Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ലോക് ഡൗണിലും ജനകീയ ഹോട്ടലുകള്‍ വിളമ്പിയത് മൂന്നുലക്ഷത്തിലേറെ പേര്‍ക്കുള്ള ഉച്ചഭക്ഷണം

by News Desk
June 13, 2021
in FOOD
0
ലോക്-ഡൗണിലും-ജനകീയ-ഹോട്ടലുകള്‍-വിളമ്പിയത്-മൂന്നുലക്ഷത്തിലേറെ-പേര്‍ക്കുള്ള-ഉച്ചഭക്ഷണം
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

1

തിരുവനന്തപുരം: ലോക് ഡൗണിലും നഗരത്തിലെ ജനകീയ ഹോട്ടലുകൾ വിളമ്പിയത് മൂന്നുലക്ഷത്തിലേറെ പേർക്കുള്ള ഉച്ചഭക്ഷണം. ഒരു മാസത്തിനിടെ ഇരുപതു രൂപ നിരക്കിൽ 302896 ഭക്ഷണപ്പൊതികളാണ് തലസ്ഥാന നഗരത്തിൽ വിതരണം ചെയ്തത്. ഏറ്റവും കൂടുതൽ ഉച്ചയൂണ് വിതരണം ചെയ്തത് നേമം മൈത്രി ജനകീയ ഹോട്ടലാണ്. പതിനായിരത്തോളം പൊതികൾ.

കോവിഡ് ബാധിതരായി ചികിത്സയിലുള്ളവർക്കും വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും ഉൾപ്പെടെയാണ് ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകുന്നത്. നാലുമുതൽ പത്തുവരെ വനിതകൾ ചേർന്നാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്.

18 ഹോട്ടലുകളാണ് നഗരസഭാ പരിധിയിൽ ആരംഭിച്ചതെങ്കിലും നിലവിൽ 17 എണ്ണമാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം തയ്‌യാറാക്കാനുള്ള സ്ഥലത്തിന്റെ അസൗകര്യം കാരണമാണ് ഒരു ഹോട്ടൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും വൊളന്റിയർമാരും മുഖേനയാണ് ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നത്.

മൂന്ന് ഹോട്ടലുകളിൽ ഒഴികെയുള്ളവ മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്‌യുന്നുണ്ട്. 20 രൂപയാണ് ഓരോ നേരത്തെയും ഭക്ഷണത്തിന്. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് ഓരോ ഹോട്ടലിന്റെയും പ്രവർത്തനം. കഴിഞ്ഞ ലോക്ഡൗൺ കാലത്തും ജനകീയ ഹോട്ടലുകൾ വഴി നഗരത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളും സിവിൽ സപ്ലൈസും പദ്ധതിയിൽ പങ്കാളികളാണ്. ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും കുടുംബശ്രീ ജില്ലാ മിഷൻ രൂപവത്‌കരിച്ചിട്ടുണ്ട്.

രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയാണ് ഹോട്ടലുകളുടെ പ്രവർത്തനം. 108 ജനകീയ ഹോട്ടലുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ആയിരത്തിലേറെ കുടുംബശ്രീ അംഗങ്ങൾക്ക് പദ്ധതിയിലൂടെ ജോലി നൽകാൻ കഴിഞ്ഞു. ഒരു ഹോട്ടലിൽ നിന്നും ദിവസവും ഇരുപതോളം പേർക്ക് സൗജന്യമായും ഭക്ഷണം നൽകുന്നുണ്ട്.

ഡോ. കെ.ആർ.ഷൈജു, കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ

ദിവസേന അഞ്ഞൂറിലേറെ ഉച്ചയൂണ് ആളുകൾ വാങ്ങുന്നുണ്ട്. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും മൂന്നു നേരത്തെ ഭക്ഷണം തയ്‌യാറാക്കി നൽകുന്നുണ്ട്.

ജീന, ആശ്രയ ജനകീയ ഹോട്ടൽ, ജഗതി

Content Highlights: Janakeeya hotel in thiruvanthapuram

Previous Post

ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു; ഡൂപ്ലസി ആശുപത്രിയില്‍

Next Post

കണ്ണൂരില്‍ ഒരുവയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
കണ്ണൂരില്‍-ഒരുവയസുള്ള-കുഞ്ഞിന്-ക്രൂരമര്‍ദനം;-മാതാപിതാക്കള്‍-കസ്റ്റഡിയില്‍

കണ്ണൂരില്‍ ഒരുവയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.