ആറ് വയസ് പ്രായമുള്ള കുട്ടി ഡങ്കിപ്പനി വന്ന് മരിച്ചു; ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

ബംഗളൂരൂ> ആറ് വയസ് പ്രായമുള്ള കുട്ടി ഡങ്കിപ്പനി വന്ന് മരിച്ചതിനെത്തുടര്ന്ന് നാല് പേര് ചേര്ന്ന് 50 വയസ് പ്രായമുള്ള ഡോക്ടറെ മര്ദ്ദിച്ചു.ആക്രമത്തില് പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില് പ്രവേശിപ്പിച്ചു....

Read more

ഇന്ത്യക്കുള്ള യാത്രാ വിലക്ക് ഒമാന്‍ നീട്ടി; നിയന്ത്രണങ്ങളില്‍ ഇളവ്

മനാമ> കോവിഡ് പാശ്ചാത്താലത്തില് ഇന്ത്യ ഉള്പ്പെടെ 15 രാജ്യങ്ങള്ക്ക് ഏര്പ്പെടുത്തിയ യാത്രാ വിലക്ക് ഒമാന് വീണ്ടും നീട്ടി. തീരുമാനം ശനിയാഴ്ച പ്രാബല്യത്തില് വരും. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്,...

Read more

“മൂകസാക്ഷിയാകാനാകില്ല; വാക്‌സിന്‍ നയം പുന:പരിശോധിക്കണം’; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്ഹി > കേന്ദ്രസര്ക്കാരിന്റെ കോവിഡ് വാക്സിന് നയത്തിനെതിരെ രൂക്ഷവിമര്ശനവുമായി സുപ്രീംകോടതി. വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്കുമെന്ന് പറഞ്ഞതിനുശേഷം 18നും 44നും ഇടയില് പ്രായമുള്ളവര്ക്ക് കേന്ദ്രം വില ഈടാക്കുന്നത്...

Read more

കോവിഡ് രോഗി മരിച്ചു: ഡോക്ടറെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍

ഗോഹട്ടി> ആാസമിലെ ഉദാലി മോഡല് ആശുപത്രിയില് കോവിഡ് രോഗി മരണത്തിന് കീഴടങ്ങിയതില് അക്രമാസക്തരായ ബന്ധുക്കള് ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ചു. പിപാല് പുഖുരി ഗ്രാമവാസിയായ ഗിയാസ് ഉദ്ദിന് എന്നയാള്...

Read more

ബന്ധുക്കളുടെ മൃതദേഹം ഉണ്ടെങ്കില്‍ സ്വയം കണ്ടുപിടിച്ചോളു എന്ന് ജീവനക്കാര്‍; ദയനീയ കാഴ്ച തേനി ആശുപത്രിയില്‍ നിന്ന്

തേനി> മൃതദേഹങ്ങളില് നിന്നും ബന്ധുക്കളെ തെരഞ്ഞുകണ്ടുപിടിക്കേണ്ട ഗതികേടില് തമിഴ്നാട് തേനി സര്ക്കാര് ആശുപത്രിയിലെത്തുന്നവര്. തനി കെ വിളക്ക് സര്ക്കാര് ആശുപത്രിയിലാണ് ദയനീയമായ കാഴ്ച. ചികിത്സയില് മരിച്ചവരുടെ ബന്ധുക്കളെത്തുമ്പോള്...

Read more

രണ്ട്‌ ഡോസും തരും 
ഇടകലര്‍ത്തില്ല ; വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി കോവിഷീൽഡും കോവാക്സിനും രണ്ടു ഡോസ് വീതം നല്കുമെന്നും ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിൻ നൽകില്ലെന്നും വ്യക്തമാക്കി കേന്ദ്ര സർക്കാർ. വാക്സിൻക്ഷാമം മറികടക്കാന് വേണ്ടത്ര ശാസ്ത്രീയ പിൻബലമില്ലാതെ...

Read more

അലാഫനെ വേട്ടയാടി കേന്ദ്രം

കൊൽക്കത്ത വിരമിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിലേക്ക് തിരിച്ചുവിളിപ്പിച്ച കേന്ദ്ര തീട്ടൂരം മാനിക്കാതെ സർവീസ് അവസാനിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യഉപദേഷ്ടാവായി ചുമതലയേറ്റ ബംഗാൾ മുൻ ചീഫ് സെക്രട്ടറി അലാഫൻ...

Read more

പഞ്ചാബ്‌ കോൺഗ്രസിലും പോര്‌ രൂക്ഷം ; അമരീന്ദറിനെ 
തെറിപ്പിക്കാന്‍ സിദ്ദു

ന്യൂഡൽഹി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെതിരെ വിമതകലാപം രൂക്ഷമായതോടെ അനുനയ നീക്കവുമായി ഹൈക്കമാൻഡ്. അമരീന്ദറുമായി തെറ്റി മന്ത്രിസഭയിൽനിന്ന് പുറത്തായ നവജ്യോത് സിങ് സിദ്ദു, അമരീന്ദറിന്റെ ദീർഘകാല...

Read more

യുപിയിലെ ഭരണപരാജയം ; മന്ത്രിമാരെ ഒറ്റയ്‌ക്ക്‌ കണ്ട്‌ 
മൊഴിയെടുത്ത് ബിജെപി നേതൃത്വം

ന്യൂഡൽഹി കോവിഡ് മഹാമാരി നേരിടുന്നതിൽ ആദിത്യനാഥ് സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കാൻ ബിജെപി കേന്ദ്രസംഘം ലഖ്നൗവിൽ. ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, മുൻ കേന്ദ്രമന്ത്രി രാധ...

Read more

ഐഎംഎഫ്‌ റിപ്പോര്‍ട്ട് : ജിഡിപി വളർച്ചയില്‍ ഇന്ത്യ 
150–-ാം സ്ഥാനത്ത്‌

ന്യൂഡൽഹി ജിഡിപി (മൊത്തം ആഭ്യന്തര ഉൽപ്പാദനം) വളർച്ചയുടെ അടിസ്ഥാനത്തിൽ ഐഎംഎഫ് തയ്യാറാക്കിയ റിപ്പോർട്ടില് 194 രാജ്യങ്ങളിൽ ഇന്ത്യക്ക് 150–-ാം സ്ഥാനംമാത്രം. 2020ൽ ഇന്ത്യൻ സമ്പദ്ഘടന എട്ട് ശതമാനത്തോളം...

Read more
Page 1153 of 1178 1 1,152 1,153 1,154 1,178

RECENTNEWS