കൊല്‍ക്കത്തയിൽ രസഗുളയുടെ മധുരം നുണഞ്ഞ് ബ്രിട്ടീഷ് സ്ഥാനപതി; വൈറലായി ഫോട്ടോ

രാജ്യമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടനഗരമാണ് കൊൽക്കത്ത. വൈവിധ്യങ്ങൾ നിറഞ്ഞ ഒട്ടേറെ ഭക്ഷണങ്ങൾ ഇവിടെനിന്നു ലഭിക്കും. കൊൽക്കത്തയിലെത്തിയ ബ്രിട്ടീഷ് സ്ഥാനപതി അലെക്സ് എല്ലിസ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് കൊൽക്കത്തയിലെ ഭക്ഷണ...

Read more

കറിവെക്കാം, കട്‌ലറ്റുണ്ടാക്കാം; ഓഖിയ്ക്ക് പിന്നാലെ കേരള തീരത്തെത്തിയ ക്ലാത്തി വന്‍ ഹിറ്റ്

ചെറായി: മത്സ്യപ്രിയർക്ക് തീരെ അപരിചിതമായ ക്ലാത്തി മലയാളികളുടെ തീൻമേശയിലേക്കും എത്തിയിരിക്കുകയാണ്. സുനാമിക്ക് ശേഷം കടലിൽ കണ്ടെത്തിയ അപരിചിതമായ മത്സ്യത്തിന് ക്ലാത്തി എന്ന ഓമനപ്പേരു നൽകിയത് മത്സ്യത്തൊഴിലാളികളാണ്. അടുത്തകാലത്ത്...

Read more

മധുരമല്ല; എരിവോടെ ഒരു കിടിലൻ അവൽ ചട്ണി

പെട്ടെന്ന് വയറു നിറയ്‍ക്കണം, പക്ഷേ മിനക്കെടാൻ സമയവും ഇല്ലെന്നാണോ? എങ്കിൽ ചോറും കറിയുമൊന്നും വെക്കാൻ മിനക്കെടേണ്ട. എളുപ്പത്തിൽ അവൽ ചട്നി തയ്‌യാറാക്കാം. അൽപം എരിവുള്ള അവൽ ചട്ണി...

Read more

ഭക്ഷണവുമായി പറന്ന ഡ്രോണ്‍ ആക്രമിച്ച് കാക്ക; വഴി അടച്ചാല്‍ പിന്നെന്തു ചെയ്യുമെന്ന് കമന്റ്-വീഡിയോ

കോവിഡ് പടർന്ന് പിടിച്ചതും ലോക്ഡൗൺ ഏർപ്പെടുത്തിയതും വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകുന്ന സേവനത്തിന് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഡ്രോൺ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കുന്ന...

Read more

ബാഹുബലി ബിരിയാണി അയച്ചപ്പോൾ; പ്രഭാസിന് നന്ദി പറഞ്ഞ് കരീന

ഫിറ്റ്നസ് കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്‌യാറില്ലെങ്കിലും അസ്സലൊരു ഫൂഡിയുമാണ് ബോളിവുഡ് താരം കരീന കപൂർ. ഭക്ഷണവിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ നിരന്തരം പങ്കുവെക്കാരുമുണ്ട് താരം. ഇപ്പോഴിതാ ഒരു ബിരിയാണി വിശേഷമാണ് കരീന...

Read more

അന്ന് ബാബാ കാ ദാബ, ഇന്ന് കച്ചോരി വിൽക്കുന്ന പതിനാലുകാരൻ; വൈറൽ വീഡിയോ

കഴിഞ്ഞ വർഷമാണ് ബാബാ കാ ദാബയുടെ കഥ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്നത്. കൊറോണ മൂലം ജീവിതം ദുരിതത്തിലായെന്നു പറയുന്ന വൃദ്ധ ദമ്പതികളും അവരുടെ കൊച്ചുചായക്കടയുമായിരുന്നു വൈറലായത്. പിന്നാലെ ഇരുവർക്കും...

Read more

വൈകുന്നേരത്തെ ചെറുകടിയായി ഗോതമ്പ് ഉണ്ട

ചപ്പാത്തിയും ദോശയും കഴിച്ചു മടുത്തപ്പോഴാണ് പണ്ട് അമ്മ ഉണ്ടാക്കി തരാറുള്ള ഗോതമ്പ് ഉണ്ടയെ ഓർമ്മവന്നത്. അന്ന് ഉണ്ടായിരുന്ന ആ രുചിയൊരു പലഹാരത്തിനും ഇപ്പോൾ കിട്ടാറില്ല. ബ്രേക്ക്ഫാസ്റ്റായും വൈകുന്നേരത്തെ...

Read more

മണ്‍കലത്തിൽ പിസ; നെറ്റി ചുളിച്ച് ഇന്റര്‍നെറ്റ് ലോകം-വൈറല്‍ വീഡിയോ

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് പിസ. ഇറ്റാലിയാണ് പിസയുടെ ജന്മദേശം. വ്യത്യസ്തമായ രുചികളിലും കൂട്ടുകളിലും പിസകൾ നൽകുന്ന ഒട്ടേറെ റെസ്റ്ററന്റുകൾ ഇന്ത്യയിലുണ്ട്. എന്നാൽ, മണ്ണുകൊണ്ടുണ്ടാക്കിയ കലത്തിൽ ഉണ്ടാക്കി നൽകുന്ന...

Read more

ഗ്രീന്‍പീസില്‍ മായമുണ്ടോ? കണ്ടുപിടിക്കാന്‍ എളുപ്പവഴിയുണ്ട്-വീഡിയോ

സീസണല്ലാതിരുന്നിട്ടും കാഴ്ചയിൽ പുതുപുത്തൻ പോലിരിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും നമുക്കു ലഭിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അവ അപ്രകാരം തോന്നിപ്പിക്കുന്നതിന് ചിലപ്പോൾ കൃത്രിമനിറങ്ങൾ ചേർത്തിരിക്കുന്നതു കൊണ്ടാകാം. ഇന്ത്യൻ ഭക്ഷണരീതിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്...

Read more

വാക്‌സിനെടുത്തില്ല; റോഡരികില്‍നിന്ന് പിസ കഴിച്ച് ബ്രസീല്‍ പ്രസിഡന്റ്-വൈറല്‍ ചിത്രങ്ങള്‍

ഹോട്ടലുകളിൽ അപ്രതീക്ഷ സന്ദർശനം നടത്തി ഹോട്ടൽ ജീവനക്കാരെയും ജനങ്ങളെയും ഞെട്ടിക്കുന്ന വി.ഐ.പി.കളെ നമ്മുടെ നാട്ടിലും കാണാറുണ്ട്. എന്നാൽ, ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വന്ന...

Read more
Page 34 of 76 1 33 34 35 76

RECENTNEWS