Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

WhatsApp New Feature: joinable group calls: പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് കോളിൽ കയറാം

by News Desk
July 20, 2021
in TECHNOLOGY
0
whatsapp-new-feature:-joinable-group-calls:-പുതിയ-ഫീച്ചറുമായി-വാട്സ്ആപ്പ്;-എപ്പോൾ-വേണമെങ്കിലും-ഗ്രൂപ്പ്-കോളിൽ-കയറാം
0
SHARES
101
VIEWS
Share on FacebookShare on TwitterShare on Whatsapp

WhatsApp New Feature: joinable group calls allows users to drop off and rejoin: ഗ്രൂപ്പ് വോയ്‌സ്, വീഡിയോ ഗ്രൂപ്പ് കോളുകൾ ആരംഭിച്ച ശേഷം അതിൽ ചേരാൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ മെസഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പ്. കോളുകളിൽ നിന്ന് വേണ്ടപ്പോൾ ഇറങ്ങിപ്പോവാനും പിന്നീട് തിരിച്ചുവന്ന് കോളിൽ വീണ്ടും ചേരാനും സഹായിക്കുന്നതാണ് ഈ ഫീച്ചർ.

ജോയിനബിൾ കോൾസ് എന്ന ഫീച്ചർ ആണ് ഇതിനായി വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്.

വാട്സ്ആപ്പിന്റെ ‘Calls’ (കോളുകൾ) എന്ന ടാബിലേക്ക് പോയി ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിലേക്ക് ചേരാൻ ഈ ഫീച്ചറിലൂടെ കഴിയും.

ഈ ഫീച്ചറിനൊപ്പം ഒരു പുതിയ കോൾ വിവര സ്‌ക്രീനും വാട്സ്ആപ്പ് അവതരിപ്പിച്ചു. കോളിൽ ആരെല്ലാമുണ്ടെന്ന് കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്. കോളിലേക്ക് ക്ഷണിച്ചതും എന്നാൽ കോളിൽ ചേരാത്തതുമായി ആളുകളെയും ഇതിൽ കാണിക്കും.

Read More: WhatsApp: വാട്സ്ആപ്പിൽ ഇനി എച്ഡി ചിത്രങ്ങളും അയക്കാം; മറ്റു പുതിയ ഫീച്ചറുകളും

“ജോയിനബിൾ കോളുകൾ ആരംഭിക്കുന്നതിലൂടെ ഒരു ഗ്രൂപ്പ് കോളിന് മറുപടി നൽകുന്നതിന്റെ ഭാരം കുറയ്ക്കുന്നു. മാത്രമല്ല വാട്ട്‌സ്ആപ്പിലെ ഗ്രൂപ്പ് കോളിംഗിലേക്ക് വ്യക്തിഗത സംഭാഷണങ്ങളുടെ സ്വാഭാവികതയും എളുപ്പവും നൽകുന്നു,” വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ ഫീച്ചർ ലഭ്യമാവുക.

നിലവിൽ ഒരു കോളിൽ ചേരാൻ വിട്ടുപോയവർക്ക് വീണ്ടു അവരെ വിളിക്കാൻ ആവശ്യപ്പെടണമായിരുന്നു. എന്നാൽ പുതിയ ഫീച്ചർ വന്നതോടെ ഗ്രൂപ്പ് കോളിനെ കോൾസ് എന്ന ടാബിൽ കാണിക്കും. അതിൽ ടാപ്പ് ചെയ്ത് ആ ഗ്രൂപ്പ് കോളിൽ ചേരാാനവും.

പഴയ രീതി പ്രകാരം കോളുകളിൽ പിന്നീട് ചേരുന്നതും കോളിനിടെ പുറത്തിറങ്ങി തിരിച്ച് വരുന്നതുമെല്ലാം ബുദ്ധിമുട്ടായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റിൽ ഈ ബുദ്ധിമുട്ട് മാറിയിരിക്കുകയാണ്.

Read More: WhatsApp: വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അറിയുന്നതെങ്ങനെ?

എപ്പോൾ ഗ്രൂപ്പ് കോളിൽ ചേരണമെന്ന കാര്യം തീരുമാനിക്കുന്നത് ഇപ്പോൾ എളുപ്പമായിരിക്കുകയാണ്. എപ്പോഴാണോ സൗകര്യം അപ്പോൾ ഗ്രൂപ്പ് കോളിൽ ചേരാൻ ഈ ഫീച്ചറിലൂടെ കഴിയും.

നിലവിലുള്ള കോളിൽ നിന്ന് പുറത്തുപോകേണ്ട ആവശ്യം വന്നാൽ പിന്നീട് തിരിച്ച് വരാനും ഈ ഫീച്ചർ സഹായകമാവുന്നു.

പുതിയ അപ്ഡേറ്റ് എല്ലാ ആൻഡ്രോയ്ഡ് ഐഒഎസ് ഉപകരണങ്ങളിലും ഉടൻ എത്തും.

പുതിയ അപ്ഡേറ്റ് പ്രകാരം ഒരു ഗ്രൂപ്പ് കോളിലേക്ക് വരുമ്പോൾ ഉപയോക്താക്കൾക്ക് ഇപ്പോൾ ജോയിൻ, ഇഗ്നോർ (ചേരുക, അവഗണിക്കുക) എന്നീ രണ്ട് ഓപ്ഷനുകൾ കാണാനാകും. ജോയിൻ എന്നത് ക്ലിക്ക് ചെയ്താൽ കോളിലേക്ക് പോകും. ഇഗ്നോർ എന്നതാണെങ്കിൽ ആ കോൾ പിന്നീട് ചേരാവുന്ന വിധത്തി. വാട്സാപ്പിലെ കോൾസ് എന്ന ടാബിൽ കാണാനാവും.

പിന്നീട് നിങ്ങൾക്ക് ആ കോൾ സ്വീകരിക്കാൻ തോന്നുകയാണെങ്കിൽ വാട്സ്ആപ്പ് തുറന്ന് ആ ടാബിലേക്ക് പോയി കോൾ എടുക്കാം.

The post WhatsApp New Feature: joinable group calls: പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് കോളിൽ കയറാം appeared first on Indian Express Malayalam.

Previous Post

അനുനയം പാളുന്നു; എൻഡിഎ വിടാനുറച്ചുതന്നെ ; കടിച്ചുതൂങ്ങേണ്ടതില്ലെന്ന്‌ ബിഡിജെഎസ്

Next Post

അരലക്ഷത്തിലധികം ഫോണ്‍ 
വിവരം ചോര്‍ത്തി ; തിരിച്ചറിഞ്ഞത് 50 രാജ്യത്തുനിന്നുള്ള 
ആയിരത്തിലധികം പേരെ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
അരലക്ഷത്തിലധികം-ഫോണ്‍-
വിവരം-ചോര്‍ത്തി-;-തിരിച്ചറിഞ്ഞത്-50-രാജ്യത്തുനിന്നുള്ള-
ആയിരത്തിലധികം-പേരെ

അരലക്ഷത്തിലധികം ഫോണ്‍ 
വിവരം ചോര്‍ത്തി ; തിരിച്ചറിഞ്ഞത് 50 രാജ്യത്തുനിന്നുള്ള 
ആയിരത്തിലധികം പേരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.