അതുപോലെ ഇമോഷണൽ ക്വോഷ്യന്‍റ് (EQ), ഇന്‍റലിജന്‍സ് ക്വോഷ്യന്‍റ് (IQ) ടെസ്റ്റുകള്‍ ശ്രദ്ധാപരമായ ഗെയിമുകള്‍ പസിലുകള്‍, സജീവമായ ശ്രദ്ധ തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യാനും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആശയവിനിമയ രീതി രൂപപ്പെടുത്തുന്നതിനും നിങ്ങളുടെ സുഗമമായ ജീവിതയാത്രയിൽ പുരോഗതി ഉറപ്പുവരുത്തുന്നതിനും സഹായിക്കും.
IQ, EQ ടെസ്റ്റുകളെ പോലെ തന്നെ ഡൈജസ്റ്റീവ് ക്വോഷ്യന്‍റിനെ (DQ) കുറിച്ചും ഏറെ ശ്രദ്ധയുണ്ടായിരിക്കണമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഭക്ഷണരീതി, ശീലങ്ങള്‍, ലൈഫ്സ്റ്റൈൽ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഈ ലളിതമായ
100-ൽ സ്കോര്‍ നല്‍കി, നിങ്ങളുടെ ദഹനപ്രക്രിയയെ നിര്‍ണ്ണയിക്കുന്നതിനും അതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും സഹായിക്കുന്നു.
എന്തുകൊണ്ടാണ് ദഹനം ഇത്ര പ്രധാനപ്പെട്ടതാകുന്നത് എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ദഹനത്തിന്‍റെ ധര്‍മ്മം എന്താണെന്ന് അറിയാം – ഭക്ഷണത്തെ പോഷകാഹാരമായി മാറ്റുന്നു, അങ്ങനെ ശരീരത്തിന് ആ പോഷകാഹാരത്തെ ഊര്‍ജ്ജത്തിനും വളര്‍ച്ചക്കും കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഉപയോഗിക്കാം. ആധുനികകാലത്തെ തിരക്കേറിയ നഗരജീവിതവും ഏറെ നേരം ഇരിക്കുന്ന ജീവിതശൈലിയും സുഖകരമല്ലാത്ത ഭക്ഷണശീലങ്ങളും സ്വാഭാവികമായ ദഹനപ്രക്രിയയെ പലപ്പോഴും ബാധിക്കുന്നുണ്ട്. മികച്ച ദഹനപ്രക്രിയയാണ് നിത്യജീവിതത്തിൽ നിന്ന് സുഖകരമല്ലാത്ത അവസ്ഥകളെ ഒഴിവാക്കാന്‍ സഹായിക്കുന്നത്. ഉയര്‍ന്ന അളവിൽ ഫൈബര്‍ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണശീലം കൊണ്ട് ഇത് നേടിയെടുക്കാം. യഥാര്‍ത്ഥത്തിൽ ഈ
ദഹനത്തെ സഹായിക്കുന്നതിൽ ഫൈബറിന്‍റെ നിര്‍ണ്ണായകമായ പങ്ക് വ്യക്തമാക്കുന്ന അനേകം പഠനങ്ങളിൽപ്പെട്ട ഒന്നാണ്. അലിയാത്ത ഭക്ഷണപദാര്‍ത്ഥങ്ങളെ ഫൈബര്‍ വിഘടിപ്പിക്കുകയും ഉദരപ്രവര്‍ത്തനങ്ങളെ അനായാസമാക്കുകയും ഭക്ഷണകാര്യത്തിൽ
നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ ഫൈബര്‍ അളവ് വര്‍ധിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. മാത്രമല്ല, മുമ്പുണ്ടായിരുന്നതിനേക്കാള്‍ അത് കൂടുതൽ എളുപ്പമായി മാറുകയും ചെയ്തു. നിങ്ങളുടെ ഭക്ഷണ രീതിയിൽ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അനായാസം അത് ചെയ്യാനാകും. ഉദാഹരണത്തിന് നിങ്ങള്‍ ഉപയോഗിക്കുന്ന ധാന്യമാവ്. സ്ഥിരമായി നിങ്ങളുപയോഗിക്കുന്ന ചപ്പാത്തി മാറ്റി മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തി കഴിക്കാന്‍ തുടങ്ങിയാൽ മികച്ച ദഹനപ്രക്രിയക്ക് ആവശ്യമായ ഫൈബര്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഗോതമ്പ്, സോയ, ചന്ന, ഓട്, ചോളം, സൈലിയം ഹസ്ക് തുടങ്ങിയ 6 വ്യത്യസ്ത ധാന്യങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തികള്‍. മള്‍ട്ടിഗ്രെയിന്‍ ആട്ട ഉപയോഗിച്ച് തയ്യാറാക്കിയ 3 ചപ്പാത്തികള്‍ ദിനംപ്രതി നിങ്ങള്‍ക്ക് ആവശ്യമുള്ള ഫൈബറിന്‍റെ 25% നല്‍കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ഇന്ന് തന്നെ
എന്താണെന്ന് മനസ്സിലാക്കൂ, നിങ്ങളുടെ വയറ് പറയുന്നത് കേള്‍ക്കാന്‍ ഇതിലും മികച്ച സമയമില്ല. കാരണം സന്തോഷത്തോടെയുള്ള വയര്‍ എല്ലായിപ്പോഴും എന്നാൽ സന്തോഷവാനായ നിങ്ങള്‍ എന്നാണ്.
ഡിസ്ക്ലെയിമര്‍: Aashirvaad Atta with Multigrains-ന് വേണ്ടി ടൈംസ് ഇന്‍റര്‍നെറ്റിന്‍റെ സ്പോട്ട് ലൈറ്റ് ടീമാണ് ഈ ആര്‍ട്ടിക്കിള്‍ തയ്യാറാക്കിയത്.