Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

എഎഫ്‌‌സി വിമൺസ് ക്ലബ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം

by News Desk
July 16, 2021
in SPORTS
0
എഎഫ്‌‌സി-വിമൺസ്-ക്ലബ്-ചാമ്പ്യൻഷിപ്പ്:-ഇന്ത്യയെ-പ്രതിനിധീകരിച്ച്-ഗോകുലം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എഎഫ്‌‌സി) വിമൺസ് ക്ലബ് ചാമ്പ്യൻഷിപ്പ് 2020-21 സീസണിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം കേരള എഫ്‌‌സി പങ്കെടുക്കും. ഈ തവണത്തെ ഇന്ത്യൻ വുമൺസ് ലീഗ് നീട്ടിവച്ചതിന് പിറകെയാണ് ഗോകുലത്തെ ചാമ്പ്യൻഷിപ്പിലേക്ക് നാമനിർദേശം ചെയ്തത്.

സാധാരണ ഗതിയിൽ ഇന്ത്യൻ വിമൺസ് ലീഗിലെ ജേതാക്കളാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക. എന്നാൽ ഇത്തവണത്തെ ലീഗ് മാറ്റിവച്ചതിനെത്തുടർന്ന് നാലാം എഡിഷനിലെ ജേതാക്കളായ ഗോകുലത്തെ നാമനിർദേശം ചെയ്യുകയായിരുന്നു.

Read More: റൊണാൾഡോയും മൗറിന്യോയും ‘വിഡ്ഢികൾ’ എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പരാമർശം

“പ്രാദേശിക സംഘാടക സമിതിയുമായി (ഒഡീഷ സ്‌പോർട്‌സ്) ചർച്ച നടത്തിയ ശേഷം ഹീറോ ഇന്ത്യൻ വിമൺസ് ലീഗ് അഞ്ചാം പതിപ്പ് മാറ്റിവയ്ക്കാൻ എഐഎഫ്എഫ് തീരുമാനിച്ചതായി ഞങ്ങൾ നിങ്ങളെ അറിയിക്കാൻ താൽപര്യപ്പെടുന്നു. ഇന്ത്യൻ വനിതാ ലീഗ് (എച്ച്ഐ‌ഡബ്ല്യുഎൽ) മൺസൂണും കോവിഡ് മൂന്നാം തരംഗ സാധ്യതയും കണക്കിലെടുത്ത് ഏതാനും മാസത്തേക്ക് നീട്ടിവയ്ക്കുകയാണ്, ” എഐഎഫ്എഫ് സെക്രട്ടറി കുശാൽ ദാസ് എഎഫ്‌‌സി സെക്രട്ടറി ദാറ്റോ വിൻഡ്സർ ജോണിനുള്ള കത്തിൽ പറഞ്ഞു.

എച്ച്ഐ‌ഡബ്ല്യുഎൽ അഞ്ചാം പതിപ്പ് ഒഡീഷ സ്പോർട്സ് എഐ‌എഫ്‌എഫുമായി സഹകരിച്ച് ഭുവനേശ്വറിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടർന്ന് ഇത് മാറ്റിവയ്‌ക്കേണ്ടി വന്നു.

Read More: ‘മാർക്കസ് റാഷ്ഫോർഡ്, 23 വയസ്, കറുത്തവൻ’; വംശീയ അധിക്ഷേപത്തിൽ പ്രതികരണവുമായി താരം

സാഹചര്യങ്ങൾ കണക്കിലെടുത്ത് പുതിയ ഒരു സമയപരിധിയിൽ മത്സരങ്ങൾ നടത്താൻ ലീഗ് കമ്മിറ്റി പിന്നീട് തീരുമാനിച്ചിരുന്നു.

The post എഎഫ്‌‌സി വിമൺസ് ക്ലബ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം appeared first on Indian Express Malayalam.

Previous Post

മഹിളാ മാള്‍: വനിതാ സംരംഭകരെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്റെ ഇടപെടല്‍

Next Post

ലോക്ക്ഡൗൺ ബാധിച്ചവർക്ക് കൂടുതൽ ധനസഹായം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ലോക്ക്ഡൗൺ-ബാധിച്ചവർക്ക്-കൂടുതൽ-ധനസഹായം

ലോക്ക്ഡൗൺ ബാധിച്ചവർക്ക് കൂടുതൽ ധനസഹായം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.