Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ജിയോ താരിഫ് വർധന; പുതിയ പ്ലാനുകൾ അറിയാം

by News Desk
July 2, 2024
in TECHNOLOGY
0
ജിയോ-താരിഫ്-വർധന;-പുതിയ-പ്ലാനുകൾ-അറിയാം
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവ ഈ മാസം മുതൽ താരിഫ് വർധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ജൂലൈ 3 മുതലാണ് റിലയൻസ് ജിയോയുടെ വർധിപ്പിച്ച താരിഫ് പ്രാപല്യത്തിൽ വരുന്നത്. വിവിധ പ്ലാനുകളിലായി 12-27 ശതമാനം വരെയാണ് വില വർധന.

കമ്പനികളുടെ 5 ജി സേവനങ്ങളിലൂടെ ധനസമ്പാദനം നടത്തുന്നതിനും ഈ മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള വഴിയായാണ് നിരക്ക് വർദ്ധനവിനെ അവർ നോക്കിക്കാണുന്നത്. അൺലിമിറ്റഡ് 5 ജി ഡാറ്റയ്ക്കുള്ള പരിധി 1.5 ജിബി/ദിവസ പ്ലാനുകളിൽ നിന്ന് 2 ജിബി/ദിവസ പ്ലാനുകളായി വർദ്ധിപ്പിച്ചിട്ടുണ്ട്. മുമ്പ്, 239 രൂപ മുതൽ ആരംഭിക്കുന്ന അൺലിമിറ്റഡ് 5ജി പ്ലാനുകൾക്ക് ഇനി മുതൽ, 349 രൂപയെങ്കിലും നൽകേണ്ടി വരും.

റിലയൻസ് ജിയോ പരിഷ്കരിച്ച പ്രീപെയ്ഡ് പ്ലാനുകൾ

മുൻമ്പ് 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയ്ക്ക് 155 രൂപ നൽകിയിരുന്ന എൻട്രി ലെവൽ പ്രതിമാസ പ്ലാൻ ഇനിമുതൽ 189 രൂപയാക്കാകും ലഭ്യമാകുക. 1 ജിബി പ്ലാൻ 209 രൂപയിൽ നിന്ന് 249 രൂപയാകും. പ്രതിദിനം 1.5 ജിബി പ്ലാൻ, 239 രൂപയിൽ നിന്ന് 299 രൂപയാകും.

നിലവിലെ പ്ലാൻകാലാവധി, ഡാറ്റപുതിയ പ്ലാൻ, വില (ജൂലൈ 3, 2024 മുതൽ)വില വർദ്ധനവ്
155 രൂപ28 ദിവസം, 2 ജിബി189 രൂപ34 രൂപ
209 രൂപ28 ദിവസം, 1GB/ദിവസം249 രൂപ40 രൂപ
239 രൂപ28 ദിവസം, 1.5GB/ദിവസം299 രൂപ60 രൂപ
299 രൂപ28 ദിവസം, 2GB/ദിവസം349 രൂപ50 രൂപ
349 രൂപ28 ദിവസം, 2.5GB/ദിവസം399 രൂപ50 രൂപ
399 രൂപ28 ദിവസം, 3GB/ദിവസം449 രൂപ50 രൂപ
479 രൂപ56 ദിവസം, 1.5GB/ദിവസം579 രൂപ100 രൂപ
533 രൂപ56 ദിവസം, 2GB/ദിവസം629 രൂപ96 രൂപ
395 രൂപ84 ദിവസം, 6 ജിബി479 രൂപ84 രൂപ
666 രൂപ84 ദിവസം, 1.5GB/ദിവസം799 രൂപ133 രൂപ
719 രൂപ84 ദിവസം, 2GB/ദിവസം859 രൂപ140 രൂപ
999 രൂപ84 ദിവസം, 3GB/ദിവസം1,199 രൂപ200 രൂപ
1,559 രൂപ336 ദിവസം, 24 ജിബി1,899 രൂപ340 രൂപ
2,999 രൂപ365 ദിവസം, 2.5GB/ദിവസം3,599 രൂപ600 രൂപ

 

Read More

  • പാട്ട് തിരയാൻ ഇനി വരികൾ അറിയേണ്ട; ഈണം മൂളിയാൽ യൂട്യൂബ് കണ്ടുപിടിക്കും
  • ഇഷ്ടപ്പെട്ട വീഡിയോ വീണ്ടും കാണണോ? യൂട്യൂബ് പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ എളുപ്പവഴി ഇതാ
  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
Previous Post

ചുഴലിക്കാറ്റ്; ഇന്ത്യൻ ടീം പ്രത്യേകവിമാനത്തിൽ നാട്ടിലേക്ക്; ചെവ്വാഴ്ച പുറപ്പെടുമെന്ന് ബിസിസിഐ

Next Post

‘ഒന്നും മുൻകൂട്ടി നശ്ചയിച്ചതല്ല,’ മണ്ണ് തിന്നത് എന്തിനെന്ന് രോഹിത് ശർമ്മ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
‘ഒന്നും-മുൻകൂട്ടി-നശ്ചയിച്ചതല്ല,’-മണ്ണ്-തിന്നത്-എന്തിനെന്ന്-രോഹിത്-ശർമ്മ

'ഒന്നും മുൻകൂട്ടി നശ്ചയിച്ചതല്ല,' മണ്ണ് തിന്നത് എന്തിനെന്ന് രോഹിത് ശർമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.