ശിരോവസ്‌ത്രം നിരോധിച്ച യൂറോപ്യൻ കോടതിക്കെതിരെ തുർക്കി

ഇസ്താംബുൾ > മുസ്ലിം ജീവനക്കാർ ഓഫീസിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കാൻ തൊഴിൽദാതാക്കൾക്ക് അനുമതി നൽകിയ യൂറോപ്യൻ കോടതിക്കെതിരെ തുർക്കി. കോടതിക്ക് ഇസ്ലാമോഫോബിയയെന്ന് പ്രസിഡന്റ് റെജബ് തയ്യിപ് എർദോഗന്റെ...

Read more

ദുരന്തമുഖത്തെ പൊട്ടിച്ചിരി: മാപ്പുപറഞ്ഞ്‌ അർമിൻ ലഷെറ്റ്‌

ബെർലിൻ > രാജ്യത്ത് നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കമുണ്ടായ ഇടങ്ങൾ സന്ദർശിക്കവെ പൊട്ടിച്ചിരിച്ചതിന് മാപ്പുപറഞ്ഞ് ജർമൻ ചാൻസലർ സ്ഥാനാർഥി അർമിൻ ലഷെറ്റ്. പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറിനൊപ്പം ദുരന്തം...

Read more

പശ്ചിമ യൂറോപ്പിലെ പ്രളയം: മരണം 170 കടന്നു

ബര്ലിന് യൂറോപ്പില് വെള്ളപ്പൊക്ക ദുരന്തത്തില് മരിച്ചവരുടെ എണ്ണം 170 കടന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച പശ്ചിമ ജര്മന് സംസ്ഥാനമായ റൈന്ലന്ഡ് പലാറ്റിനേറ്റില് 90 പേരുടെ മരണം സ്ഥിരീകരിച്ചു....

Read more

ഡിടിപി വാക്‌സിന്‍ കിട്ടാതെ ഇന്ത്യൻ കുട്ടികൾ ; വാക്‌സിന്‍ സ്വീകരിക്കാത്തതിൽ ഏറ്റവുമധികം വര്‍ധനയുണ്ടായത്‌ ഇന്ത്യയിലാണെന്ന്‌ 
ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട്‌

ജനീവ ഇന്ത്യയില് ഡിടിപി വാക്സിന് സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണത്തില് വന് വര്ധനയെന്ന് യുഎന്. ഡിഫ്തിരിയ, ടെറ്റനസ്, വില്ലന് ചുമ എന്നീ രോ​ഗങ്ങള്ക്കെതിരെയുള്ള വാക്സിനാണ് ഡിടിപി. ആ​ഗോളതലത്തില് വാക്സിന്...

Read more

അബുദാബിയില്‍ 
രാത്രികാല കര്‍ഫ്യൂ 
നാളെ മുതൽ

മനാമ യുഎഇ തലസ്ഥാനമായ അബുദാബിയിൽ രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ രാത്രികാലകർഫ്യൂ. കർഫ്യൂവിൽ എല്ലാ യാത്രയും നിരോധിച്ചു. യുഎഇയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന തിങ്കളാഴ്ച മുതലാണ്...

Read more

ഹെയ്തിയില്‍ വാക്സിന്‍ വിതരണം തുടങ്ങി

പോര്ട്ട് ഔ പ്രിന്സ് ഹെയ്തിയില് വാക്സിന് വിതരണം ആരംഭിച്ചു. ആരോ​ഗ്യപ്രവര്ത്തകര്ക്കും മുതിര്ന്ന പൗരന്മാര്ക്കുമാണ് ആദ്യഘട്ടത്തില് മുന്​ഗണന. ബുധനാഴ്ച അഞ്ച് ലക്ഷം ഡോസ് മൊഡേണ വാക്സിന് യുഎന് രാജ്യത്തിന്...

Read more

കോവിഡ്‌ വാക്‌സിൻ : ഫെയ്‌സ്ബുക്കിലെ വ്യാജ പ്രചാരണം ആളെകൊല്ലി: ബൈഡന്‍

വാഷിങ്ടണ് കോവിഡ് വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങള്ക്ക് ഫെയ്സ്ബുക് ഉള്പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള് വേദിയൊരുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. സാമൂഹ്യമാധ്യമം വഴിയുള്ള തെറ്റായ പ്രചാരണം ആളുകളെ കൊല്ലാന്മാത്രമേ ഉപകരിക്കൂവെന്നും...

Read more

ദീര്‍ഘകാല കോവിഡ് : 
203 ലക്ഷണം കണ്ടെത്തി

ലണ്ടന് ദീര്ഘകാല കോവിഡ് രോ​ഗികളില് കാണപ്പെടുന്ന ഇരുനൂറിലധികം ലക്ഷണം പ്രസിദ്ധപ്പെടുത്തി യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ശാസ്ത്രസംഘം. ലാന്സെറ്റ് ജേര്ണലിലെ ഇ ക്ലിനിക് മെഡിസിന് പ്രസിദ്ധീകരിച്ച പഠന...

Read more

ചൈനയെ പ്രതിരോധിക്കാൻ 
‘ഈഗിൾ’ ഇറക്കി അമേരിക്ക

വാഷിങ്ടൺ ചൈനീസ് മുന്നേറ്റം തടയാൻ അമേരിക്കയുടെ ഈഗിൾ നിയമം. കോൺഗ്രസിന്റെ ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയാണ് എൻഷ്വറിങ് അമേരിക്കൻ ഗ്ലോബൽ ലീഡർഷിപ് ആൻഡ് എൻഗേജ്മെന്റ് (ഈഗിൾ) നിയമം...

Read more

അഫ്‌ഗാൻ പ്രശ്‌നത്തിന്‌ പാകിസ്ഥാനെ പഴിക്കരുതെന്ന്‌ ഇമ്രാൻ ഖാൻ

താഷ്കെന്റ് അഫ്ഗാനിൽ സർക്കാരും താലിബാനും തമ്മിൽ നടക്കുന്ന സംഘർഷത്തിന് പാകിസ്ഥാനെ പഴിചാരുന്നത് ശരിയല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും. അഫ്ഗാൻ...

Read more
Page 374 of 397 1 373 374 375 397

RECENTNEWS