ആൺകുട്ടിയില്ല, ഭാര്യയെ 
ഒന്നരവ‌‌‌ര്‍ഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; രക്ഷയായത് ഭർത്താവ് അറിയാതെ പുറത്തേക്കിട്ട കുറിപ്പ്

മുംബൈ ആൺകുട്ടിക്ക് ജന്മം നൽകാത്തതിനാൽ ഭാര്യയെ മൂന്ന് പെൺമക്കൾക്കൊപ്പം ഒന്നരവര്ഷത്തോളം വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ സോളാപുര് ജില്ലയിലാണ് സംഭവം. പന്താര്പുര് ന​ഗരത്തിലെ സെന്ഡെ...

Read more

കോവിഡ് വ്യാപനം: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി

ബംഗളൂരു> കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില് കര്ണാടകയില് ലോക്ക്ഡൗണ് നീട്ടി. ജൂണ് 14 ന് പുലര്ച്ചെ ആറ് വരെ നിയന്ത്രണങ്ങള് നീട്ടിയതായി മുഖ്യമന്ത്രി ബി.എസ്....

Read more

മഹാമാരിയും തടുത്തില്ല, നമ്പര്‍ വണ്‍ തന്നെ; നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

ന്യൂഡല്ഹി > നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില് വീണ്ടും ഒന്നാംസ്ഥാനം നേടി കേരളം. 2020-21ലെ റിപ്പോര്ട്ടിലാണ് കേരളം തുടര്ച്ചയായ നേട്ടം കൊയ്തിരിക്കുന്നത്. കോവിഡ് മഹാമാരി തീര്ത്ത...

Read more

പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമല്ല; വിനോദ് ദുവയ്ക്കെതിരെയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്ഹി> മുതിര്ന്ന മാധ്യമപ്രവര്ത്തകന് വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് സുപ്രീം കോടതി റദ്ദാക്കി .പ്രധാനമന്ത്രിക്കെതിരായ വിമര്ശനം രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വടക്ക് കിഴക്കന് ഡല്ഹിയില് കഴിഞ്ഞ ഫെബ്രുവരിയില്...

Read more

മദ്യദുരന്തം: മരണസംഖ്യ മറച്ചുവച്ച് യുപി സര്‍ക്കാര്‍

അലി​ഗഢ് ഉത്തര്പ്രദേശിലെ അലി​ഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തില് മരിച്ചവരുടെ എണ്ണം സര്ക്കാര് പറയുന്നതിന്റെ ഇരട്ടിയിലധികമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച അലി​ഗഢില് സര്ക്കാര് അം​ഗീകാരമുള്ള വിൽപ്പനശാലയില്നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ്...

Read more

കോവാക്‌സിൻ കുട്ടികളിൽ പരീക്ഷിച്ചു

ന്യൂഡൽഹി തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ പറ്റ്ന എയിംസില് കുട്ടികളിൽ പരീക്ഷിച്ച് തുടങ്ങി. പതിമൂന്നുകാരനിലാണ് ആദ്യ ഡോസ് കുത്തിവച്ചത്. 2–-18 പ്രായക്കാരായ 70–-80 കുട്ടികളിൽ പരീക്ഷിക്കുമെന്ന് എയിംസ് സൂപ്രണ്ട്...

Read more

മാതൃകാ വാടകനിയമത്തിന് 
കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി സ്വകാര്യ പങ്കാളിത്തത്തിൽ വാടകവീടുകളുടെ വലിയ ശൃംഖലയെന്ന ബിസിനസ് മാതൃക ലക്ഷ്യമിട്ട് മാതൃകാ വാടക നിയമത്തിന് (മോഡൽ ടെനൻസി ആക്ട്) കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനങ്ങൾക്കും...

Read more

കേന്ദ്ര അലംഭാവം 
കുട്ടികള്‍ക്ക് വിനയായി ; കാർഷികനിയമങ്ങൾ അടക്കം ജനദ്രോഹ
പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ കോവിഡ്‌കാലം 
 കേന്ദ്രം ഉപയോഗിച്ചു

ന്യൂഡൽഹി സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചത് കേന്ദ്രസർക്കാരിന്റെ അലംഭാവം. മുൻകൂട്ടി ആസൂത്രണം ചെയ്തെങ്കില് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പരീക്ഷ നടത്താമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പരീക്ഷ...

Read more

കേന്ദ്രം യുവജനങ്ങളെ അവ​ഗണിച്ചതെന്ത് ; രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡൽഹി യുവജനങ്ങള്ക്ക് സൗജന്യ വാക്സിൻ നൽകേണ്ടെന്ന കേന്ദ്രനിലപാട് അവിവേകമെന്ന് തുറന്ന് വിമര്ശിച്ച് സുപ്രീംകോടതി. മഹാമാരിയുടെ സ്വഭാവം കണക്കിലെടുത്താൽ 18–-44 വിഭാഗത്തിലുള്ളവർക്ക് അടിയന്തരമായി വാക്സിൻ നൽകേണ്ടതുണ്ട്. എന്നാല്, ഇവര്ക്ക്...

Read more

2020ല്‍ രാജ്യത്ത് എണ്ണായിരത്തിലേറെ പേര്‍ക്ക് റെയില്‍വേ ട്രാക്കില്‍ ജീവന്‍ നഷ്ടമായി

ന്യൂഡല്ഹി> 2020ല് റെയില്വേ ട്രാക്കില് ജീവന് നഷ്ടമായത് എണ്ണായിരത്തിലേറെ പേര്ക്ക്. 8,733 പേര്ക്ക് കഴിഞ്ഞ വര്ഷം ജീവന് നഷ്ടമായപ്പോള് 805 പേര്ക്ക് പരിക്കേറ്റു. 2020 ജനുവരി മുതല്...

Read more
Page 1152 of 1178 1 1,151 1,152 1,153 1,178

RECENTNEWS