Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഓഹരിവിപണിയില്‍ വീണ്ടും റെക്കോഡ്; സെന്‍സെക്‌സ്‌ 57,000 കടന്നു

by News Desk
September 1, 2021
in BUSINESS
0
ഓഹരിവിപണിയില്‍-വീണ്ടും-റെക്കോഡ്;-സെന്‍സെക്‌സ്‌-57,000-കടന്നു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാംദിവസവും പുതിയ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചു. ദിനവ്യാപാരവേളയിൽ ബിഎസ്ഇ സെൻസെക്സ് 57,625ൽ എത്തി. എൻഎസ്ഇ നിഫ്റ്റി ആദ്യമായി 17,000 കടന്നു. ആ​ഗോളവിപണികളിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യൻ വിപണിക്ക് തുണയായത്. സമീപകാലത്ത് പലിശനിരക്കുകൾ ഉയർത്തില്ലെന്ന യുഎസ് ഫെഡ് റിസർവ് ചെയർമാന്റെ പ്രഖ്യാപനം ആ​ഗോളവിപണിക്ക് കുതിപ്പേകി.

57,017ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 662.63 പോയിന്റ് (1.16 ശതമാനം) ഉയർന്ന് 57,552.39ലും നിഫ്റ്റി 201.15 പോയിന്റ് നേട്ടത്തിൽ (1.19 ശതമാനം) 17,132.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഹെൽത്ത്കെയർ, പവർ, മെറ്റൽ ഓഹരികളാണ് വിപണിക്ക് കരുത്തുപകർന്നത്.

ഭാരതി എയർടെൽ 7.03 ശതമാനം നേട്ടമുണ്ടാക്കി. ബജാജ് ഫിനാൻസ് (5.01 ശതമാനം), ബജാജ് ഫിൻസെർവ് (3.55 ശതമാനം), ഏഷ്യൻ പെയിന്റ്സ് (2.98 ശതമാനം), ടിസിഎസ് (2.30 ശതമാനം), ടെക്മഹീന്ദ്ര (രണ്ട് ശതമാനം), ഹിൻഡാൽകോ (4.52 ശതമാനം) തുടങ്ങിയവയാണ് നേട്ടം കൈവരിച്ച മറ്റു പ്രധാന ഓഹരികൾ. നെസ്ലേ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡ്സ്ഇൻഡ് ബാങ്ക്, പവർ​ഗ്രിഡ് കോർപറേഷൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ആ​ഗസ്തിൽ സെൻസെക്സ് 9.44 ശതമാനവും നിഫ്റ്റി 8.88 ശതമാനവുമാണ് മുന്നേറിയത്.

Previous Post

ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കൂടുതല്‍ സേവനങ്ങള്‍: വീണാ ജോര്‍ജ്

Next Post

നെസ്റ്റ് ഡിജിറ്റലുമായി നെസ്റ്റ് ഗ്രൂപ്പ്

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
നെസ്റ്റ്-ഡിജിറ്റലുമായി-നെസ്റ്റ്-ഗ്രൂപ്പ്

നെസ്റ്റ് ഡിജിറ്റലുമായി നെസ്റ്റ് ഗ്രൂപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.