Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

യുട്യൂബിന്റെ തീൻമേശയിൽ പഴയിടത്തിന്റെ പാചകം

by News Desk
May 29, 2021
in FOOD
0
യുട്യൂബിന്റെ-തീൻമേശയിൽ-പഴയിടത്തിന്റെ-പാചകം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

pazhayidam

കോട്ടയം: ആഘോഷങ്ങളും സദ്യകളുമില്ല. ആൾക്കൂട്ടങ്ങളും ചടങ്ങുകളുമില്ല. എങ്കിലും പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തിരക്കിലാണ്. യുട്യൂബ് ചാനൽവഴി രുചിക്കൂട്ടുകളെ പരിചയപ്പെടുത്തിയാണിത്. മകൻ യദു പഴയിടത്തിന്റെ വഴിയാണ് പഴയിടം രുചിപ്പെരുമയുടെ രഹസ്യങ്ങൾ വിളമ്പുന്നത്.

&ldquoപാചകത്തിൽ രഹസ്യങ്ങളില്ല. ഷഡ്രസങ്ങളുടെ കൂട്ടുകൾ മാത്രമേയുള്ളൂ. അത് കൃത്യമായും തനിമയോടെയും ചെയ്‌യാനായതാണ് വിജയരഹസ്യമെന്ന് കരുതുന്നു.&rdquo -വിനയത്തോടെ മോഹനൻ നമ്പൂതിരി പറഞ്ഞു. ചാനലിൽ തന്റെ പാചകം മാത്രം അവതരിപ്പിച്ചാൽ പോരെന്ന നമ്പൂതിരിയുടെ നിർദേശപ്രകാരം യദു കേരളത്തിലെ വിവിധയിടങ്ങളിൽ സഞ്ചരിച്ച് പലതരം നാടൻവിഭവങ്ങളുടെ വിശേഷങ്ങളും ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മോഹനൻ നമ്പൂതിരിയും സ്വന്തം വിഭവങ്ങളുമായെത്തും.

ശർക്കര മാത്രം ചേർത്ത് തയ്‌യാറാക്കുന്ന പായസങ്ങളിൽ പാൽ ചേർക്കരുത്. എന്നാൽ, തേങ്ങാപ്പാലും ചേർത്ത് തയ്‌യാറാക്കുന്ന പായസത്തിൽ അതാകാം. സദ്യയിൽ നെയ്‌യും മോരും ഒന്നിച്ച് കഴിക്കാനിടയാകരുത്. പരിപ്പ് കഴിക്കുന്നവർ നെയ്‌യും കഴിക്കാം. പരിപ്പ് വയറ്റിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ നെയ്‌യ് പരിഹരിക്കും. പരിപ്പും നെയ്‌യും ചേർത്ത് കഴിക്കുമ്പോൾ നെയ്‌യുടെ കൊഴുപ്പ് പ്രശ്നങ്ങളും കാര്യമായി ബാധിക്കില്ല. കാളൻ കഴിക്കുമ്പോൾ ഒാലനും കഴിക്കണം. കാളന്റെ പുളിയെ നേർപ്പിക്കാൻ ഒാലന് കഴിയും. ഇങ്ങനെ പോകുന്നു പഴയിടം തനിമകളുടെ കഥകൾ… ഒപ്പം ഒാരോ വിഭവങ്ങളും.

2000-ൽ കോട്ടയം ജില്ലാ കലോത്സവത്തിൽ പാചകശാല ഏറ്റെടുത്ത മോഹനൻ നമ്പൂതിരി ഇതുവരെ 15 സംസ്ഥാന സ്കൂൾ മേളകൾക്ക് ഭക്ഷണമൊരുക്കി.

Content Highlights: Master chef Pazhayidom Mohanan Namboothiri recipes youtube Channel

Previous Post

ആർഎസ്പിയിൽ കടുത്ത ഭിന്നത; ഷിബു ബേബി ജോൺ അവധിയിൽ

Next Post

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഖത്തറില്‍-കോവിഡ്-നിയന്ത്രണങ്ങളില്‍-ഇളവ്

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.