ഋഷഭ് പന്തിന്‌ കോവിഡ്‌ ; ഇന്ത്യൻ ടീമിലെ നാലുപേർ നിരീക്ഷണത്തിൽ

ലണ്ടൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. കുറച്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു. അടുത്തമാസം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് സംഭവം. ഈ മാസം...

Read more

അദ്ദേഹത്തിൽ നിന്ന് പരിശീലനം നേടാൻ കഴിഞ്ഞത് ഭാഗ്യം: ദ്രാവിഡിനെക്കുറിച്ച് സഞ്ജു

ജൂലൈ 18 മുതൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും. ദ്രാവിഡിന്റെ “ശാന്തവും വിനീതവുമായ” സ്വഭാവത്തെ...

Read more

എഎഫ്‌‌സി വിമൺസ് ക്ലബ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം

ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എഎഫ്‌‌സി) വിമൺസ് ക്ലബ് ചാമ്പ്യൻഷിപ്പ് 2020-21 സീസണിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം കേരള എഫ്‌‌സി പങ്കെടുക്കും. ഈ തവണത്തെ ഇന്ത്യൻ വുമൺസ് ലീഗ്...

Read more

ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ താരത്തിന് കോവിഡ്; ക്വാറന്റൈനിൽ

ലണ്ടൻ: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ അംഗത്തിന് കോവിഡ്. പാരമ്പരയ്ക്കായി ഇംഗ്ലണ്ടിലുള്ള ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയ താരം ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നാണ് ഇന്ത്യൻ...

Read more

ഒളിമ്പിക്‌സ്‌ അരികെ ; കാണികൾക്ക് പ്രവേശമില്ല

ടോക്യോ മഹാമാരിക്കാലത്ത് ഒരു ഒളിമ്പിക്സ്. എട്ടുദിനം കഴിഞ്ഞാൽ ജപ്പാനിലെ ടോക്യോ നഗരത്തിൽ ലോക കായിക മേളയ്ക്ക് തുടക്കമാകും. തുടർന്നുള്ള രണ്ടാഴ്ചക്കാലം കായിക ലോകം ടോക്യോയിൽ ചുരുങ്ങും. കോവിഡ്...

Read more

പ്രതീക്ഷയുടെ ട്രാക്കിൽ ടോക്യോയെ നോക്കാം ; ഇന്ത്യൻ അത്‌ലറ്റിക്‌ ടീമിന്റെ മുഖ്യ പരിശീലകൻ പി രാധാകൃഷ്‌ണൻ നായർ സംസാരിക്കുന്നു

കൊച്ചി ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മുഖ്യ പരിശീലകനാവുന്ന ആദ്യ മലയാളിയാണ് പി രാധാകൃഷ്ണൻ നായർ. ഒളിമ്പിക്സിനുള്ള സംഘത്തിനൊപ്പം ടോക്യോയിലേക്ക് പറക്കാനിരിക്കുകയാണ് ഇദ്ദേഹം. ഒന്നരവർഷമായി നാട്ടിൽ പോയിട്ടില്ല. പട്യാലയിലെ...

Read more

മാനുവൽ, മെഡൽ നേടിയ 
ഏക മലയാളി

കണ്ണൂർ ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക മലയാളിയാണ് മാനുവൽ ഫെഡ്രിക്സ്. 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു. കണ്ണൂർ ബർണശേരിക്കാരനാണ് എഴുപത്തിമൂന്നുകാരൻ....

Read more

ടോക്യോയിലേക്ക്‌ റെക്കോഡ്‌ 
സംഘം ; ഷൂട്ടിങ്ങിന് 15 അംഗ സംഘം, സാനിയ ഡബിൾസിൽ, സ്വർണം ലക്ഷ്യമിട്ട്‌ സിന്ധു

ന്യൂഡൽഹി ടോക്യോയിൽ നടക്കുന്ന 32–-ാം ഒളിമ്പിക്സിന് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്–-119. കഴിഞ്ഞതവണ റിയോ ഒളിമ്പിക്സിൽ 117 പേരാണ് പങ്കെടുത്തത്. ഇതുവരെ ഇന്ത്യക്ക് കിട്ടിയത്...

Read more

രണ്ടാം ടെസ്‌റ്റ്‌ ലോകകപ്പ്‌ : ഇന്ത്യയുടെ തുടക്കം ഇംഗ്ലണ്ടുമായി

ലണ്ടൻ രണ്ടാം ടെസ്റ്റ് ലോകകപ്പിന് ആഗസ്തിൽ തുടക്കം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയാണ് ആദ്യം. ആഗസ്ത് നാലിനാണ് പരമ്പരയ്ക്ക് തുടക്കം. 2023 വരെയാണ് ചാമ്പ്യൻഷിപ്. മാർച്ച് 31ന്...

Read more

വിൻസിയുടെ മികവിൽ 
ഇംഗ്ലണ്ട്‌

എഡ്ജ്ബാസ്റ്റൺ പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം. 95 പന്തിൽ 102 റണ്ണെടുത്ത ജയിംസ് വിൻസിയാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. ഇതോടെ പരമ്പര ഇംഗ്ലണ്ട് 3–-0ന്...

Read more
Page 689 of 745 1 688 689 690 745

RECENTNEWS