ഓഹരിവിപണിയില്‍ വീണ്ടും റെക്കോഡ്; സെന്‍സെക്‌സ്‌ 57,000 കടന്നു

കൊച്ചി > ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാംദിവസവും പുതിയ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചു. ദിനവ്യാപാരവേളയിൽ ബിഎസ്ഇ സെൻസെക്സ് 57,625ൽ എത്തി. എൻഎസ്ഇ നിഫ്റ്റി ആദ്യമായി 17,000...

Read more

സെൻറ് തെരേസാസ് കോളേജിൽ – ഫ്ലൈവേൾഡ് സ്റ്റഡി എബ്രോഡ് പ്രോഗ്രാം.

കേരളത്തിലെ പ്രമുഖ വനിതാ കോളേജുകളിൽ ഒന്നായ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫ്ലൈവേൾഡ് സ്റ്റഡി എബ്രോഡ് പ്രോഗ്രാം സെൻററിൻറെ ഉദ്ഘാടനം ഓഗസ്റ്റ്...

Read more

ഓസ്‌ട്രേലിയയിലെ HOME LOAN – പലിശ നിരക്കുകളുടെ ഭാവി ?

വരും നാളുകളിൽ നിലവിൽ ഓസ്‌ട്രേലിയയിലെ ഹോം ലോണുകൾക്കുള്ള പലിശനിരക്ക് ഉയരുകയാണെങ്കിൽ ലക്ഷക്കണക്കിന് ഓസികൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട് എന്ന് അനുമാനിക്കപ്പെടുന്നു .ഏകദേശം 150,000 ഓസ്ട്രേലിയൻ കുടുംബങ്ങൾ അവരുടെ...

Read more

ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ 
ആപ്പുമായി ഓഗ്‌മോണ്ട്

കൊച്ചി > ഡിജിറ്റൽ സ്വർണവ്യാപാര പ്ലാറ്റ്ഫോമായ ഓഗ്മോണ്ട് ഗോൾഡ് ഫോർ ഓൾ വീട്ടിലിരുന്ന് സ്വർണം വാങ്ങാനുള്ള ആപ് അവതരിപ്പിച്ചു. ഓൺലൈനായി വാങ്ങുന്ന സ്വർണം വോൾട്ടിൽ സൂക്ഷിക്കും. എപ്പോൾ...

Read more

വികെസി പ്രൈഡ് ഈസി വിപണിയില്‍

കൊച്ചി > രാജ്യത്തെ ആദ്യ സൂപ്പർസോഫ്റ്റ് പിയു പാദരക്ഷയായ വികെസി പ്രൈഡ് ഈസി വിപണിയിലെത്തി. മന്ത്രി പി രാജീവ് ഫുട്ബോൾ താരം സി കെ വിനീതിന് നൽകി...

Read more

ഷാങ്ഹായ് റാങ്കിങ്ങില്‍ ഇടംനേടി വിഐടി

കൊച്ചി > വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ലോക യൂണിവേഴ്സിറ്റികളുടെ അക്കാദമിക് അം​ഗീകാരമായി കണക്കാക്കുന്ന ഷാങ്ഹായ് റാങ്കിങ്ങിന്റെ 2021ലെ പട്ടികയിൽ ഇടംപിടിച്ചു. ഷാങ്ഹായ് എആർഡബ്ല്യു എന്നറിയപ്പെടുന്ന...

Read more

ഉത്സവകാല 
ഓഫറുമായി ടൊയോട്ട

കൊച്ചി > വാഹനനിർമാതാക്കളായ ടൊയോട്ട പ്രത്യേക ഉത്സവകാല ഓഫറുകൾ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത വാഹനങ്ങൾക്ക് ഏഴുവർഷംവരെ തിരിച്ചടവ് കാലാവധിയും 100 ശതമാനം വായ്പയും മൂന്നുമാസത്തേക്ക് തിരിച്ചടവ് അവധിയും ലഭിക്കും....

Read more

എച്ച്‌യുഐഡി: സ്വര്‍ണാഭരണരംഗത്ത് 
വിപ്ലവകരമായ മാറ്റം

സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിങ് നിർബന്ധമാക്കിയതും ഓരോ ആഭരണത്തിനും പ്രത്യേക തിരിച്ചറിയൽ കോഡ് (എച്ച്യുഐഡി) ഏർപ്പെടുത്തിയതും സ്വർണാഭരണ വിൽപ്പനരംഗത്ത് ​ഗുണകരമായ മാറ്റം കൊണ്ടുവരും. വ്യാപാരം സുതാര്യമാകുകയും ഉപയോക്താക്കളുടെ കൂടുതൽ...

Read more

മുടങ്ങിയ പോളിസികൾ 
പുതുക്കാന്‍ 
ഉപഭോക്തക്കൾക്ക്‌ അവസരവുമായി 
എല്‍ഐസി

കൊച്ചി > പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി പ്രീമിയം അടവ് മുടങ്ങി അസാധുവായ പോളിസികൾ പുനരുജ്ജീവിപ്പിക്കാൻ അവസരമൊരുക്കുന്നു. അഞ്ചുവർഷംവരെ മുടക്കമുള്ള വ്യക്തി​ഗത പോളിസികൾ ഒക്ടോബർ 22...

Read more

വിപണിയിൽ തരംഗമാകാൻ റിയല്‍മി ബുക്ക് ലാപ്ടോപുകൾ

കൊച്ചി > സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ആദ്യമായി ലാപ്ടോപ് വിപണിയിൽ അവതരിപ്പിച്ചു. റിയൽമി ബുക്ക് എന്ന പേരിലാണ് 14 ഇഞ്ച് സ്ലിം ലാപ്ടോപ്പുകൾ എത്തിക്കുന്നത്. 3:2 സ്ക്രീൻ...

Read more
Page 30 of 35 1 29 30 31 35

RECENTNEWS