കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് 80 രൂപ കൂടി വില 56, 960ലെത്തി. വരും ദിവസങ്ങളിൽ വില 57,000 കടക്കാനാണ് സാധ്യത. രണ്ട് ദിവസമായി 160 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. ഗ്രാമിന്റെ വില 10 രൂപ വർധിച്ച് 7,120 രൂപയുമായി. നിങ്ങൾ ബ്രേസ്ലെറ്റിനായി തിരയുകയാണെങ്കിൽ. ശരീരത്തെ ആലിംഗനം ചെയ്യുന്നത് മുതൽ കഫുകൾ മുതൽ ചെയിൻ ചെയിൻ ബ്രേസ്‌ലെറ്റ്, കഫ്‌സ് വരെ ഘടനാപരമായത് വരെ എല്ലാ രൂപഭാവത്തിനും ഇണങ്ങുന്ന ചിലതുണ്ട് http://fakewatch.is.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ വർധനവുണ്ടായത്. 24 കാരറ്റിന് 62, 136 രൂപയും 18 കാരറ്റിന് 46, 608 രൂപയുമാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. 101 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.