Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

രണ്‍വീര്‍ സിങ്ങിന്റെ ഇഷ്ട സിന്ധി ഭക്ഷണം ഇതാണ്; ക്ലാസിക് എന്ന് ആരാധകര്‍

by News Desk
September 20, 2021
in FOOD
0
രണ്‍വീര്‍-സിങ്ങിന്റെ-ഇഷ്ട-സിന്ധി-ഭക്ഷണം-ഇതാണ്;-ക്ലാസിക്-എന്ന്-ആരാധകര്‍
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Ranveer Singh

ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺവീർ സിങ്ങും ദീപികാ പദുക്കോണും. ആരാധകരുമായി സംവദിക്കുന്നതിനു ഇൻസ്റ്റഗ്രാമിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരം ഇരുവരും കഴിഞ്ഞ ദിവസം നൽകിയിരുന്നു.

ഇഷ്ടപ്പെട്ട സിന്ധി ഭക്ഷണമേതെന്ന ഒരു ആരാധകന്റെ ചോദ്യവും രൺവീർ നൽകിയ ഉത്തരവുമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ചർച്ചയായിരിക്കുന്നത്. ചോറിനൊപ്പം സിന്ധി കറിയും ബൂൺഡിയും അർബി തുക്കുമാണ് തന്റെ ഇഷ്ടപ്പെട്ട വിഭവമെന്ന് താരം മറുപടി നൽകി.

മസാലക്കൂട്ടും പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന രുചികരമായ വിഭവങ്ങളിലൊന്നാണ് സിന്ധി കറി. ചേമ്പ് എണ്ണയിലിട്ട് നന്നായി പൊരിച്ചെടുക്കുന്ന വിഭവമാണ് അർബി തുക്.

താൻ വീഗനാണെന്നും രൺവീർ ആരാധകന്റെ ചോദ്യത്തിനു മറുപടി നൽകി. അതിന്റെ ഭാഗമായി വേവിച്ച പച്ചക്കറികളാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിരിയാണിയോടുള്ള തന്റെ ഇഷ്ടവും അദ്ദേഹം ആരാധകർക്കു മുമ്പിൽ വെളിപ്പെടുത്തി. ഭാര്യ ദീപികാ പദുക്കോണിന്റെ പാചകത്തിലുള്ള നൈപുണിയെപ്പറ്റി പറയാനും രൺവീർ മറന്നില്ല. എന്താണ് ഉച്ചയ്‍ക്ക് കഴിച്ചതെന്ന ചോദ്യത്തിന് ബിരിയാണിയുടെ ചിത്രം അദ്ദേഹം പങ്കുവെച്ചു. ഒപ്പം ദീപിക ഉണ്ടാക്കി നൽകിയ ഡെസേർട്ടിന്റെ ചിത്രവും ഒപ്പം നൽകി.

ഭാര്യ ദീപികാ പദുക്കോണും ആരാധകരോട് സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സംവദിച്ചിരുന്നു. ഐസ്ക്രീമിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാൻ കഴിയുമോ എന്ന ആരാധകന്റെ ചോദ്യത്തിന് സ്കൂൾ കാലമാണ് തനിക്ക് ഓർമ വരുന്നതെന്നും എല്ലാ ബുധനാഴ്ചയും സ്കൂളിനടുത്ത് ഐസ്ക്രീം വിൽക്കുന്ന ഒരാൾ വന്നിരുന്നുവെന്നും ദീപിക പറഞ്ഞു. അയാളുടെ പക്കൽനിന്ന് കുട്ടികൾ ഐസ്ക്രീം വാങ്ങിയിരുന്നുവെന്നും അഞ്ചു രൂപ കൊടുത്താൻ കോൺ ഐസ്ക്രീം കിട്ടുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Content highlights: ranveer singh just shared his favourite sindhi food and it s a classic

Previous Post

വാട്ട്‌സ്ആപ്പ് മൾട്ടി-ഡിവൈസ് സപ്പോർട്ട്: ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ഇവയാണ്

Next Post

പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവരെ നിരാശയുടെ പാതാളത്തിൽ താഴ്ത്തി; മുത്തുക്കോയ തങ്ങളെ പ്രകീർത്തിച്ച് കെടി ജലീൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പിണറായിക്കെതിരെ-ചാകര-പ്രതീക്ഷിച്ചവരെ-നിരാശയുടെ-പാതാളത്തിൽ-താഴ്ത്തി;-മുത്തുക്കോയ-തങ്ങളെ-പ്രകീർത്തിച്ച്-കെടി-ജലീൽ

പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവരെ നിരാശയുടെ പാതാളത്തിൽ താഴ്ത്തി; മുത്തുക്കോയ തങ്ങളെ പ്രകീർത്തിച്ച് കെടി ജലീൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.