ഒളിമ്പിക്സുമായി 
മുന്നോട്ട്

ടോക്യോ ഏത് സാഹചര്യത്തിലും ഒളിമ്പിക്സുമായി മുന്നോട്ടു പോകുമെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി. കോവിഡുമായി ബന്ധപ്പെട്ട് പ്രാദേശിക അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയാലും ഗെയിംസിന് തടസ്സമില്ല. ലോകാരോഗ്യ സംഘടനയുടെ പൂർണ പിന്തുണയോടെയാണ്...

Read more

ലോകകപ്പിന്റെ 
കാത്തിരിപ്പ്‌ കുറയും

സൂറിച്ച് ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷത്തിലൊരു തവണ നടത്താനുള്ള നിർദേശം ഫിഫ ഗൗരവപൂർവം പരിഗണിക്കുന്നു. നിലവിൽ നാല് വർഷം കൂടുമ്പോഴാണ് ലോകകപ്പ് നടത്തുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ...

Read more

സിമോണ ഹാലെപ്‌ ഫ്രഞ്ച്‌ ഓപ്പണിനില്ല

പാരിസ് മുൻ ചാമ്പ്യനും ലോക മൂന്നാം നമ്പർ താരവുമായ സിമോണ ഹാലെപ് ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽനിന്ന് പിന്മാറി. കാൽവണ്ണയ്ക്കേറ്റ പരിക്കാണ് കാരണം. 2018ലെ ചാമ്പ്യനാണ് ഈ റുമേനിയക്കാരി....

Read more

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : സലാ കെയ്‌ൻ 
പോരാട്ടം

ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ സീസണിലെ മികച്ച ഗോളടിക്കാരനുള്ള സുവർണ പാദുകത്തിനായി ലിവർപൂളിന്റെ മുഹമ്മദ് സലായും ടോട്ടനം ഹോട്സ്പറിന്റെ ഹാരി കെയ്നും തമ്മിൽ പോരാട്ടം. ഇരുവരും...

Read more

സ്‌പാനിഷ്‌ ലീഗ്‌ : അത്‌ലറ്റികോ ചാമ്പ്യൻമാർ

മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻമാർ. ഏഴ് വർഷത്തിനുശേഷമാണ് അത്ലറ്റികോ ലീഗിൽ കിരീടം ചൂടുന്നത്.അവസാന മത്സരത്തിൽ റയൽ വല്ലാഡോളിഡിനെ 2‐1ന് തോൽപ്പിച്ചായിരുന്നു അത്ലറ്റികോയുടെ കിരീട...

Read more

കോവിഡിൽ നിന്ന് മുക്തനാകുന്നത് മാൻ വേഴ്സസ് വൈൽഡിലെ ഒരു എപ്പിസോഡിൽ ജീവിക്കുന്നത് പോലെ: എൽ. ബാലാജി

കോവിഡിൽ നിന്നും മുക്തനാകുന്നത് വളരെ സാഹസികമായ കാര്യമായിരുന്നെന്ന് ലക്ഷ്മിപതി ബാലാജി. സാഹസിക ടെലിവിഷൻ പരിപാടിയായ മാൻ വേഴ്സസ് വൈൽഡിലെ ഒരു എപ്പിസോഡിൽ ജീവിക്കുന്നത് പോലെ ആയിരുന്നു എന്നാണ്...

Read more

പുതു ടീം, ജീവിതം ; കേരള യൂണൈറ്റഡ് എഫ്സി ടീം 
ക്യാപ്റ്റൻ അർജുൻ ജയരാജ് 
ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങൾ 
പങ്കുവയ്ക്കുന്നു

പുതിയ സീസണിൽ മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് കേരള യൂണൈറ്റഡ് എഫ്സി ടീം 
ക്യാപ്റ്റൻ അർജുൻ ജയരാജ്. കാൽപന്തുകളിയെ 
ഹൃദയത്തോട് ചേർത്തുവച്ച ഈ മലപ്പുറത്തുകാരൻ 
ലോക്ക്ഡൗൺ കാലത്തെ...

Read more

വാഴുമോ അത്‌ലറ്റികോ ; ബാഴ്‌സയ്‌ക്ക്‌ ഐബർ

മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡിന്റെ സ്വപ്നനേട്ടത്തിലേക്ക് ഒരു ജയം മാത്രം അകലെ. ഇന്ന് റയൽ വല്ലാഡോളിഡിനെ തോൽപ്പിച്ചാൽ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം 2014നു ശേഷം ആദ്യമായി അത്ലറ്റികോയ്ക്ക്...

Read more

കോപ അമേരിക്ക വേദി : കൊളംബിയയെ ഒഴിവാക്കി

ബറാൻക്വില്ല കോപ അമേരിക്ക ഫുട്ബോൾ ഇക്കുറി അർജീന്റയിൽ മാത്രമായി നടക്കും. സംയുക്ത ആതിഥേയ സ്ഥാനത്ത് നിന്ന് കൊളംബിയയെ ഒഴിവാക്കി. ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനെ തുടർന്നാണ് കൊളംബിയയെ ഒഴിവാക്കാൻ...

Read more

യൂറോ: പോർച്ചുഗലിനെ 
റൊണാൾഡോ നയിക്കും

ലിസ്ബൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുൻനിർത്തി യൂറോ കപ്പ് നിലനിർത്താൻ പോർച്ചുഗൽ ഒരുങ്ങുന്നു. യൂറോയ്ക്ക് കിടയറ്റ ടീമിനെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ സൂപ്പർ...

Read more
Page 737 of 745 1 736 737 738 745

RECENTNEWS