8 കോടി ഡോസ്‌ വാക്സിൻ കൈമാറാന്‍ യുഎസ്

വാഷിങ്ടൺ ജൂൺ അവസാനത്തോടെ എട്ടുകോടി ഡോസ് കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്ത് ഉപയോഗശേഷം അധികമായുള്ള വാക്സിനിൽ 75 ശതമാനവും...

Read more

മാർപാപ്പ മാപ്പ്‌ പറയണം: 
കനേഡിയൻ മന്ത്രിമാർ

ടൊറന്റോ നിർബന്ധിത ക്രൈസ്തവവൽക്കരണത്തിനായി റസിഡൻഷ്യൽ സ്കൂളുകൾ നടത്തിയ കത്തോലിക്ക സഭയുടെ നടപടിയിൽ ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറയണമെന്ന് ക്യാനഡയിലെ മന്ത്രിമാർ. തദ്ദേശീയ വിഭാഗങ്ങൾക്കായുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന...

Read more

ഇറാൻ റിഫൈനറിയിലെ 
തീയണച്ചു

തെഹ്റാൻ തെഹ്റാനിലെ സർക്കാർ എണ്ണ ശുദ്ധീകരണശാലയിൽ ആളിപ്പടർന്ന തീയണച്ചു. 60 അഗ്നിശമന വാഹനവും 180 ജീവനക്കാരും 20 മണിക്കൂർ ശ്രമിച്ചാണ് തീയണച്ചതെന്ന് എണ്ണ സഹമന്ത്രി അലിറിസ സാദിഗാബാദി...

Read more

ടിബറ്റന്‍ പീഠഭൂമിയില്‍ 
5000 വര്‍ഷംമുമ്പ്‌ 
മനുഷ്യനുണ്ടായിരുന്നു

മെല്ബണ് ടിബറ്റന് പീഠഭൂമിയുടെ ഉയര്ന്ന പ്രദേശങ്ങളില് 5000 വര്ഷംമുമ്പ് മനുഷ്യവാസം ഉണ്ടായിരുന്നതായി കണ്ടെത്തൽ. വസ്തുക്കളുടെ കാലപ്പഴക്കം നിര്ണയിക്കുന്ന സാങ്കേതി വിദ്യയായ ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലൂമിനെസെന്സില് (ഒഎസ്എല്) നൂതന...

Read more

തന്ത്രങ്ങൾ പാളി, 
നെതന്യാഹു പുറത്തേക്ക്‌

ജറുസലേം പ്രധാനമന്ത്രി പദത്തിൽ കടിച്ചുതൂങ്ങാനുള്ള സകല തന്ത്രവും പയറ്റിയെങ്കിലും ഒടുവിൽ നെതന്യാഹു പുറത്തേക്ക്. തുടർച്ചയായ നാല് തെരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഉപജാപങ്ങളിലൂടെ കസേര നിലനിർത്താൻ അദ്ദേഹത്തിനായിരുന്നു....

Read more

ഇസാക് ഹെർസോഗ്‌ 
ഇസ്രയേൽ പ്രസിഡന്റ്‌

ജറുസലേം മുതിർന്ന നേതാവ് ഇസാക് ഹെർസോഗ് ഇസ്രയേലിന്റെ 11–-ാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 120 അംഗ നെസെറ്റിൽ (പാർലമെന്റ്) 87 പേരുടെ പിന്തുണ നേടിയാണ് ‘ബൂഗി’ എന്നറിയപ്പെടുന്ന ഹെർസോഗിന്റെ...

Read more

ചൈനീസ്‌ സഹായത്തിൽ 
പാക്‌ വാക്‌സിൻ ; ചൈനയുടെ ‘സിനോവാക്‌’ വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അനുമതി

ഇസ്ലാമാബാദ് ചൈനയുടെ സഹായത്തോടെ ആഭ്യന്തര വാക്സിൻ ഉൽപ്പാദിപ്പിച്ച് പാകിസ്ഥാൻ. ‘പാക്വാസ്’ എന്ന പേരിലാണ് പാകിസ്ഥാൻ വാക്സിൻ വികസിപ്പിച്ചത്. പ്രയാസകരമായ വെല്ലുവിളികളെ സുഹൃത്തുക്കളുടെ സഹായത്തോടെ അവസരങ്ങളാക്കി മാറ്റാനാണ് പാകിസ്ഥാൻ...

Read more

കോവിഡ്‌: ആശങ്ക ഉയര്‍ത്തുന്ന ഡെല്‍റ്റ

ജനീവ ഇന്ത്യയില് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില് ആശങ്ക ഉയര്ത്തുന്നത് ബി1.617.2 (ഡെല്റ്റ) മാത്രമെന്ന് ലോകാരോഗ്യ സംഘടന. മറ്റ് വകഭേദങ്ങളുടെ വ്യാപന തീവ്രത കുറവാണെന്നും കാര്യമായ പ്രശ്നം ബാധിതരില്...

Read more

കണക്ക്‌ തിരുത്തി; 
പെറുവിൽ 1.80 ലക്ഷം മരണം

ലിമ കോവിഡ് ബാധിച്ച് പെറുവിൽ ജീവൻ നഷ്ടമായവർ 1,80,764 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. തിങ്കളാഴ്ചവരെ 69,342 പേർ മരിച്ചുവെന്നായിരുന്നു കണക്കുണ്ടായിരുന്നത്. ചൊവ്വാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വച്ചാണ് ഈ...

Read more

കുട്ടികളുടെ ശരീരാവശിഷ്ടം: ഒറ്റപ്പെട്ട സംഭവമല്ലെന്ന്‌ ട്രൂഡോ

ടൊറന്റോ ക്യാനഡയിലെ പുരാതന സ്കൂൾ പരസരത്തുനിന്ന് കുട്ടികളുടെ ശരീരാവശിഷ്ടം ലഭിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘ക്രൈസ്തവവൽക്കരിക്കാൻ തദ്ദേശീയ വിഭാഗങ്ങളിൽനിന്ന് കുട്ടികളെ തട്ടിയെടുത്തിരുന്നു എന്നത് അപമാനകരമാണ്....

Read more
Page 389 of 397 1 388 389 390 397

RECENTNEWS