Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അഞ്ചാം വയസ്സിൽ കണ്ട സ്വപ്നം സഫലമായതിന്റെ ത്രില്ലിൽ സഞ്ജു സാംസൺ, വീഡിയോ

by NEWS DESK
December 26, 2023
in SPORTS
0
അഞ്ചാം-വയസ്സിൽ-കണ്ട-സ്വപ്നം-സഫലമായതിന്റെ-ത്രില്ലിൽ-സഞ്ജു-സാംസൺ,-വീഡിയോ
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

പത്താം വയസ്സിൽ ഇന്ത്യൻ ടീമിൽ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു സഞ്ജു സാംസൺ. അത് സഫലമായെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ, അഞ്ചാം വയസ്സിൽ കണ്ട മലയാളി സ്റ്റാർ ക്രിക്കറ്റർ കണ്ടൊരു സ്വപ്നം അടുത്തിടെയാണ് സഫലമായത്. അതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.

അഞ്ചാം വയസ്സിൽ രജനീകാന്ത് സാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കാണണമെന്നായിരുന്നു എന്റെ സ്വപ്നം. അഞ്ചാം വയസ്സിൽ അങ്ങനെ ആഗ്രഹിച്ചിരുന്നുവെന്ന് അമ്മയും അച്ഛനും പറയുന്നുണ്ട്. പടയപ്പ, ബാഷയൊക്കെ ഇറങ്ങിയ സമയത്തൊക്കെ ഞാൻ വീട്ടിൽ ടീഷർട്ടൊക്കെ ഇട്ട് രജനി സാറിന്റെ സ്റ്റൈലിലൊക്കെ വീശി, ഡയലോഗ് ഒക്കെ പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരുന്നത് ചെന്നൈ വഴി ആയിരുന്നതിനാൽ, അവിടുന്ന് ബൈ റോഡ് ആണ് തിരുവനന്തപുരം പോയിരുന്നത്. 

വണ്ടിയിൽ പോകുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു ഇത് ഏതാണ് സ്ഥലമെന്ന്? അമ്മ മറുപടി പറഞ്ഞു ചെന്നൈ ആണെന്ന്. ഉടനെ ഞാൻ പറഞ്ഞു എനിക്ക് രജനീകാന്ത് സാറിന്റെ വീട്ടിൽ പോണം, അദ്ദേഹത്തെ കാണണമെന്നുമൊക്കെ. നീ ഇപ്പോൾ പോയാൽ നിന്നെ കയറ്റത്തൊന്നുമില്ല, നീ വലുതാകുമ്പോൾ ഒരു ദിവസം ഒറ്റയ്ക്ക് പൊക്കോയെന്ന് അച്ഛൻ പറഞ്ഞു. “ഞാൻ പോകും, ഒരു ദിവസം ഞാൻ ഉറപ്പായും പോകും” എന്ന് ഞാൻ അവരോട് പറഞ്ഞു.

പിന്നീട് ഇന്ത്യൻ ടീമിലെത്തിയപ്പോൾ ചെന്നൈയിൽ എപ്പോഴെങ്കിലും കളി നടക്കുമ്പോൾ രജിനി സാറിനെ കാണാൻ പോകാമെന്ന് കരുതിയിരുന്നു. സിനിമാ മേഖലയിലുള്ള കൂട്ടുകാർ മുഖേന കൂടിക്കാഴ്ചയ്ക്ക് പലതവണ ശ്രമിച്ചിരുന്നു. എന്നാൽ പലപ്പോഴും അത് നടന്നില്ല. ഒടുവിൽ നിരാശ തോന്നി രജിനികാന്ത് സാറിനെ കാണേണ്ടെന്ന് വരെ വച്ചിരുന്നു. ഇത്രയും പാട് പെട്ടിട്ട് നടക്കുന്നില്ലല്ലോ, ഇനി ഞാനീ കളിക്കില്ലെന്ന് ഉറപ്പിച്ചതാണ്. പെട്ടെന്ന് ഒരു ദിവസം രജിനി സർ ഫോണിൽ വിളിച്ചെന്ന് പറഞ്ഞ് മാനേജർ ഇക്ലാസ് നഹ അടുത്തെത്തി. ഞാൻ പറഞ്ഞു, പോടാ കളിപ്പിക്കല്ലേയെന്ന്.

When I was 5 years old, I had one dream, to meet #SuperstarRajinikanth and it came true after 20 yrs❤️ Die hard fan of #Thalaivar– #SanjuSamson

You r our greatest dream Thalaiva how much ever we grow @rajinikanth ❤️ #Jailer #Vettaiyan #Thalaivar171 #Rajinikanth pic.twitter.com/044IPhAthe

— Achilles (@Searching4ligh1) December 24, 2023

ഫോണിൽ രജിനികാന്ത് സാർ, “സഞ്ജു ഞാൻ നിങ്ങളുടെ മാച്ച് കാണാറുണ്ട്. ഫൈനൽ വരെ രാജസ്ഥാൻ റോയൽസ് ടീം വന്തിട്ടീങ്ക, സൂപ്പറാ പണ്ണിട്ടീങ്ക, റൊമ്പ ഇഷ്ടം. ധനുഷിന്റെ മക്കളെല്ലാം രാജസ്ഥാന്റെ ഫാൻസ് ആണെന്ന് പറഞ്ഞു. ഫ്രീ ആകുമ്പോൾ വീട്ടിൽ വരൂ, താങ്ക്യൂ” എന്നൊക്കെ പറഞ്ഞ് ഫോൺ വച്ചു. എനിക്കാണെങ്കിൽ പ്രത്യേകിച്ച് ഒന്നും പറയാൻ പറ്റിയില്ല. “ഓകെ സാർ” എന്ന് മാത്രമാണ് പറയാൻ കഴിഞ്ഞത്. ഈ അടുത്തിടെയാണ് സഞ്ജു രജനീകാന്തിന്റെ വീട്ടിലെത്തി താര രാജാവിനേയും കുടുംബത്തേയും കണ്ടത്. ഈ ഫോട്ടോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 

Read more Related News

  • ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; പിന്നിൽ ഹൂതികളെന്ന് അമേരിക്ക
  • ‘ഇഷ്ടപ്പെട്ടത് ധരിക്കാം ഇഷ്ടപ്പെട്ടത് കഴിക്കാം’; കർണ്ണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ദരാമയ്യ
  • സംസ്ഥാനത്ത് രണ്ട് മന്ത്രിമാർ രാജിവച്ചു; പുതിയ മന്ത്രിമാർ 29ന് സത്യപ്രതിജ്ഞ ചെയ്യും
  • സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
Previous Post

ഫിംഗർപ്രിന്റും, ഫേസ് ലോക്കും തകരുന്നു; സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്ന കമീലിയൺ ട്രോജൻ മാൽവെയർ

Next Post

ഹിറ്റ്മാനെ കൂടുതൽ തവണ പുറത്താക്കിയ റെക്കോർഡ് ഇനി ഈ ബൌളർക്ക്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഹിറ്റ്മാനെ-കൂടുതൽ-തവണ-പുറത്താക്കിയ-റെക്കോർഡ്-ഇനി-ഈ-ബൌളർക്ക്

ഹിറ്റ്മാനെ കൂടുതൽ തവണ പുറത്താക്കിയ റെക്കോർഡ് ഇനി ഈ ബൌളർക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.