Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

‘ഉദാരവല്‍കൃത വാക്സിന്‍നയം’ പൂര്‍ണമായി തിരുത്തിയിട്ടില്ല; മുഴുവന്‍ വാക്സിനും കേന്ദ്രം സംഭരിച്ച് നല്‍കണം: പിബി

by News Desk
June 8, 2021
in INDIA
0
‘ഉദാരവല്‍കൃത-വാക്സിന്‍നയം’-പൂര്‍ണമായി-തിരുത്തിയിട്ടില്ല;-മുഴുവന്‍-വാക്സിനും-കേന്ദ്രം-സംഭരിച്ച്-നല്‍കണം:-പിബി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്ഹി> സ്വകാര്യമേഖലയ്ക്ക് 25 ശതമാനം വാക്സിന് നല്കാനുള്ള കേന്ദ്രസര്ക്കാര് തീരുമാനം പിന്വലിക്കണമെന്നും സൗജന്യവും സാര്വത്രികവുമായ വാക്സിനേഷന് പരിപാടി വിപുലമായ തോതില് നടപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില് ആവശ്യപ്പെട്ടു.

തികച്ചും തെറ്റായതും വിനാശകരവുമായ ‘ഉദാരവല്കൃത വാക്സിന്നയം’ കേന്ദ്രസര്ക്കാരിനു തിരുത്തേണ്ടിവന്നത് ശക്തമായ പ്രതിഷേധത്തിന്റെയും സംസ്ഥാനങ്ങളുടെ സമ്മര്ദ്ദത്തിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും പശ്ചാത്തലത്തിലാണ്.എല്ലാ പൗരന്മാര്ക്കും സൗജന്യമായി വാക്സിന് ലഭിക്കണമെന്ന ആവശ്യം കേന്ദ്രത്തിനു അംഗീകരിക്കേണ്ടിവന്നു.

സംസ്ഥാനങ്ങള്ക്കുനേരെ തെറ്റായ ആരോപണങ്ങള് ഉന്നയിച്ച്, അവരെ കുറ്റപ്പെടുത്താന് ദേശീയ സംപ്രേഷണത്തില് പ്രധാനമന്ത്രി നടത്തിയ അപലപനീയമായ ശ്രമം ജനങ്ങള് തിരസ്കരിക്കും. ‘ഉദാരവല്കൃത വാക്സിന്നയം’ കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു.

എന്നാല് പരാജയപ്പെട്ടനയം പൂര്ണമായി തിരുത്തിയിട്ടില്ല. ഇരട്ട വില സമ്പ്രദായം തുടരുന്നു. ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 25 ശതമാനം സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നു. സ്വകാര്യ നിര്മാതാക്കള്ക്ക് കൊള്ളലാഭം നേടാന് നല്കിയ ലൈസന്സാണ് ഇത്. വാക്സിനു കടുത്ത ക്ഷാമം നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്, കോവിഡിന്റെ മൂന്നാം തരംഗം തടയാന് നടത്തേണ്ട സാര്വത്രിക വാക്സിനേഷന് പരിപാടിയെ ദുര്ബലപ്പെടുത്താന് ഈ നയം ഇടയാക്കും.

സര്ക്കാര് അനുമതിയുടെ അടിസ്ഥാനത്തില് സ്വകാര്യആശുപത്രികള് വാക്സിനു ഈടാക്കുന്ന ഉയര്ന്നവില താങ്ങാന് സമ്പന്നര്ക്കേ കഴിയൂ. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന എല്ലാ വാക്സിനും കേന്ദ്രം സംഭരിക്കണം. വിദേശത്തുനിന്നും വാങ്ങണം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇത് അവര്ക്ക് വിതരണം ചെയ്യണം-പിബി പ്രസ്താവനയില് ആവശ്യപ്പെട്ടു.

Previous Post

കെ സുരേന്ദ്രൻ ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു; ഇപ്പോള്‍ പ്രതിസന്ധിയും

Next Post

സുരേന്ദ്രനെ പിന്തുണക്കുന്നതിനെ ചൊല്ലി തര്‍ക്കം; സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗത്തില്‍ നിന്ന്‌ ‘ഇറങ്ങിപ്പോയി’

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സുരേന്ദ്രനെ-പിന്തുണക്കുന്നതിനെ-ചൊല്ലി-തര്‍ക്കം;-സംസ്ഥാന-ജനറല്‍-സെക്രട്ടറി-യോഗത്തില്‍-നിന്ന്‌-‘ഇറങ്ങിപ്പോയി’

സുരേന്ദ്രനെ പിന്തുണക്കുന്നതിനെ ചൊല്ലി തര്‍ക്കം; സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗത്തില്‍ നിന്ന്‌ 'ഇറങ്ങിപ്പോയി'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.