-കൊതിയൂറും-വിഭവങ്ങളാണ്-ഈ-സ്‌കൂളിൽ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

meal

കിഴക്കഞ്ചേരി: കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണവിഭങ്ങളുടെ പട്ടിക കണ്ടാൽ നാവിൽ വെള്ളമൂറും. എല്ലാദിവസവും എന്തെങ്കിലും സ്പെഷലുണ്ടാകും. ആഴ്ചയിലൊരിക്കൽ ഒരു നെയ്ച്ചോറോ ബിരിയാണിയോ ഉറപ്പാണ്. ഇടയ്‍ക്ക് ചിക്കൻ കറി. ഒന്നോ രണ്ടോ ദിവസം പാൽപ്പായസം. പാൽപ്പായസമില്ലെങ്കിൽ ബൂസ്റ്റ് പാൽ ഉറപ്പാണ്. സർക്കാർ നിർദേശിക്കുന്ന ചോറ്, മൂന്ന് കൂട്ടം കറി, പാൽ, മുട്ട എന്നിവയ്‍ക്കുപുറമെയാണ് സ്പെഷൽ വിഭവങ്ങൾ.

അധ്യാപകരാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. സ്കൂൾ തുറന്നദിവസം അധ്യാപകരായ ആശ അരവിന്ദും സോണിയ കെ. ആന്റോയും ചേർന്ന് കുട്ടികൾക്ക് പാൽപ്പായസം നൽകിയതാണ് തുടക്കം.

കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ എല്ലാ ദിവസവും എന്തെങ്കിലും സ്പെഷ്യൽ നൽകിയാലോ എന്ന് ആലോചനയായി. പ്രധാന അധ്യാപിക സി. സാഹിദയുടെ നേതൃത്വത്തിൽ സ്കൂളിലെ 30 അധ്യാപകർ ദൗത്യം ഏറ്റെടുത്തു. പി.ടി.എ. യും പിന്തുണ നൽകി. അധ്യാപകരുടെ വീടുകളിൽ പിറന്നാളോ വിവാഹവാർഷികമോ തുടങ്ങി എന്തെങ്കിലും വിശേഷങ്ങളുണ്ടാകുമ്പോൾ അന്നത്തെദിവസം അവരുടെവകയാണ് പായസം.

ഓരോ അധ്യാപകരും അവരവരുടെ വീട്ടുവളപ്പിൽ വിളയുന്ന പച്ചക്കറികളും സ്കൂളിലെത്തിക്കും. ഇതോടെ വ്യത്യസ്ത കറിക്കൂട്ടുകളും ഉച്ചഭക്ഷണത്തിൽ ഇടംപിടിച്ചു. ചില കുട്ടികൾ പാൽ കുടിക്കാൻ മടികാണിച്ചപ്പോഴാണ് ബൂസ്റ്റ് ചേർത്ത പാൽ എന്ന ആശയം വന്നത്. ക്ലാസ് ഒഴിവനുസരിച്ച് അധ്യാപകരും പാചകത്തിനുണ്ടാകും.

ബിരിയാണി, നെയ്ച്ചോറ്, ചിക്കൻ കറി തുടങ്ങിയ വിഭവങ്ങൾക്കുള്ള തുകയ്‍ക്കായി ഓരോ അധ്യാപകരും അവരവർക്ക് കഴിയുംപോലെ ഒരു വിഹിതം നൽകും. ഒരു കുട്ടിക്ക് സർക്കാർ നൽകുന്ന വിഹിതമായ എട്ട് രൂപയും ഇതോടൊപ്പം ചേർക്കും. ക്ലാസുകൾ ഷിഫ്റ്റ് അനുസരിച്ചായതിനാൽ അഞ്ചുമുതൽ എട്ടാം ക്ലാസ് വരെ ഒരു ദിവസം 125 കുട്ടികളാണ് സ്കൂളിലെത്തുന്നത്.

Content Highlights: mid day meal kerala, noon meal, noon meal programme, kizhakkanchery govt higher secondary school

Previous Post

Diabetes | പ്രമേഹത്തെ വരുതിയിലാക്കാൻ 15 സൂപ്പർ ടിപ്സ്

Next Post

എരിവും പുളിയും മധുരവും ഒപ്പത്തിനൊപ്പം; ഇത് കൊങ്കണി സ്പെഷൽ ഘശി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
എരിവും-പുളിയും-മധുരവും-ഒപ്പത്തിനൊപ്പം;-ഇത്-കൊങ്കണി-സ്പെഷൽ-ഘശി

എരിവും പുളിയും മധുരവും ഒപ്പത്തിനൊപ്പം; ഇത് കൊങ്കണി സ്പെഷൽ ഘശി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.