Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വെറും വടാപാവല്ല, നല്ല ചൂടുള്ള ​ഗോൾഡ് വടാ പാവ്; ലോകത്തിൽ തന്നെ ആദ്യം- വീഡിയോ

by News Desk
September 3, 2021
in FOOD
0
വെറും-വടാപാവല്ല,-നല്ല-ചൂടുള്ള-​ഗോൾഡ്-വടാ-പാവ്;-ലോകത്തിൽ-തന്നെ-ആദ്യം-വീഡിയോ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

food

വടപാവെന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ടാവും. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു പാവാണ്. വെറും വടപാവല്ല, ഒരു സ്വർണവടാപാവ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സം​ഗതി സത്യമാണ്. ​ദുബായിൽ നിന്നുള്ള ഒപാവോ എന്ന റെസ്റ്ററന്റ് ആണ് 22 ​കാരറ്റ് സ്വർണ വടാപാവ് തയ്‌യാറാക്കിയിരിക്കുന്നത്.

വ്യത്യസ്തമായ വടപാവിന്റെ വീഡിയോയും റെസ്റ്ററന്റ് പങ്കുവെച്ചു. ലോകത്തിലെ ആദ്യത്തെ 22 കാരറ്റ് ​ഗോൾഡ് വടാപാവ് ഞങ്ങൾ പുറത്തിറക്കി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്രഫിൾ ബട്ടറും ചീസുമാണ് വടയിൽ നിറച്ചിരിക്കുന്നത്. ശേഷം വട മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുന്നു. പാവിനിടയിൽ വെക്കുന്നതിന് മുമ്പായി ഭക്ഷ്യയോ​ഗ്യമായ 22 കാരറ്റ്​ ​ഗോൾഡ് ലീഫ് കൊണ്ട് പൊതിയുന്നു.

മധുരക്കിഴങ്ങ് ഫ്രൈക്കും മിന്റ് ലെമണെയ്ഡിനുമൊപ്പം മനോഹരമായൊരു പെട്ടിയിലാണ് ​ഈ ​ഗോൾഡൻ വടാപാവ് വിളമ്പുന്നത്. ഇനി പേരിലെ ​ഗോൾഡ് മാത്രമല്ല വിലയിലും ചില്ലറക്കാരനല്ല കക്ഷി. ഒരൊറ്റ ​ഗോൾഡ് വടാ പാവിന് 1968 രൂപയാണ് വില.

Previous Post

നാലണ മെമ്പറാണ് താന്‍, ഉമ്മന്‍ചാണ്ടി അതല്ല; അദ്ദേഹത്തോട് ആലോചിക്കണം – ചെന്നിത്തല

Next Post

പെൻഷൻ പ്രായം 57 ആക്കണം; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണം; ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പെൻഷൻ-പ്രായം-57-ആക്കണം;-എയ്ഡഡ്-നിയമനത്തിൽ-സർക്കാർ-ഇടപെടൽ-വേണം;-ശുപാര്‍ശ-മുഖ്യമന്ത്രിക്ക്-കൈമാറി

പെൻഷൻ പ്രായം 57 ആക്കണം; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണം; ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.