കൂട്ടക്കുരുതി; 59 കുട്ടികളും 35 സ്ത്രീകളുമടക്കം ഇതുവരെ 200 മരണം

ഗാസ ഗാസയിലെ ഇസ്രയേൽ ആക്രമണം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണം കൂടുതൽ ശക്തമാക്കി. ഞായറാഴ്ച 42 പേരെ കൊന്ന ആക്രമണത്തേക്കാൾ രൂക്ഷമായ ആക്രമണമാണ് തിങ്കളാഴ്ച ഇസ്രയേൽ സൈന്യം...

Read more

മാധ്യമ ഓഫീസുകൾ ആക്രമിച്ചതിൽ 
സ്വതന്ത്ര അന്വേഷണം വേണം: എ പി

ഗാസ ഗാസയിൽ മാധ്യമ ഓഫീസുകൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അസോസിയേറ്റഡ് പ്രസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാലി ബസ്ബീ. ആക്രമണം നീതീകരിക്കാൻ ഒരു തെളിവും...

Read more

മിണ്ടാട്ടമില്ലാതെ 
രക്ഷാസമിതി ; പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക്‌ നീങ്ങുമെന്ന് യുഎൻ സെക്രട്ടറി ജനറൽ

ഐക്യരാഷ്ട്ര സഭാകേന്ദ്രം ​ഗാസയില് ഇസ്രയേലിന്റെ ചോരക്കളിക്ക് ഒരാഴ്ച പിന്നിടുമ്പോഴും കടന്നുകയറ്റത്തെ അപലപിച്ച് ഒറ്റവരി പ്രസ്താവനപോലും ഇറക്കാനാകാതെ യുഎന് രക്ഷാസമിതി. ഇസ്രയേല് നടപടിയെ അപലപിച്ചും മേഖലയില് വെടിനിര്ത്തല് ആവശ്യപ്പെട്ടും...

Read more

കൂട്ടക്കുരുതി 
നിർത്താതെ 
ഇസ്രയേൽ

ഗാസ സിറ്റി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിലെ ഏറ്റവും ഭീകരരാത്രിയിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച അർധരാത്രി കഴിഞ്ഞ് അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് ഗാസ നഗരത്തിന്റെ മധ്യത്തിൽ...

Read more

അമേരിക്കയിലും മുഴങ്ങുന്നു, 
സ്വതന്ത്ര പലസ്തീൻ മുദ്രാവാക്യം

ന്യൂയോർക്ക് ഇസ്രയേലിന്റെ പലസ്തീൻ ആക്രമണത്തിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തം. ന്യൂയോർക്കിൽ നടന്ന ‘സ്വതന്ത്ര പലസ്തീൻ’ റാലിയിൽ ഒന്നാംനിര മോഡൽ ബെല്ല ഹദീദ്(ഇസബെല്ല ഖെയ്ർ ഹദീദ്) പരമ്പരാഗത പലസ്തീൻ...

Read more

ഇസ്രയേൽ ആക്രമണം വാർത്ത തടയാൻ: 
എപി, അൽജസീറ

ഗാസ ഗാസയിൽ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണം ഞെട്ടിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസും(എപി) അൽ ജസീറയും. ശനിയാഴ്ചയാണ് ഇവയുടേതടക്കം നിരവധി മാധ്യമ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയം...

Read more

ഇസ്രയേൽ വ്യോമാക്രമണം: 10,000 പേർ പലായനം ചെയ്‌തു; ഗാസയിൽ 140 മരണം

ജറുസലേം > ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമായതിനെ തുടർന്ന് 10,000ൽപ്പരം പലസ്തീൻകാർ ഗാസയിൽനിന്ന് പലായനം ചെയ്തെന്ന് യുഎൻ. ഇസ്രയേൽ ആക്രമണം ആറ് ദിവസം പിന്നിട്ടപ്പോൾ 140 പലസ്തീൻകാർ കൊല്ലപ്പെട്ടതായി...

Read more

ചൈന ചൊവ്വയിൽ; ദൗത്യം ജീവന്റെ സാധ്യതയുടെ അന്വേഷണം

ബീജിങ് > ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ വാഹനം വിജയകരമായി ചൊവ്വയിൽ ഇറങ്ങി. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.48ന് ചൊവ്വ ഉത്തരധ്രുവത്തിലെ ഉട്ടൊപ്യ പുനീഷ്യിലാണ് ‘ഷുറോങ്’ റോബോട്ട്...

Read more

ഒരുവര്‍ഷത്തേക്ക് ഇടക്കാല വെടിനിര്‍ത്തല്‍: ഈജിപ്തിന്റെ നിര്‍ദേശം ഇസ്രയേല്‍ തള്ളി

ഗാസ/ജെറുസലേം > പലസ്തീൻകാരുമായുള്ള സംഘർഷത്തിന് താൽക്കാലിക ശമനത്തിനുള്ള നിർദേശം ഇസ്രയേൽ തള്ളി. ഒരു വർഷത്തേക്ക് ഇടക്കാല വെടിനിർത്തലിനുള്ള ഈജിപ്തിന്റെ നിർദേശമാണ് തള്ളിയത്. ഇസ്രയേൽ തയ്യാറാണെങ്കിൽ ഇത് സ്വീകാര്യമാണെന്ന്...

Read more

കോവിഡ്‌ വ്യാപനം: ഉറവിടം കണ്ടെത്താൻ വീണ്ടും അന്വേഷണം വേണമെന്ന്‌ ശാസ്‌ത്രജ്ഞർ

വാഷിങ്ടൺ> കോവിഡ് വ്യാപനത്തിന്റെ യഥാർഥ ഉറവിടവും പരീക്ഷണശാലയിൽനിന്നുണ്ടായ ചോർച്ചയാണ് വ്യാപനത്തിന് കാരണമെന്നും തെളിയിക്കാൻ ആവശ്യമായ തെളിവില്ലെന്ന് ശാസ്ത്രജ്ഞർ. സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച കത്തിലാണ് 18 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം...

Read more
Page 394 of 397 1 393 394 395 397

RECENTNEWS