Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഗംഭീറിന്റെ ഉപാധി അംഗീകരിച്ച് ബിസിസിഐ; പരീശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ട്

by NEWS DESK
June 17, 2024
in SPORTS
0
ഗംഭീറിന്റെ-ഉപാധി-അംഗീകരിച്ച്-ബിസിസിഐ;-പരീശീലക-സ്ഥാനത്തേക്കെന്ന്-റിപ്പോർട്ട്
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീർ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പിന് പിന്നാലെ ​ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. മുൻ താരത്തിന്റെ ഉപാധി ബിസിസിഐ അംഗീകരിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.

താൻ പരിശീലകനാകുമ്പോൾ സപ്പോർട്ടിം​ഗ് സ്റ്റാഫിലുള്ളവരെ തീരുമാനിക്കാൻ സമ്മതം നൽകണമെന്ന് ​ഗംഭീർ പറഞ്ഞിരുന്നു. ഇക്കാര്യം ബിസിസിഐ അം​ഗീകരിച്ചു. ഇതോടെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. മുമ്പ് രവി ശാസ്ത്രി ഇന്ത്യൻ പരിശീലകനായപ്പോൾ ബാറ്റിങ് പരിശീലകനായിരുന്ന വിക്രം റാഥോറിന് പകരം സഞ്ജയ് ബാം​ഗർ സ്ഥാനത്ത് എത്തി. എങ്കിലും റാഥോർ സപ്പോർട്ടിങ് സ്റ്റാഫായി തുടർന്നു.

രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തിയപ്പോഴും റാഥോർ സപ്പോർട്ടിങ് സ്റ്റാഫിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ സപ്പോർട്ടിങ് സ്റ്റാഫിൽ മാത്രമല്ല ടീമിനുള്ളിലും ചില മാറ്റങ്ങൾ വരുത്തുമെന്നാണ് ​ഗംഭീർ നൽകുന്ന സൂചന. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് സിംബാവ്‍വെയ്ക്കെതിരെ ടി20 പരമ്പരയാണ് നടക്കാനുള്ളത്. ഈ പരമ്പരയിൽ ​ഗംഭീർ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കും.

 

Read More Sports News Here

  • Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
  • ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
  • ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
  • ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
Previous Post

Euro 2024: വെഗോസ്റ്റിന്റെ ഗോളിൽ ജയം പിടിച്ചെടുത്ത് നെതർലൻഡ്സ്

Next Post

ടി20 ലോകകപ്പ്: ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടങ്ങൾ എപ്പോൾ, എവിടെ കാണാം?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
42
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
42
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
44
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
27
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ടി20-ലോകകപ്പ്:-ഇന്ത്യയുടെ-സൂപ്പർ-8-പോരാട്ടങ്ങൾ-എപ്പോൾ,-എവിടെ-കാണാം?

ടി20 ലോകകപ്പ്: ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടങ്ങൾ എപ്പോൾ, എവിടെ കാണാം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.