സംരക്ഷിക്കേണ്ടത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്കെല്ലാം അറിയാം. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. ഇത് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെയും പ്രതികരണങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും മാത്രമല്ല,...
Read moreകൂൺ അല്ലെങ്കിൽ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. മാസം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് സസ്യാഹാരത്തിൽ കഴിക്കാവുന്ന മികച്ച ബദലാണ് കൂൺ. കഴിക്കാനുള്ള രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ...
Read moreഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ പോലും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാറുണ്ടോ? അല്ലെങ്കിൽ ആഹാര ശേഷം അസഹനീയമായ വയറുവേദനയും അനുബന്ധ അസ്വസ്ഥതകളും ഉണ്ടാകാം. ഇവയെല്ലാം ദഹനക്കേട് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്....
Read moreകൗമാര പ്രായം മുതൽ മിക്ക പെൺകുട്ടികളും ആശങ്കപ്പെടുന്ന കാര്യമാണ് മുഖക്കുരു വരുന്നത്. മുഖത്തിൻറെ ഭംഗി പൂർണമായും ഇല്ലാതാക്കുന്നതിന് ഇത് കാരണമാകും. മുഖ ചർമത്തിലെ സുഷിരങ്ങളിൽ എണ്ണയും അഴുക്കും...
Read moreനിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും നല്ല ആരോഗ്യമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം? ഈ ആധുനിക കാലത്ത് ഇതുമായി ബന്ധപ്പെട്ട സൂചകങ്ങളെല്ലാം വ്യക്തതയുള്ളവയാണ്. ഉദാഹരണത്തിന് തൂക്കം അളക്കുന്ന മെഷീന്‍ ഭാരക്കുറവിലേക്കുള്ള നിങ്ങളുടെ...
Read moreഫ്ലൂ വൈറസിനെ കുറിച്ച് കൂടുതൽ അറിയാംസാധാരണയായി ഫ്ലൂ എന്നറിയപ്പെടുന്ന സീസണൽ ഇന്‍ഫ്ലുവൻസ (പകര്‍ച്ചപ്പനി) പകരുന്ന ശ്വാസസംബന്ധമായ ഒരു വൈറൽ രോഗമാണ്. എന്നാൽ മറ്റൊരു വൈറൽ ബാധ കാരണമുണ്ടാകുന്ന...
Read moreഓരോ സ്ത്രീയുടെയും ജീവിതത്തിൻറെ ഭാഗമാണ്. ശരീരത്തിനും മനസിനും ഏറ്റവും കൂടുതൽ പരിചരണം ലഭിക്കേണ്ട സമയവും ഇത് തന്നെ. എന്നാൽ പുതിയ കാലഘട്ടത്തിൽ മിക്ക സ്ത്രീകളും ജോലിഭാരം കാരണം...
Read moreകുലകളായി തൂങ്ങി കിടക്കുന്ന കാണാൻ തന്നെ എന്തൊരു ഭംഗിയാണ്, അല്ലെ? കാണാനുള്ള ഭംഗി മാത്രമല്ല, ആരോഗ്യ സമ്പുഷ്ടവുമാണ് ഈ ഫലം. ചുവന്ന മുന്തിരി ലോകത്തിലെ ഏറ്റവും മികച്ച...
Read moreനമ്മുടെ അടുക്കളയിലെ ഔഷധ ഗുണങ്ങളുള്ള ചേരുവകളിൽ പ്രധാനിയാണ് മഞ്ഞൾ. ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പല വിധത്തിൽ ശരീരത്തിന് ഗുണം ചെയ്യും. ഉണങ്ങിയ മഞ്ഞളിൽ വിറ്റാമിൻ എ, തയാമിൻ (ബി...
Read moreപല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കൂടുതൽ ആളുകളും ആയുർവേദത്തെ ആണ് ആശ്രയിക്കുന്നത്. രോഗങ്ങൾ അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധ ഗുണങ്ങളുള്ള ഇലകൾ ചവയ്ക്കുന്നത് മുതൽ...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.