മലപ്പുറത്ത് നാളെ അവശ്യസാധന കടകള്‍ തുറക്കില്ല; അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

മലപ്പുറം: ട്രിപ്പിൽ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ നാളെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമാകും ഞായറാഴ്ച ജില്ലയിൽ പ്രവർത്തിക്കുക.കോവിഡ് അതിരൂക്ഷ...

Read more

ചരമം: മാര്‍ ഇവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജെയിംസ് സ്റ്റുവര്‍ട്ട്

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ ജെയിംസ് സ്റ്റുവർട്ട് (86) അന്തരിച്ചു. 1964 മുതൽ 1996 വരെ മാർ ഇവാനിയോസ് കോളേജിലെ അധ്യാപകനായിരുന്നു. പന്ത്രണ്ട് വർഷം...

Read more

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, ടോമിന്‍ ജെ. തച്ചങ്കരി പോലീസ് മേധാവി ആയേക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ച് പണിക്കൊരുങ്ങി സർക്കാർ. ഡിജിപി സ്ഥാനംമുതൽ താഴേക്ക് ഉന്നതപോലീസ് ഉദ്യോഗസ്ഥരിൽ മാറ്റങ്ങളുണ്ടാകും. മെയ് 24 ന് പുതിയ ഡിജിപി ആരെന്ന...

Read more

നേതൃസ്ഥാനത്ത് പുതിയ തലമുറ വരണം- കോണ്‍ഗ്രസിലെ അനിശ്ചിതത്വത്തിനെതിരേ ലീഗ് മുഖപത്രം

തിരുവനന്തപുരം:അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽകോൺഗ്രസിനെതിരെ വിമർശനവുമായി ലീഗ് മുഖപത്രം ചന്ദ്രിക. ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടി വലിയ തിരിച്ചടികൾ നേരിട്ടു. ഈ ഘട്ടത്തിൽ പാർട്ടി...

Read more

‘പുതുപ്പള്ളി പുണ്യാളനെ ഓര്‍ത്തെങ്കിലും മാറിത്തരണം’- ഉമ്മന്‍ ചാണ്ടിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെപിന്തുണച്ചുവെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിക്കെതിരേ വിമർശനവുമായിപ്രവർത്തകർ രംഗത്തെത്തിയത്. സോഷ്യൽ...

Read more

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി, ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യും

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസ് അന്വേഷണം ബിജെപി, ആർഎസ്എസ് നേതാക്കളിലേക്ക്. ശനിയാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളായ മൂന്നുപേർക്ക് പോലീസ് നിർദേശം നൽകി. കുഴൽപ്പണം...

Read more

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണം തിരികെ ലഭിച്ചില്ലെന്ന് പരാതി

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വർണാഭരണങ്ങൾ ആശുപത്രിയിൽ നിന്ന് തിരികെ ലഭിച്ചില്ലെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി...

Read more

ന്യൂനപക്ഷ ക്ഷേമവകുപ്പ് തിരിച്ചെടുത്ത നടപടി: സര്‍ക്കാര്‍ സമുദായത്തെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഒരു മന്ത്രിയെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്ത നടപടി ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും സമുദായത്തെ അപമാനിക്കുകയാണ് സർക്കാർ...

Read more

നാടാകെ സൗമ്യയുടെ കുടുംബത്തിനൊപ്പം; തരംതാണ പ്രചാരണ മാര്‍ഗം സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയിൽ നമ്മുടെ നാടാകെ ഒന്നിച്ച് പങ്ക് ചേർന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള ആരോപണങ്ങൾ അസംബന്ധപ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ്. നമ്മുടെ...

Read more

അടിമുടി ആരോഗ്യം, ഈ നെല്ലിക്ക തേന്‍ ജ്യൂസ്

നെല്ലിക്കയും തേനും ധാരാളം പോഷകഗുണങ്ങളുള്ളവയാണ്. ദിവസവും ഒരു പച്ച നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാൽ അതിന്റെ രുചി ഇഷ്ടമാകാത്തവർക്ക് നെല്ലിക്ക ജ്യൂസാക്കി കഴിക്കാം. ധാരാളം ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ...

Read more
Page 61 of 76 1 60 61 62 76

RECENTNEWS