മരണം കണക്കാക്കുന്നത്‌ കേന്ദ്ര മാർഗനിർദേശപ്രകാരം ; മരണം മറച്ചുവയ്‌ക്കുന്നില്ല

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കുന്നുവെന്ന ആരോപണങ്ങൾ ശരിയല്ലെന്ന് അധികൃതർ. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഐസിഎംആർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യത്ത് കോവിഡ് മരണങ്ങൾ കണക്കാക്കുന്നത്. കേരളമടക്കമുള്ള...

Read more

ലോക്ക്ഡൗണിന്‌ 
ജീവന്റെ വില ; ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം മരണം കുറയ്ക്കുകയെന്നതാണ് ലോക്ക്ഡൗണിന്റെ ലക്ഷ്യമെന്നും അതുകൊണ്ടിതിന് ജീവന്റെ വിലയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന്...

Read more

സ്വർണക്കടത്ത്‌ : കേന്ദ്ര ഏജൻസികളുടെ 
ഗൂഢാലോചനയും അന്വേഷിക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവരെ വ്യാജ തെളിവുണ്ടാക്കി പ്രതിചേർക്കാൻ ശ്രമിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കാൻ...

Read more

രാജ്യത്ത്‌ രോഗികൾ 2.28 കോടി, മരണം 2.48 ലക്ഷം ; ചികിൽസയിലുള്ളവരുടെ എണ്ണം 37.45 ലക്ഷം

ന്യൂഡൽഹി രാജ്യത്ത് പ്രതിദിന രോഗബാധയിലും മരണത്തിലും നേരിയ കുറവ്. ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞത് എണ്ണം കുറയുന്നതിന് കാരണമായി. 24 മണിക്കൂറിനിടെ 3,66,161 രോ​ഗികള്, 3754 മരണം....

Read more

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം > പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985ല് ജേസി സംവിധാനംചെയ്ത 'ഈറന് സന്ധ്യ' എന്ന ചിത്രത്തിനു...

Read more

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’; മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ പദ്ധതി വിപുലമാക്കും

തിരുവനന്തപുരം > കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല് ഏല്പിക്കുന്ന മാനസിക സമ്മര്ദ്ദത്തിന്റെ തീവ്രത കുറയ്ക്കാന് 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യല് സപ്പോര്ട്ട് പ്രോഗ്രാം കൂടുതല് ശക്തമായി...

Read more

വോട്ടു കച്ചവടവും ജനരോഷവും: തകർന്നടിഞ്ഞു ബിജെപി; 2016 ലേക്കാൾ വോട്ട് കുറഞ്ഞത് 94 മണ്ഡലങ്ങളിൽ

കൊച്ചി> പ്രധാനമന്ത്രി മുതല് യു പി മുഖ്യമന്ത്രിയെ വരെ നിരത്തി തീവ്രവർഗീയ പ്രചാരണം നടത്തിയിട്ടും സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ 94 മണ്ഡലങ്ങളിലും അഞ്ചുകൊല്ലം മുമ്പ് കിട്ടിയ വോട്ടുപോലും...

Read more

ഇന്ത്യയാകെ ലോക്‌ഡൗണിലേക്ക്‌ ; കർശനനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി > കോവിഡ് പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും അടച്ചുപൂട്ടലിൽ. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ കർശനനിയന്ത്രണം തുടരുന്നു. തമിഴ്നാട്ടില് ശനിയാഴ്ച 10 മുതൽ 24 വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു....

Read more

തദ്ദേശീയമായി വികസിപ്പിച്ച സൈക്കോവ്‌ ഡി വാക്സിന്‍ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിൻ കൂടി പരീക്ഷണഘട്ടം പൂർത്തീകരിച്ച് അടിയന്തര ഉപയോഗാനുമതി തേടാനൊരുങ്ങുന്നു. അഹമദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില...

Read more

ബംഗാൾ ബിജെപിയിൽ കലാപം ; ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ച് നേതാക്കൾ

കൊൽക്കത്ത തെരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നേതാക്കൾ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്നു. തൃണമൂൽ വിട്ടുവന്ന പ്രമുഖനേതാക്കൾ ഉൾപ്പെടെ പലരും തിരികെ പോകുമെന്ന് അഭ്യൂഹം. വിട്ട്...

Read more
Page 7129 of 7137 1 7,128 7,129 7,130 7,137

RECENTNEWS