Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഓറഞ്ച് സോഡ ഒഴിച്ച് ഓംലൈറ്റ്; ഭ്രാന്തെന്ന് സോഷ്യല്‍ മീഡിയ

by News Desk
August 9, 2021
in FOOD
0
ഓറഞ്ച്-സോഡ-ഒഴിച്ച്-ഓംലൈറ്റ്;-ഭ്രാന്തെന്ന്-സോഷ്യല്‍-മീഡിയ
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

india eat mania instagram video screen grab

ഭക്ഷണത്തിൽ വ്യത്യസ്ത ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ചില ഭ്രാന്തൻ കോംമ്പിനേഷനുകൾ കണ്ടുനിൽക്കുന്നവരെ അമ്പരിപ്പിക്കും. പലപ്പോഴും ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ അഭിപ്രായം. ഓറഞ്ച് സോഡ ഒഴിച്ച് തയ്‌യാറാക്കുന്ന ഓംലൈറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യ ഈറ്റ് മാനിയ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിനെ കുറിച്ച് വിവരിച്ചിരിക്കുന്നത്

ഇവർ പുറത്ത് വിട്ട വീഡിയോയിൽ ഇത് തയ്‌യാറാക്കുന്നത് കാണിക്കുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിലാണ് ഈ ഫാന്റ ഓംലൈറ്റ് വിൽക്കുന്നത്. 250 രൂപയാണ് ഇതിന്റെ വില

മൂന്ന് മുട്ടകൾ പൊട്ടിച്ച് ബുൾസൈ തയ്‌യാറാക്കി ഒരു പ്ലേറ്റിലേക്ക് മാറ്റി വെയക്കുന്നു. പാനിൽ മസാല തയ്‌യാറാക്കി അതിലേക്ക് ഫാന്റ ഒഴിക്കുകയും തിളച്ച ശേഷം ഓംലൈറ്റിലേക്ക് ഒഴിക്കുകയും ചെയ്‌യുന്നു. പല പ്രമുഖ ബ്രാൻഡിലെ സോഡ ഉപയോഗിച്ചും ഇവർ ഇത് ചെയ്‌യുന്നുണ്ട്.

ചെറിയ പുളിയോടു കൂടിയ രുചിയാണെന്നാണ് അവതാരകന്റെ അഭിപ്രായം. എന്നാൽ ഇത്തരം ഭക്ഷണം മോശമാണെന്നാണ് അളുകൾ പറയുന്നത്. ഓംലൈറ്റിന്റെ വില കളയരുതെന്നാണ് ചില കമന്റുകൾ. പരീക്ഷണങ്ങളുടെ പേരിൽ ആളുകൾക്ക് വിഷം നൽകുകയാണെന്നാണ് ചിലരുടെ വാദം.

Content Highlights: Orange soda omlete food on road

Previous Post

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി സുനില്‍ കുമാര്‍ പിടിയില്‍

Next Post

കോണ്‍ഗ്രസ് നിശബ്ദമായിരിക്കുന്നു; ലീഗിന്റെ കരുത്തല്ല, രാഷ്ട്രീയ നേതൃത്വമില്ലായ്മയാണ് ദൃശ്യമായത്: എ വിജയരാഘവന്‍

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
കോണ്‍ഗ്രസ്-നിശബ്ദമായിരിക്കുന്നു;-ലീഗിന്റെ-കരുത്തല്ല,-രാഷ്ട്രീയ-നേതൃത്വമില്ലായ്മയാണ്-ദൃശ്യമായത്:-എ-വിജയരാഘവന്‍

കോണ്‍ഗ്രസ് നിശബ്ദമായിരിക്കുന്നു; ലീഗിന്റെ കരുത്തല്ല, രാഷ്ട്രീയ നേതൃത്വമില്ലായ്മയാണ് ദൃശ്യമായത്: എ വിജയരാഘവന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.