Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കാനഡയില്‍ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ 3000 പേര്‍ക്ക് ഭക്ഷണം നല്‍കി സിഖ് സമൂഹം

by News Desk
November 19, 2021
in FOOD
0
കാനഡയില്‍-വെള്ളപ്പൊക്കത്തില്‍-വലഞ്ഞ-3000-പേര്‍ക്ക്-ഭക്ഷണം-നല്‍കി-സിഖ്-സമൂഹം
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

Sikh community members cooks food for flood affcted  people in Canada

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. കനത്തമഴയിൽ റോഡുകൾ തകരുകയും ഒട്ടേറെ പട്ടണങ്ങൾ ഒറ്റപ്പെട്ടു പോകുകയും ചെയ്തു. ഒറ്റപ്പെട്ടുപോയവർക്ക് മരുന്നുകളും ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് സന്നദ്ധപ്രവർത്തകർ. ഇതിനിടെ കനത്തമഴയിൽ ഒറ്റപ്പെട്ടുപോയ 3000-ൽ പരം ആളുകൾക്ക് ഭക്ഷണം നൽകി കൈയടി നേടുകയാണ് കാനഡിലെ സിഖ് സമൂഹം. രാത്രി മുഴുവനും ഉറക്കമിളച്ചിരുന്നാണ് അവർ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തത്.

സറിയിലുള്ള ധുഖ് നിവരാൻ സാഹിബ് സിഖ് ക്ഷേത്രത്തിന്റെ പരിധിയിലുള്ള 100-ൽ പരം വളണ്ടിയർമാരാണ് ഭക്ഷണം പാകം ചെയ്‌യാൻ മുന്നിട്ടിറങ്ങിയത്. ഹെലികോപ്ടറുകൾ വാടകയ്ക്കെടുത്താണ് ഭക്ഷണം വിതരണം ചെയ്തത്- ക്ഷേത്രം പ്രസിഡന്റ് നരീന്ദ്രർ സിങ് വാലിയ പറഞ്ഞു.
റൊട്ടി, കാരറ്റ് കൊണ്ടുള്ള വിഭവങ്ങൾ എന്നിവ തയ്‌യാറാക്കുന്ന സിഖ് സമൂഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറലായി.

മുമ്പ് ട്രക്ക് ഡ്രൈവറായി ജോലി നോക്കിയിരുന്ന അമർജിത് ധാദ്വാറാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മുമ്പിൽ നിൽക്കുന്നത്. തന്റെ സുഹൃത്തുക്കൾ മഴകാരണം കുടുങ്ങിക്കിടക്കുന്നതായി വിളിച്ചു പറഞ്ഞപ്പോൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നുവെന്ന് അമർജിത്തിനെ ഉദ്ധരിച്ച് സിറ്റി ന്യൂസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് പരസ്പര സഹായമെന്നും മറ്റുള്ളവരെ സഹായിക്കാൻ സിഖ് സമൂഹം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ സഹായം എത്തിച്ചു നൽകുന്നതിനാണ് ശ്രമത്തിലാണ് സിഖ് സമൂഹമെന്നും അമർജിത് വ്യക്തമാക്കി.

Dozens of volunteers at Surreys Dukh Nivaran Sahib Gurdwara cooked more than 3000 meals for those stranded in Hope. Theyre paying for private helicopters to deliver meals (roti, cooked carrots, fruit) Wed AM – and will try for more trips in the coming days

&mdash Tarnjit Kaur Parmar (@Tarnjitkparmar)

Content highlights: Sikh volunteers deliver 3,000 meals, people stranded in Canada floods, Canadians express big thanks to Sikh community

Previous Post

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറഞ്ഞത് വിഡ്ഢിത്തം; കങ്കണ ചരിത്രം പഠിക്കണം – തരൂര്‍

Next Post

താത്കാലിക വിസയിലുള്ളവരുടെ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
താത്കാലിക-വിസയിലുള്ളവരുടെ-യാത്രാ-നിയന്ത്രണങ്ങൾ-നീക്കണമെന്ന്

താത്കാലിക വിസയിലുള്ളവരുടെ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.