Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഒരു മുന്തിരിക്കുലയ്ക്ക് മുപ്പതിനായിരം രൂപയോ?; അറിയാം റൂബി റോമനെക്കുറിച്ച്

by News Desk
September 23, 2021
in FOOD
0
ഒരു-മുന്തിരിക്കുലയ്ക്ക്-മുപ്പതിനായിരം-രൂപയോ?;-അറിയാം-റൂബി-റോമനെക്കുറിച്ച്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

grapes

അൽപം പുളിയും മധുരവും ഇഴചേർന്ന മുന്തിരിങ്ങ കഴിക്കാൻ ഇഷ്ടമുള്ളവരുണ്ട്. വ്യത്യസ്തമായ ഒരു മുന്തിരിങ്ങയുടെ കഥയാണ് ഇപ്പോൾ സമൂ​ഹമാധ്യമത്തിൽ നിറയുന്നത്. സം​ഗതി ജപ്പാനിൽ നിന്നുള്ള റൂബി റോമൻ ആണ്. കാഴ്ചയിലും രുചിയിലും മാത്രമല്ല, വിലയിലും കേമനാണ് കക്ഷി. ഒരു കുല റൂബി റോമന് മാത്രം മുപ്പതിനായിരത്തിൽപരം രൂപയാണ് വില.

ഇത്ര വില വരാനെന്തിരിക്കുന്നു എന്നു കരുതുന്നവരുടെ ശ്രദ്ധയ്‍ക്ക് അത്രത്തോളം കരുതലോടെയാണ് റൂബി റോമൻ വിപണിയിലെത്തിക്കുന്നത്. മുന്തിരിയുടെ വലിപ്പവും നിറവും രുചിയുമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ തീർന്നു. ഇതേ ​ഗുണമേൻമയിൽ ലോകത്ത് മറ്റൊരിടത്തും റൂബി റോമൻ ഉത്‌പാദിപ്പിക്കാത്തതിനാൽ ആണ് ഇത്ര വിലയെന്നാണ് ഇഷികാവാ പ്രിഫെക്ചറൽ സർവകലാശാലയിലെ ചീഫ് റിസേർച്ചർ ഹിരോഷി ഇസു പറയുന്നത്.

റൂബി റോമന്റെ നിലവാരം പരിശോധിക്കുന്നതിനും വ്യത്യസ്ത ഘട്ടങ്ങളുണ്ടെന്ന് ഇൻസ്പെക്‍ടറായ കസുയോഷി സകുറായ് പയുന്നു. നിറമാണ് ആദ്യത്തേത്. അടുത്തത് വലിപ്പം. ഓരോ മുന്തിരിയും ഇരുപതു ​ഗ്രാമോളം തൂക്കമുണ്ടാകണം. വലിപ്പത്തിൽ മുപ്പതു മില്ലിമീറ്റർ ഉണ്ടായിരിക്കുകയും വേണം. മുന്തിരിയുടെ മധുരത്തിന്റെ അളവും പ്രധാനമാണ്. മധുരം പതിനെട്ടു ശതമാനത്തേക്കാൾ കൂടുതലുണ്ടെങ്കിലേ റൂബി റോമൻ ആയി കണക്കാക്കൂ എന്നും കസുയോഷി.

റൂബി റോമനെ മൂന്നു ​ഗണങ്ങളായി തിരിക്കുന്നുമുണ്ട്. സുപ്പീരിയർ ​ഗ്രേപ്സ്, സ്പെഷൽ സുപ്പീരിയർ ​ഗ്രേപ്സ്, പ്രീമിയം എന്നിങ്ങനെയാണത്. വിലയിലും അതിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാരുമെന്ന് കസുയോഷി പറയുന്നു.

Content Highlights: Ruby Roman grapes can cost up to Rs 33,000 per bunch

Previous Post

നിയമസഭാ കയ്യാങ്കളി: ദൃശ്യങ്ങള്‍ യഥാര്‍ഥമല്ലെന്ന പ്രതികളുടെ വാദം പ്രഹസനമെന്ന് കെ സുരേന്ദ്രന്‍

Next Post

ശരീരഭാരം കുറയ്ക്കും, കൊളസ്ട്രോളിനും ഉത്തമം; അറിയാം കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ശരീരഭാരം-കുറയ്ക്കും,-കൊളസ്ട്രോളിനും-ഉത്തമം;-അറിയാം-കറിവേപ്പിലയുടെ-ഔഷധഗുണങ്ങള്‍

ശരീരഭാരം കുറയ്ക്കും, കൊളസ്ട്രോളിനും ഉത്തമം; അറിയാം കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.