കോവിഡ്‌: അനാഥരായ കുട്ടികളുടെ 
പഠിപ്പ്‌ മുടങ്ങരുത്‌ : സുപ്രീംകോടതി

ന്യൂഡൽഹി കോവിഡ് കാരണം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീംകോടതി. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും...

Read more

പാഴാക്കുന്നവർക്ക്‌ 
സൗജന്യ വാക്‌സിൻ 
കുറയും ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം 
പുറത്തിറക്കി

ന്യൂഡൽഹി വാക്സിൻ സംഭരണനയം തിരുത്തിയതിന് പിന്നാലെ ദേശീയ വാക്സിനേഷൻ പരിപാടിയുടെ പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി. ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്സിനേഷൻ പുരോഗതി എന്നിവ കണക്കാക്കിയാവും സംസ്ഥാനങ്ങൾക്ക്...

Read more

വരുമാനംകുറഞ്ഞു, നികുതി കൂടി , ഉപഭോക്താക്കളുടെ 
പോക്കറ്റ് കാലി ; ഫിച്ച് റേറ്റിങ്സ് റിപ്പോര്‍ട്ട്

ന്യൂഡൽഹി കോവിഡ് പശ്ചാത്തലത്തിൽ കുറഞ്ഞ വരുമാനവും കൂടിയ നികുതിയും കാരണം ഇന്ത്യയിലെ ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയായെന്ന് രാജ്യാന്തര സാമ്പത്തിക ​ഗവേഷണ സ്ഥാപനമായ ഫിച്ച് റേറ്റിങ്സ്. ഒരുവശത്ത് ആരോഗ്യകാര്യങ്ങള്ക്കായി...

Read more

മോഡി ഭരണം : രാജ്യത്ത്‌ 
കർഷക പ്രക്ഷോഭം 
5 മടങ്ങ്‌ വർധിച്ചു

ന്യൂഡൽഹി നരേന്ദ്ര മോഡി ഭരണത്തിൻ 2017നുശേഷം രാജ്യത്ത് കർഷക പ്രക്ഷോഭങ്ങളിലുണ്ടായത് അഞ്ചുമടങ്ങ് വർധന. 2017ൽ 15 സംസ്ഥാനത്തായി 34 പ്രധാന കർഷക പ്രക്ഷോഭമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത്, 22...

Read more

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള നിരോധനം യുഎഇ നീട്ടി

മനാമ> ഇന്ത്യയില് നിന്നുള്ള യാത്രാ വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് യുഎഇ വീണ്ടും നീട്ടി. ജൂലായ് ആറുവരെ വിമാന സര്വീസ് ഉണ്ടായിരിക്കില്ലെന്ന് എയര് ഇന്ത്യ അറിയിച്ചു. നേരത്തെ ജൂണ്...

Read more

‘ഉദാരവല്‍കൃത വാക്സിന്‍നയം’ പൂര്‍ണമായി തിരുത്തിയിട്ടില്ല; മുഴുവന്‍ വാക്സിനും കേന്ദ്രം സംഭരിച്ച് നല്‍കണം: പിബി

ന്യൂഡല്ഹി> സ്വകാര്യമേഖലയ്ക്ക് 25 ശതമാനം വാക്സിന് നല്കാനുള്ള കേന്ദ്രസര്ക്കാര് തീരുമാനം പിന്വലിക്കണമെന്നും സൗജന്യവും സാര്വത്രികവുമായ വാക്സിനേഷന് പരിപാടി വിപുലമായ തോതില് നടപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്...

Read more

പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കും: വാക്‌സിന്‍ വിതരണത്തിന് കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം> വാക്സിന് വിതരണത്തിന് കേന്ദ്രം പുതിയ മാര്ഗരേഖ പുറപ്പെടുവിച്ചു.ജനസംഖ്യ, രോഗവ്യാപനതോത്, വാക്സിനേഷന്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും കേന്ദ്രം സൗജന്യമായി വാക്സിന് നല്കുക ....

Read more

വാക്സിന്‍ നയം : തിരുത്തൽ ഗത്യന്തരമില്ലാതെ

ന്യൂഡൽഹി മോഡി സർക്കാർ ഒടുവിൽ വാക്സിൻനയം തിരുത്തിയത് ഗത്യന്തരമില്ലാതെ. സ്വകാര്യകമ്പനികൾക്ക് കൊള്ളലാഭം നൽകാനുള്ള സംഭരണനയവും വിലനിർണയവും സുപ്രീംകോടതി കൈയോടെ പിടികൂടിയതും ബിജെപിയിതര സംസ്ഥാന സർക്കാരുകൾ കേന്ദ്രനയത്തിനെതിരെ ശക്തമായ...

Read more

കുട്ടികൾക്കുള്ള ക്ഷേമപദ്ധതി : കൂടുതൽ സമയംവേണമെന്ന്‌ കേന്ദ്രം

ന്യൂഡൽഹി കോവിഡ് കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്കായുള്ള ക്ഷേമപദ്ധതിയുടെ നടപടിക്രമം തയ്യാറാക്കാൻ കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ. കുട്ടികൾക്ക് ‘പിഎം കെയര്’ വഴിയുള്ള ക്ഷേമപദ്ധതിയുടെ വിശദാംശങ്ങൾ...

Read more

ഗൊരഖ്‌പുരിൽ 
മുസ്ലിംകുടുംബങ്ങളെ ഒഴിപ്പിക്കുന്നു ; ഒഴിപ്പിക്കൽ ക്ഷേത്രസുരക്ഷയ്ക്കായി വിന്യസിക്കുന്ന പൊലീസുകാർക്ക് താമസസൗകര്യത്തിനെന്ന പേരിൽ

ന്യൂഡൽഹി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പുരിലെ ഗൊരഖ്നാഥ് ക്ഷേത്രപരിസരത്ത് താമസിക്കുന്ന മുസ്ലിംകുടുംബങ്ങളെ ബലമായി കുടിയൊഴിപ്പിക്കാൻ സർക്കാർ ശ്രമം. ഇതിൽ പ്രതിഷേധിക്കുന്നവരുടെ പേരിൽ ദേശസുരക്ഷാനിയമപ്രകാരം കേസെടുക്കുമെന്നും...

Read more
Page 1147 of 1178 1 1,146 1,147 1,148 1,178

RECENTNEWS