കേളി മാപ്പിളപ്പാട്ട് മത്സരം

റിയാദ് > ഈദാഘോഷത്തിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി മാപ്പിളപ്പാട് മത്സരം സംഘടിപ്പിച്ചു. ഓണ്ലൈനില് നടന്ന മത്സരത്തില് റിയാദിലെ വിവിധ ഭാഗങ്ങളില് നിന്നായി നിരവധി കുട്ടികള് പങ്കാളികളായി....

Read more

കോവിഡ് ബൂസ്റ്റര്‍ ഡോസിന് ബഹ്‌റൈനില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

മനാമ > ബഹ്റൈനില് കോവിഡ് ബൂസ്റ്റര് ഡോസിനായി രജിസ്ട്രേഷന് തുടങ്ങി. ആദ്യ ഘട്ടത്തില് ദുര്ബല വിഭാഗത്തിലുള്ളവര്ക്കാണ് ബൂസ്റ്റര് ഡോസ് നല്കാന് ലക്ഷ്യമിടുന്നത്. സിനോഫാം വാക്സിന് രണ്ടാം ഡോസ്...

Read more

നാട്ടില്‍ നിന്നും മടങ്ങേണ്ട പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ മുന്‍ഗണന നല്‍കണം: ബഹ്‌റൈന്‍ പ്രതിഭ

മനാമ > നാട്ടില് നിന്നും മടങ്ങേണ്ട പ്രവാസികള്ക്കും വിദ്യാര്ത്ഥികള്ക്കും കോവിഡ് വാക്സിനേഷനില് മുന്ഗണന നല്കണമെന്ന് ബഹ്റൈന് പ്രതിഭ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില് നിന്നും അവധിക്കും മറ്റുമായി നാട്ടില്...

Read more

ബഹ്‌റൈനില്‍ കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നു

മനാമ > ബഹ്റൈനില് 12 നും 17 ഇടയില് പ്രായമുള്ളവര്ക്ക് കോവിഡ് 19പ്രതിരോധ കുത്തിവെപ്പ് നല്കാന് തീരുമാനം. ഇവര്ക്ക് രണ്ട് ഡോസ് ഫൈസര് ബയോടെക് വാക്സിന് നല്കുമെന്ന്...

Read more

മെഡിക്കൽ ഉപകരണങ്ങളുമായി കുവൈറ്റ്‌ മലയാളികളുടെ ആദ്യ ഷിപ്‌മെൻറ്‌ 22ന്‌

കുവൈറ്റ് സിറ്റി> കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായ് വിജയൻ പ്രവാസി മലയാളികളോട് മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് അയക്കണമെന്ന് അഭ്യർത്ഥിച്ചതിന്റെ ഭാഗമായി കുവൈറ്റിൽ നിന്നുള്ള ആദ്യ...

Read more

നാടിനൊപ്പം കൈകോര്‍ക്കാം: കല കുവൈറ്റ് ആദ്യഘട്ട സഹായം കൈമാറി

കുവൈറ്റ് സിറ്റി> മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി നോര്ക്കയുമായി സഹകരിച്ച് മെഡിക്കല് ഉപകരണങ്ങള് നാട്ടിലേക്കയക്കുന്ന പ്രവര്ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട ഉപകരണങ്ങള് കേരള ആര്ട്ട് ലവേഴ്സ്...

Read more

‘കെയർ ഫോർ കേരള’ കേരളത്തിന് ഫുജൈറയുടെ കൈത്താങ്ങ്

ഫുജൈറ > കേരളത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കോവി ഡ് മഹാമാരി മൂലം ജീവൻ രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സമാഹരിച്ചവ...

Read more

പുതിയ ടീം നന്നായി പ്രവര്‍ത്തിക്കും; പാര്‍ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തൃപ്തിയോടെ നിര്‍വഹിച്ചു: ശൈലജ

തിരുവനന്തപുരം > ആരോഗ്യമന്ത്രി എന്ന നിലയില് പാര്ടി ഏല്പിച്ച ഉത്തരവാദിത്വം തനിക്ക് കഴിയാവുന്ന വിധത്തില് നിര്വഹിക്കാനായി എന്ന് കെ കെ ശൈലജ. പ്രവര്ത്തനങ്ങളില് പൂര്ണ സംതൃപ്തുണ്ട്. തന്നെ...

Read more

അബുദാബി ശക്തി തായാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ടി പദ്മനാഭന് ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരം

അബുദാബി > മലയാളത്തിലെ സര്ഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബുദാബി ഏര്പ്പെടുത്തിയ അബുദാബി ശക്തി തായാട്ട് അവാര്ഡുകള് പ്രഖ്യാപിച്ചു. 1987 ല് അബുദാബി...

Read more

സൗദി അതിര്‍ത്തികള്‍ തുറന്നു; അന്താരാഷ്‌ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചു

മനാമ > 14 മാസത്തിനുശേഷം സൗദിയില് നിന്നും അന്താരാഷ്ട്ര വിമാന സര്വീസ് തുടങ്ങി. തിങ്കളാഴ്ച പുലര്ച്ചെ ഒരു മണിക്ക് കിംഗ് ഫഹദ് കോസ്വേ ഉള്പ്പെടെ രാജ്യത്തിന്റെ അതിര്ത്തി...

Read more
Page 432 of 436 1 431 432 433 436

RECENTNEWS