പുറത്താവുമെന്ന ഭയത്തിൽ നെതന്യാഹു

ജറുസലേം ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിന്റെ നീണ്ട ഭരണത്തിന് അവസാനമായേക്കുമെന്ന് സൂചന. നെഫ്താലി ബെന്നറ്റ് ഉൾപ്പെടെയുള്ള മുൻ ചങ്ങാതിമാരും പ്രതിപക്ഷ മുന്നണിക്കൊപ്പം കൈകോർത്തതോടെയാണ് അധികാരത്തിൽ തുടരാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങൾക്ക്...

Read more

തദ്ദേശീയ കുട്ടികളുടെ ശരീരാവശിഷ്‌ടങ്ങൾ ; ആദരമായി പതാക താഴ്‌ത്തി ക്യാനഡ

ടൊറന്റോ തദ്ദേശീയരുടെ നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന് നടത്തിയിരുന്ന സ്കൂളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച 215 കുട്ടികൾക്ക് ആദരമർപ്പിച്ച് ക്യാനഡ. എല്ലാ സർക്കാർ ഓഫീസിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ പ്രധാനമന്ത്രി...

Read more

അറബിതര പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു, നെതന്യാഹു പുറത്താകാൻ സാധ്യത

ജറുസലേം > ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണം അവസാനിപ്പിക്കാൻ അറബിതര പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നീങ്ങുന്നു. ഇതോടെ നെതന്യാഹുവിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയേക്കും. പരസ്പര ധാരണയുടെ...

Read more

‘അവർ കുട്ടികളായിരുന്നു’ ; ഇസ്രയേൽ കൊന്ന കുഞ്ഞുങ്ങളുടെ ചിത്രവുമായി ന്യൂയോർക്ക്‌ ടൈംസ്‌

കെയ്റോ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ആദ്യ പേജിൽ പ്രസിദ്ധീകരിച്ച് ന്യൂയോർക്ക് ടൈംസ്. ഇസ്രയേൽ ക്രൂരതയുടെ മുഖം തുറന്നു കാണിച്ചാണ് വെള്ളിയാഴ്ച പത്രം...

Read more

ക്യാനഡയിലെ ‘തദ്ദേശ’ സ്കൂളിൽ 
215 കുട്ടികളുടെ ശരീരാവശിഷ്ടം

ക്യാംലൂപ്സ് ക്യാനഡയിൽ തദ്ദേശീയർക്കായി നടത്തിയ ഏറ്റവും വലിയ സ്കൂൾ പ്രവർത്തിച്ചിരുന്ന ഇടത്തുനിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തി. സ്കൂൾ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്ന മൃതദേഹങ്ങൾ റഡാറിന്റെ സഹായത്തോടെയാണ്...

Read more

ബോറിസ്‌ ജോൺസൻ വിവാഹിതനായി

ലണ്ടൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കാരി സൈമണ്ട്സും വിവാഹിതരായി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ ശനിയാഴ്ച ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അമ്പത്താറുകാരനായ ജോൺസന്റെ മൂന്നാം വിവാഹമാണിത്. കാരി(33)യുടെ...

Read more

വിയറ്റ്‌നാമില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം; വായുവിലൂടെ അതിവേഗം പടരുമെന്ന് വിദഗ്ധര്‍

ഹനോയ് > അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില് കണ്ടെത്തി. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇതെന്ന് ഗവേഷകര് പറയുന്നു....

Read more

ചരക്കുകപ്പൽ തീപിടിത്തം : ശ്രീലങ്കയിൽ അമ്ലമഴയ്ക്ക്‌ സാധ്യത

കൊളംബോ കൊളംബോ ബീച്ചിനടുത്ത് തീപിടിച്ച ചരക്കുകപ്പലിൽനിന്ന് വൻതോതിൽ നൈട്രജൻ ഓക്സൈഡ് ചോർന്നതിനാൽ ശ്രീലങ്കയിൽ ചെറിയ തോതിൽ അമ്ലമഴ ഉണ്ടായേക്കുമെന്ന് അധികൃതർ. 25 ടൺ നൈട്രജൻ ഓക്സൈഡ് വീതമുള്ള...

Read more

നായകളിലെ 
കൊറോണ വൈറസ്‌ മനുഷ്യനിൽ

കേംബ്രിഡ്ജ് നായകളിൽ കാണപ്പെടുന്ന കൊറോണ വൈറസ് മനുഷ്യരിൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. മലേഷ്യയിലെ ആശുപത്രിയിൽ ന്യൂമോണിയ ബാധിതരായ എട്ടുപേരിലാണ് ഇത് കണ്ടെത്തിയത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. കോവിഡ്–-...

Read more

ക്വാഡ്‌‌ വലിയ ‘വിടവ്‌’ 
നികത്തിയെന്ന്‌ ജയ്‌ശങ്കർ

വാഷിങ്ടൺ അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ ‘ക്വാഡ്’ ഇൻഡോ പസഫിക് മേഖലയിലുണ്ടായിരുന്ന വലിയ വിടവ് നികത്തിയെന്ന് ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ. ഓസ്ട്രേലിയയും ജപ്പാനും ഭാഗമായ ചതുർ രാഷ്ട്ര...

Read more
Page 390 of 397 1 389 390 391 397

RECENTNEWS