Monday, June 16, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

by News Desk
October 6, 2024
in PRAVASI
0
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ > ഉഭയ കക്ഷി സാമ്പത്തിക സഹകരണം ദൃഢമാക്കുന്നതിനും, മെച്ചപ്പെട്ട വ്യാപാരത്തിനും നിക്ഷേപത്തിനും ഉള്ള അവസരങ്ങൾ, വ്യവസായം, ടൂറിസം, കൃഷി എന്നി മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിയറ്റ്നാമിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങളേയും സംരംഭങ്ങളേയും കുറിച്ച് ഇരുവിഭാഗവും ചർച്ച നടത്തി. വിയറ്റ്നാം ട്രേഡ് ഏജൻസി ഡയറക്ടർ എൻഗു യെൻ ക്വാങ്ങ് ട്രോംഗും മറ്റ് നിരവധി സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്നതായിരുന്നു വിയറ്റ്നാമീസ് പ്രതിനിധി സംഘം. അജ്മാൻ ചേംബർ ഡയറക്ടർ ജനറൽ സലേം അൽ സുവൈദി, സ്റ്റഡീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെൻറ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ അലി റാഷിദ് അൽ കൈത്തൂബ് എന്നിവരടങ്ങുന്ന സംഘം പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു.

അജ്മാനിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന വിധത്തിലുള്ള പിന്തുണ, വിവിധ മേഖലകളിൽ വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കൽ, അജ്മാനിലും വിയറ്റ്നാമിലും ഉള്ള ബിസിനസ് കമ്മ്യൂണിറ്റികൾ തമ്മിൽ ഉള്ള പങ്കാളിത്തം സ്ഥാപിക്കൽ, വിവരങ്ങളും ഡാറ്റയും പരസ്പരം കൈമാറൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ് ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികൾ ചർച്ച നടത്തിയത്. ചെറുകിട വ്യവസായം, കാർഷിക മേഖല, ടൂറിസം എന്നീ മേഖലകളിലുള്ള ശക്തമായ പങ്കാളിത്തം സാധ്യമാക്കുന്നതിന് ചർച്ച ഉപകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous Post

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

Next Post

ഭോപ്പാലിൽ വൻ മയക്കുമരുന്ന്‌ വേട്ട; പിടിച്ചെടുത്തത്‌ 1814 കോടിയുടെ മയക്കുമരുന്ന്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
13
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
13
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
13
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
6
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
6
ദുബായ്-മെട്രോ-ഇ-സ്കൂട്ടർ-യാത്രക്കാർക്കുള്ള-മാർ​ഗ-നിർദ്ദേശങ്ങൾ-പുറപ്പെടുവിച്ചു
PRAVASI

ദുബായ് മെട്രോ ഇ സ്കൂട്ടർ യാത്രക്കാർക്കുള്ള മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

October 6, 2024
3
Next Post
ഭോപ്പാലിൽ-വൻ-മയക്കുമരുന്ന്‌-വേട്ട;-പിടിച്ചെടുത്തത്‌-1814-കോടിയുടെ-മയക്കുമരുന്ന്‌

ഭോപ്പാലിൽ വൻ മയക്കുമരുന്ന്‌ വേട്ട; പിടിച്ചെടുത്തത്‌ 1814 കോടിയുടെ മയക്കുമരുന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.