Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വണ്ണം കുറയ്ക്കാൻ പാടുപെടുകയാണോ?; ചായയ്ക്കും കാപ്പിക്കും പകരം ഈ പാനീയങ്ങളാക്കാം

by News Desk
October 19, 2021
in FOOD
0
വണ്ണം-കുറയ്ക്കാൻ-പാടുപെടുകയാണോ?;-ചായയ്ക്കും-കാപ്പിക്കും-പകരം-ഈ-പാനീയങ്ങളാക്കാം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

drinks

വണ്ണം കുറയ്‍ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. അതിരാവിലെയുള്ള പാനീയത്തിൽ തുടങ്ങണം നിയന്ത്രണം. ചായയ്‍ക്കും കാപ്പിക്കും പകരം ചില ആരോ​ഗ്യകരമായ പാനീയങ്ങൾ ഉൾപ്പെടുത്തുക വഴി വണ്ണംകുറയ്‍ക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനാകും. എളുപ്പത്തിലുണ്ടാക്കാവുന്ന അത്തരം പാനീയങ്ങളെ പരിചയപ്പെടാം.

ചൂടു നാരങ്ങാവെള്ളം

നാരങ്ങാനീരു ചേർത്ത ചൂടുവെള്ളം രാവിലെ കുടിക്കുന്നതിന് ധാരാളം ആരോ​ഗ്യകരമായ വശങ്ങളുണ്ട്. ദഹനപ്രക്രിയയെ സു​ഗമമാക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വണ്ണം കുറയ്‍ക്കാനുമൊക്കെ മികച്ച പാനീയമാണിത്. ഒപ്പം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നതോടെ അമിതമായി കഴിക്കാനുള്ള തോന്നൽ ഉണ്ടാകാതിരിക്കുകയും ശരീരത്തിൽ കലോറിയുടെ അളവ് കുറയ്‍ക്കുകയും ചെയ്‌യും.

​ഗ്രീൻ ടീ

വണ്ണം കുറയ്‍ക്കാൻ ആ​ഗ്രഹിക്കുന്നവരിലേറെയും കൂടെകൂട്ടുന്ന പാനീയമാണ് ​ഗ്രീൻ ടീ. ആന്റിഓക്സിഡന്റുകളാൽ സമൃ​ദ്ധമായ ​ഗ്രീൻ ടീ പലവിധം അസുഖങ്ങളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. കൊഴുപ്പിനെ അലിയിച്ചു കളയാൻ പ്രാപ്തമാണ് ​ഗ്രീൻ ടീ എന്ന് ചില പഠനങ്ങൾ വരെ കണ്ടെത്തിയിരുന്നു. ഒപ്പം മെറ്റബോളിസത്തെ മെച്ചപ്പെടുത്താനുള്ള കഴിവും ​ഗ്രീൻ ടീക്കുണ്ട്.

ആപ്പിൾ സിഡെർ വിനെ​ഗർ

ആരോ​ഗ്യ ​ഗുണങ്ങളാൽ സമൃദ്ധമാണ് ആപ്പിൾ സിഡെർ വിനെ​ഗറും. വണ്ണം കുറയ്‍ക്കാൻ രാവിലെ ശീലമാക്കാവുന്ന പാനീയങ്ങളിലൊന്നാണ് ഇതും. അര​ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെ​ഗർ ചേർത്ത് കുടിക്കാം. ഇത് ദിവസവും രാവിലെ കുടിക്കുക വഴി ശരീരത്തിലെ ഉപദ്രവകാരികളായ ബാക്റ്റീരിയകളെ ഇല്ലാതാക്കാനും ബ്ലഡ് ഷു​ഗർ നില കുറയ്‍ക്കാനും കഴിയും.

ജീരകവെള്ളം

ജീരക വെള്ളവും വണ്ണം കുറയ്‍ക്കാൻ മികച്ചതാണ്. അമിതമായ വിശപ്പ് ഇല്ലാതാക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ജീരകവെള്ളത്തിന് കഴിവുണ്ട്. ഒരു ​ഗ്ലാസ് വെള്ളത്തിൽ ജീരകം കുതിർത്തുവച്ച് രാത്രിമുഴുവൻ വച്ച് പിറ്റേന്ന് രാവിലെ കുടിക്കാം.

Content Highlights: Morning Drinks For Weight Loss

Previous Post

‘മെഗാ ഡിസ്കൗണ്ട്’: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ കൊച്ചി മെട്രോയിൽ ഇനി പകുതി നിരക്ക്‌

Next Post

മുട്ടയുണ്ടോ?; മിനിറ്റുകൾക്കുള്ളിൽ ഈസി ബ്രേക്ഫാസ്റ്റ്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
മുട്ടയുണ്ടോ?;-മിനിറ്റുകൾക്കുള്ളിൽ-ഈസി-ബ്രേക്ഫാസ്റ്റ്

മുട്ടയുണ്ടോ?; മിനിറ്റുകൾക്കുള്ളിൽ ഈസി ബ്രേക്ഫാസ്റ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.