Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മഴമൂലം ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?

by NEWS DESK
June 15, 2024
in SPORTS
0
മഴമൂലം-ഇന്ത്യ-കാനഡ-മത്സരം-ഉപേക്ഷിച്ചാൽ-എന്ത്-സംഭവിക്കും?
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫ്‌ളോറിഡയിൽ ശനിയാഴ്ച രാത്രി നടക്കാനിരിക്കുന്ന ഇന്ത്യയും കാനഡ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചാലും അത് രോഹിത്തിനും കൂട്ടർക്കും തിരിച്ചടിയായേക്കില്ല. അങ്ങനെയെങ്കിൽ ഇന്ത്യ ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തും. അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം ഒരു പോയിന്റ് നേടുന്ന കാനഡ പാക്കിസ്ഥാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തും.

Joy, excitement and cricket fever grips fan parks across the world at the #T20WorldCup 😍 pic.twitter.com/lBsCDIUOtN

— ICC (@ICC) June 15, 2024

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ പാകിസ്ഥാൻ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇരുണ്ട കാലാവസ്ഥയും കനത്ത മഴയും മത്സരത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് സൂചന. മത്സരത്തിലെ പ്രധാന വെല്ലുവിളി മോശം കാലാവസ്ഥയാണ്. കനത്ത മഴ കാരണം ഫ്‌ളോറിഡയില്‍ പലഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

2⃣ wickets in space of 2 overs! 🙌

A wicket each for Hardik Pandya & Arshdeep Singh! 👌#TeamIndia making merry & how!

Follow The Match ▶️ https://t.co/HTV9sVyS9Y #T20WorldCup | #USAvIND pic.twitter.com/ZYml41A7eh

— BCCI (@BCCI) June 12, 2024

മൂന്ന് ദിവസം മുമ്പ് ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാള്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ-കാനഡ മത്സരത്തിലും മഴ വില്ലനായാല്‍ ഇന്ത്യന്‍ ടീമിനെയത് കാര്യമായി ബാധിക്കില്ലെങ്കിലും സഞ്ജു സാംസണെ സംബന്ധിച്ച് വലിയ നിരാശയായി മാറുമെന്നുറപ്പാണ്. ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

New York ✅#TeamIndia arrive in Florida 🛬 for their last group-stage match of the #T20WorldCup! 👍 pic.twitter.com/vstsaBbAQx

— BCCI (@BCCI) June 14, 2024

കാനഡയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും സഞ്ജു ബെഞ്ചിലിരിക്കും. സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ സഞ്ജുവിന് ടീമിൽ അവസരം ലഭിക്കാനിടയില്ല.

ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയെയാണ് രോഹിത്തും സംഘവും നേരിടുക. ടി 20യില്‍ ആദ്യമായാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

 

Read More Sports News Here

  • ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
  • ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
  • ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
Previous Post

സഞ്ജു ഇറങ്ങുമോ? കാനഡയ്ക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ

Next Post

Euro 2024: ഒരു മാസം നീളുന്ന ഫുട്ബോൾ പോരാട്ടങ്ങൾ എപ്പോൾ, എവിടെ കാണാം?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
euro-2024:-ഒരു-മാസം-നീളുന്ന-ഫുട്ബോൾ-പോരാട്ടങ്ങൾ-എപ്പോൾ,-എവിടെ-കാണാം?

Euro 2024: ഒരു മാസം നീളുന്ന ഫുട്ബോൾ പോരാട്ടങ്ങൾ എപ്പോൾ, എവിടെ കാണാം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.