Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഷാങ്ഹായ് റാങ്കിങ്ങില്‍ ഇടംനേടി വിഐടി

by News Desk
August 25, 2021
in BUSINESS
0
ഷാങ്ഹായ്-റാങ്കിങ്ങില്‍-ഇടംനേടി-വിഐടി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ലോക യൂണിവേഴ്സിറ്റികളുടെ അക്കാദമിക് അം​ഗീകാരമായി കണക്കാക്കുന്ന ഷാങ്ഹായ് റാങ്കിങ്ങിന്റെ 2021ലെ പട്ടികയിൽ ഇടംപിടിച്ചു. ഷാങ്ഹായ് എആർഡബ്ല്യു എന്നറിയപ്പെടുന്ന റാങ്കിങ്ങിൽ 801-900 റാങ്കാണ് കരസ്ഥമാക്കിയത്.

ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങളിലെ ഗവേഷണപ്രബന്ധനങ്ങൾ, ഉന്നതനേട്ടം കൈവരിച്ച ഗവേഷകർ, മികച്ച റേറ്റിങ്ങുള്ള അന്താരാഷ്ട്ര അവാർഡുകൾ, സമ്മാനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. ഷാങ്ഹായ് റാങ്കിങ് വെബ്സൈറ്റ് അനുസരിച്ച് ഈവർഷം പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ഏക സ്വകാര്യസ്ഥാപനമാണ് വിഐടിയെന്നും അധ്യാപകരും ​വിദ്യാർഥികളും കഠിനാധ്വാനവും ഗുണനിലവാരവും നിലനിർത്തുന്നതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും വിഐടി ചാൻസലർ ഡോ. ജി വിശ്വനാഥൻ പറഞ്ഞു.

ഷാങ്ഹായ് റാങ്കിങ് ഈവർഷം ലോകത്തിലെ 1000 പ്രമുഖ സർവകലാശാലകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ 14 ഇന്ത്യൻ സർവകലാശാലകൾ പട്ടികയിൽ ഇടംനേടി. ബം​ഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ആ​ഗോളതലത്തിൽ 401-500 റാങ്ക് നേടി ഇന്ത്യൻ സർവകലാശാലകളുടെ പട്ടികയിൽ ഒന്നാമതായി.

Previous Post

ഉത്സവകാല 
ഓഫറുമായി ടൊയോട്ട

Next Post

‘ഏറെക്കാലം അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ കേരളത്തിന് പിഴച്ചു; ഞായറാഴ്ച ലോക്ഡൗണ്‍ അനാവശ്യം’

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
‘ഏറെക്കാലം-അടച്ചുപൂട്ടാനുള്ള-തീരുമാനത്തില്‍-കേരളത്തിന്-പിഴച്ചു;-ഞായറാഴ്ച-ലോക്ഡൗണ്‍-അനാവശ്യം’

'ഏറെക്കാലം അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ കേരളത്തിന് പിഴച്ചു; ഞായറാഴ്ച ലോക്ഡൗണ്‍ അനാവശ്യം'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.