Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഫിംഗർപ്രിന്റും, ഫേസ് ലോക്കും തകരുന്നു; സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്ന കമീലിയൺ ട്രോജൻ മാൽവെയർ

by News Desk
December 26, 2023
in TECHNOLOGY
0
ഫിംഗർപ്രിന്റും,-ഫേസ്-ലോക്കും-തകരുന്നു;-സ്വകാര്യ-വിവരങ്ങൾ-മോഷ്ടിക്കുന്ന-കമീലിയൺ-ട്രോജൻ-മാൽവെയർ
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

നിങ്ങളുടെ ഫോണിലെ ഫിംഗർപ്രിന്റ്, ഫേസ് അൺലോക്ക് തുടങ്ങിയ ബയോമെട്രിക് സംരക്ഷാ സംവിധാനങ്ങൾ മോഷ്ടിച്ച് ഫോണിൽ അതിക്രമിച്ച് കടക്കാൻ കഴിയുന്ന മാൽവെയറുകളെ കണ്ടത്തിയതായാണ് സുരക്ഷാ പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നത്.

ഫോണുകളിലെ സുരക്ഷാ സംവിധാനങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്ന, ‘കമീലിയൺ ട്രോജൻ’ മാൽവെയറുകളെയാണ് ഈ വർഷം ആദ്യം കണ്ടെത്തിയത്. ഗൂഗിൾ ക്രോം പോലുള്ള ആൻഡ്രോയിഡ് ആപ്പുകളിൽ സ്വയം അറ്റാച്ചുചെയ്യുകയും പശ്ചാത്തലത്തിൽ കോഡ് പ്രവർത്തിപ്പിക്കുകയും ചെയ്യാൻ ഈ അപകടകാരികളായ മാൽവെയറുകൾക്ക് സാധിക്കുമെന്നാണ്, സൈബർ സുരക്ഷാ കമ്പനിയായ ‘ThreatFabric’ പറയുന്നത്. 

‘ത്രെറ്റ് ആക്ടഴ്സ്’ പ്രവർത്തിക്കുന്നതിനാൽ, കമീലിയൺ മാൽവെയറുകളെ റണ്ണിങ്ങ് ടെമിൽ കണ്ടെത്താനാകില്ലെന്നും, ഇത് ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ഗൂഗിൾ പ്രൊട്ടക്റ്റ് അലേർട്ടുകളും സുരക്ഷാ സോഫ്റ്റ്‌വെയറും മറികടക്കുന്നു എന്നും, ‘Bleeping Computer’ റിപ്പോർട്ടു ചെയ്തു.

ആൻഡ്രോയിഡ് 12 മുതൽ താഴേക്കുള്ള പതിപ്പുകളിൽ, അനധികൃത പ്രവേശനം നേടുന്നതിന് മാൽവെയർ ആക്സസിബിലിറ്റി സേവനം ഉപയോഗിക്കുന്നു, എന്നാൽ ഗൂഗിളിന്റെ പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പുകളിലെ അനധികൃത പ്രവേശനം വ്യത്യസ്ഥപ്പെട്ടിരിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

ഒരു പുതിയ  ‘Restricted setting’ ഓപ്ഷനു പിന്നിൽ  ‘accessibility service’ ലോക്ക് ചെയ്‌തിരിക്കുന്നതിനാൽ, ആപ്പിനായുള്ള സേവനം എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ ഒരു HTML പേജ് കമിലിയൺ ട്രോജൻ കാണിക്കുന്നു, ഇത് ഉപകരണത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ അനുവദിക്കുന്നു.

ഇത് ഓൺ-സ്‌ക്രീൻ കണ്ടന്റെ മോഷ്ടിക്കുകയും സ്വയം കൂടുതൽ പെർമിഷൻ നൽകുകയും ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾ ഫോൺ അൺലോക്ക് ചെയ്യാൻ നൽകുന്ന പിന്നുകളും പാസ്‌വേഡുകളും കൈക്കലാക്കുന്നു. ഇത്തരത്തിൽ മോഷ്ടിച്ച പിൻ ഉപയോഗിച്ച്, പശ്ചാത്തലത്തിൽ ഉപകരണം അൺലോക്ക് ചെയ്യാനും ക്രെഡിറ്റ് കാർഡ് പാസ്‌വേഡുകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ സെൻസിറ്റീവ് വിവരങ്ങൾ തട്ടിയെടുക്കാനും കമീലിയൺ മാൽവെയറിന് സാധിക്കുന്നു.

ഇത്തരം സുരക്ഷാ പ്രശ്നങ്ങളെ തടയുന്നിതനുള്ള പ്രാധമിക നടപടികൾ

അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ആപ്പ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ പാടില്ല. ആവശ്യമില്ലാത്തതോ സംശയം തോന്നുന്നതോ ആയ​ ആപ്പുകൾക്ക് ‘ആക്സസിബിലിറ്റി സർവ്വീസ്’ പെർമിഷൻ നൽകാതിരിക്കുക, കൂതാതെ ഇത്തരം ആപ്പുകൾ ആക്സസിബിലിറ്റി പെർമിഷൻ നിലവിൽ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. കൃത്യമായ ഇടവേളകളിൽ സുരക്ഷാ സ്കാനുകൾ പ്രവർത്തിപ്പിക്കാനും ‘Google Play Protect’ എപ്പോഴും പ്രവർത്തനക്ഷമമായി നിലനിർത്താനും, സൈബർ സുരക്ഷാ ഗവേഷകർ നിർദ്ദേശിക്കുന്നു.

Check out More Technology News Here 

  • ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
  • ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
  • ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
  • ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
  • ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
  • ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
  • നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
  • സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
  • വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Previous Post

ചരിത്രം തിരുത്തിക്കുറിക്കാൻ ഇന്ത്യ ഇന്നിറങ്ങും; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

Next Post

അഞ്ചാം വയസ്സിൽ കണ്ട സ്വപ്നം സഫലമായതിന്റെ ത്രില്ലിൽ സഞ്ജു സാംസൺ, വീഡിയോ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
അഞ്ചാം-വയസ്സിൽ-കണ്ട-സ്വപ്നം-സഫലമായതിന്റെ-ത്രില്ലിൽ-സഞ്ജു-സാംസൺ,-വീഡിയോ

അഞ്ചാം വയസ്സിൽ കണ്ട സ്വപ്നം സഫലമായതിന്റെ ത്രില്ലിൽ സഞ്ജു സാംസൺ, വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.