വഴികാട്ടിയ വിളക്കുമാടങ്ങൾ
കേരളത്തെ ലോകത്തിന് മുന്നിലേക്ക് കൈപിടിച്ച് നടത്തിയതിൽ അനിഷേധ്യമായ പങ്കാണ് അക്ഷരത്തിനും വായനയ്ക്കുമുള്ളത്. പലവിധകാരണങ്ങളാൽ അറിവും അക്ഷരവും വിലക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളിലേക്ക് അക്ഷരത്തിന്റെ വെളിച്ചവും അറിവിന്റെ അഗ്നിയും...

















