പിരിച്ചുവിടലിനെതിരെ ഒമാനിലെ സോഹറില്‍ പ്രതിഷേധം

ദുബായ് >  ഒമാനിലെ സോഹറില്‍ പിരിച്ചുവിടലിനും മോശം സാമ്പത്തിക അവസ്ഥക്കുമെതിരെ വ്യാപക പ്രതിഷേധം. ലേബര്‍ ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച പകലാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ പൊലിസിന് നേരെ കല്ലെറിയുകയും...

Read more

ബഹ്‌റൈന്‍ യാത്രാ നിബന്ധനകള്‍ പുതുക്കി; ഇന്ത്യ റെഡ് ലിസ്റ്റില്‍

മനാമ: ഇന്ത്യ ഉള്പ്പെടെ അഞ്ചു രാജ്യങ്ങളെ ബഹ്റൈനില് റെഡ് ലിസ്റ്റില് ഉള്പ്പെടുത്തി. ഈ രാജ്യങ്ങളില് നിന്ന് വരുന്നവര്ക്ക് ഞായറാഴ്ച മുതല് നടപ്പാക്കിയ നിയന്ത്രണങ്ങള് തുടരും. എന്നാല് ചില...

Read more

മുംബൈ ബാർജ് അപകടം: ഏരുവേശി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ശ്രീകണ്ഠപുരം> ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. കണ്ണൂർ ഏരുവേശി വലിയപറമ്പ് സ്വദേശി സനീഷ് തോമസ് (35) ആണ്...

Read more

ബഹ്‌റൈനില്‍ ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല

മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യക്കാര്‍ക്ക് ഞയാറാഴ്ച മുതല്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പ്രവേശനമില്ല. അംഗീകൃത ഇ-വിസക്കും വിലക്ക് ബാധകം. വിസ ഓണ്‍ അറൈവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു....

Read more

യുഎഇയില്‍ 12 നുമുകളില്‍ പ്രായക്കാര്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങി

ദുബായ്> യുഎഇയില് 12 വയസിനുമുകളില് പ്രായമുള്ള കുട്ടികള്ക്ക് കോവിഡ് വാക്സിന് കുത്തിവെപ്പ് തുടങ്ങി. ഫൈസര് ബയോടെക് വാക്സിനാണ് രാജ്യത്തെ കോവിഡ് സേവന കേന്ദ്രങ്ങളായ 60 സെഹ സെന്ററുകള്...

Read more

15‐ാംനിയമസഭയുടെ ആദ്യസമ്മേളനം 24ന്‌ തുടങ്ങും;ഗവർണറുടെ നയപ്രഖ്യാപനം 28ന്‌

തിരുവനന്തപുരം> പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും. ജൂൺ 14 വരെയാണ് സമ്മേളനം. 24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന്...

Read more

ബഹ്‌റൈനില്‍ പ്രവേശനം താമസവിസക്കാര്‍ക്ക് മാത്രം

മനാമ> ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യത്തുനിന്ന് ബഹ്റൈനിലേക്ക് പ്രവേശനം സാധുവായ റെസിഡന്റ് വിസക്കാർക്ക് മാത്രമായി ചുരുക്കി. സന്ദർശക വിസയിൽ പ്രവേശനമില്ല. വരുന്നവർ സ്വന്തം ചെലവിൽ സമ്പര്ക്കവിലക്കില് കഴിയണം....

Read more

പിണറായി സര്‍ക്കാരിന് സമാജം അഭിനന്ദനം

മനാമ > വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്ക്കാറിനെ ബഹറൈന് കേരളീയ സമാജം അഭിനന്ദിച്ചു. പ്രകൃതിദുരന്തങ്ങള്ക്കും കോറോണ വ്യാപനങ്ങള്ക്കുമിടയിലും വികസനവും ജനക്ഷേമവും ഉറപ്പുവരുത്താന് കഴിഞ്ഞ...

Read more

ഷോപ്പിംഗ് മാളുകളിലും റീട്ടെയ്ല്‍ ഷോപ്പുകളിലും പ്രവേശനം കോവിഡ് വാകസിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

മനാമ > ബഹ്റൈനില് ഷോപ്പിങ് മാള് ഉള്പ്പെടെ കൂടുതല് സ്ഥാപനങ്ങളില് പ്രവേശനം കോവിഡ് വാക്സിന് സ്വീകരിച്ചവര്ക്കും രോഗമുക്തര്ക്കുമായി പരിമിതപ്പെടുത്തി. ഷോപ്പിംഗ് മാള്, റീട്ടെയ്ല്ഷോപ്പ്, സലൂണ് എന്നിവിടങ്ങളിലാണ് പുതുതായി...

Read more

ഞായറാഴ്ച മുതല്‍ ബഹ്‌റൈനിലേക്ക് പ്രവേശനം റെസിഡന്‍സ് വിസയുള്ളവര്‍ക്ക് മാത്രം

  മനാമ > ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്ക് പ്രവേശനം സാധുവായ റെസിഡന്റ് വിസക്കാര്‍ക്ക് മാത്രമായി ചുരുക്കുന്നു സന്ദര്‍ശക വിസയില്‍ പ്രവേശനമുണ്ടാകില്ല. ബഹ്‌റൈനികള്‍, ജിസിസി പൗരന്‍മാര്‍...

Read more
Page 430 of 436 1 429 430 431 436

RECENTNEWS