ഓസ്ട്രേലിയയിലുടനീളം പണി മുടക്കി OPTUS ടെലികോം.

മെൽബൺ : ഓസ്ട്രേലിയയിലുടനീളം ദശലക്ഷ കണക്കിന് ആളുകളെ ബുദ്ധിമുട്ടിലാക്കി, രാജ്യത്തെ ടെലികോം മേഖലയിലെ മുൻ നിര സേവന ദാതാക്കളായ OPTUS. ഇന്ന് പുലർച്ചെ 04.30 മുതലാണ്അ വരുടെ...

Read more

ഓസ്ട്രേലിയയുടെ റിസർവ് ബാങ്ക് (RBA) പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി.

സിഡ്‌നി : ചൊവ്വാഴ്ച നടന്ന യോഗത്തിൽ, ഓസ്ട്രേലിയൻ റിസർവ് ബാങ്കിന്റെ ബോർഡ് 25 ബേസിസ് പോയിന്റുകൾ ക്യാഷ് നിരക്ക് ഉയർത്തി 4.35 ശതമാനമാക്കാൻ തീരുമാനിച്ചു. ഈ ജൂണിനു...

Read more

മെൽബണിൽ മലയാളി യുവാവ് – വിഷ്ണു പ്രഭാകരൻ (35 ) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

മെൽബൺ : മെൽബണിൽ മലയാളി യുവാവ് - വിഷ്ണു പ്രഭാകരൻ  (35 ) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പകൽ ബൈക്ക് റൈഡ് നടത്തി...

Read more

മെൽബണിൽ ഇന്ന് പോളൻ കൗണ്ട് ഏറ്റവും പാരമ്യത്തിൽ. Hay fever ഉള്ളവർ ശ്രദ്ധിക്കുക.

മെൽബൺ : മെൽബൺ നിവാസികളേ, ഇന്ന് അതീവ പോളൻ കൗണ്ടിനെ സൂക്ഷിക്കുക. ഇത് ഗുരുതരമായ അലർജി ആക്രമണങ്ങളെ പ്രേരിപ്പിക്കാനിടയാക്കാം. സാധ്യമെങ്കിൽ കഴിയുന്ന അത്രയുംവീടിനുള്ളിൽ തങ്ങുകയും പുറത്ത് ദീർഘനേരം...

Read more

മെൽബൺ വടംവലി മത്സരം, ഒരുക്കങ്ങൾ പൂർത്തിയായി. 

മെൽബൺ :വടംവലി മത്സരത്തിന്റെ വിസ്മയജാലകം തുറക്കുവാനായി, ആവേശം വാനോളം വാരിവിതറുവാനായി, മെൽബൺ വടംവലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു . ശ്രീ. മനോജ് വള്ളിത്തോട്ടം ചെയർമാനായും, ബിജോ...

Read more

ജൈവസുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും

കാന്‍ബറ: ഓസ്ട്രേലിയയിലേക്കു വരുന്ന സന്ദര്‍ശകര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചു കൊണ്ടുവന്നാല്‍ വിസ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ വകുപ്പ്. ഡിസംബറില്‍ ഭേദഗതി വരുത്തിയ ബയോസെക്യൂരിറ്റി (ജൈവസുരക്ഷ) ആക്റ്റ്...

Read more

ശ്രീരാഗോത്സവം – നവംബർ 12 ഞായറാഴ്ച മെൽബണിൽ

മെൽബൺ : ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സംഗീത പരിപാടിക്ക് മെൽബണിലെ സംഗീത പ്രേമികൾ ആവേശത്തോടെ തയ്യാറെടുക്കുന്നു. മെൽബൺ മലയാളികൾക്ക് സുപരിചിതമായ  Springvale City Hall -ൽ ആണ്...

Read more

കൂടത്തായി മോഡൽ ഓസ്ട്രേലിയയിലും; സയനൈഡിന് പകരം കൂൺ

വിക്ടോറിയ: മൂന്ന് പേരുടെ മരണത്തിന് കാരണമായ സംഭവത്തിൽ അവർക്ക് ആഹാരം വിളമ്പിയ സ്ത്രീയെ ഓസ്‌ട്രേലിയൻ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വിഷകൂൺ കഴിച്ചതാണ് ഇവരുടെ മരണ...

Read more

ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സർക്കാർ നീക്കം ഉടന്‍ ഉണ്ടാകില്ല

പെര്‍ത്ത്: ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കം ഉടന്‍ ഉണ്ടാകാനിടയില്ലെന്നു സൂചന. മതവിശ്വാസികളായ അധ്യാപകരെ നിയമിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ക്രൈസ്തവ മൂല്യങ്ങള്‍ക്കു വിരുദ്ധമായി...

Read more

IHNA ക്ക് വീണ്ടും മികച്ച കോളേജിനുള്ള വിക്ടോറിയ സർക്കാർ അവാർഡ്.

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2023 മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള വിക്‌റ്റോറിയ ഇന്റർനാഷണൽ അവാർഡ് തുടർച്ചയായി മൂന്നാം വർഷവും IHNA ക്ക് ലഭിച്ചു.  വിക്ടോറിയ സ്റ്റഡി...

Read more
Page 14 of 105 1 13 14 15 105

RECENTNEWS