Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

വാട്സ്ആപ്പിലെ ജനപ്രിയ ‘ഫീച്ചർ’ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും

by News Desk
December 25, 2023
in TECHNOLOGY
0
വാട്സ്ആപ്പിലെ-ജനപ്രിയ-‘ഫീച്ചർ’-ഇപ്പോൾ-ഇൻസ്റ്റഗ്രാമിലും
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം, മെറ്റാ ഉടമസ്ഥതയിലുള്ള ആപ്പ് ഉപയോക്തൃ-സൗഹൃദ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധിയായ മാറ്റങ്ങളാണ് ആപ്പിൽ പരീക്ഷിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ ചുവടുപിടിച്ചും വിവിധ മാറ്റങ്ങൾ ഇൻസ്റ്റഗ്രാമിൽ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയ ഫീച്ചർ ആണ് മെസ്സേജ് ‘റീഡ് റെസിപിനെന്റ്’ നോട്ടിഫിക്കേഷൻ ഓഫു ചെയ്യാനും ഓൺ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന സവിശേഷത.

വാട്സ്ആപ്പ് ചാറ്റുകളിൽ അയക്കുന്ന സന്ദേശം സ്വീകർത്താവ് കണ്ടോ എന്ന് മനസ്സിലാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സവിശേഷതയാണ് റീഡ് റെസിപ്പിയന്റ് നോട്ടിഫിക്കേഷൻ. ഇത് ഓഫ് ചെയ്യാനും ഓൺ ചെയ്യാനും വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവധിക്കുന്നു. ഈ സവിശേഷതയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലും എത്തിയിരിക്കുന്നത്. 

ഇൻസ്റ്റഗ്രാം ‘ഡിഎം’-ൽ അയക്കുന്ന സന്ദേശം സ്വീകർത്താവ് കണ്ടോ എന്നറിയാൻ മെസ്സേജിന്റെ താഴെയായി ‘സീൻ’ എന്ന് എഴുതി കാണിക്കുന്നു. ഇത്തരത്തിൽ സീൻ എന്ന് എഴുതി കാണിക്കുന്നത് ഓഫ് ചെയ്യനുള്ള സവിശേഷതയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെറ്റിങ്ങ്സിലെ ലഘുവായ നടപടിക്രമങ്ങളിലൂടെ ഫീച്ചർ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കുന്നു.

റീഡ് റെസിപ്പിയന്റ് നോട്ടിഫിക്കേഷൻ എങ്ങനെ ഓഫുചെയ്യാം?

  • ഇൻസ്റ്റഗ്രാം സെറ്റിങ്ങ്സിൽ, ‘പ്രൈവസി ആൻഡ് സേഫ്റ്റി’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഇവിടെ കാണുന്ന ‘റീഡ് റെസിപ്പിയന്റ്സ്’ എന്ന ഓപ്ഷൻ ഓഫ് ചെയ്യുക.
  • സമാന രീതി പിന്തുടർന്ന് ഫീച്ചർ ഓൺ ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കുന്നു. 

ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിൽ അവിഭാജ്യഘടകമായി സോഷ്യൽ മീഡിയ മാറിയിട്ടുണ്ടെങ്കലും, അവയുടെ ജനപ്രീതി അതിവേഗം കുറയുന്നതായാണ് പുതിയ കണ്ടെത്തലുകൾ. യുഎസ് ആസ്ഥാമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ടിആർജി ഡാറ്റാസെന്റേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, മറ്റു സോഷ്യൽ മീഡിയാ പ്ലാറ്റഫോമുകളെ അപേക്ഷിച്ച്, ഇൻസ്റ്റഗ്രാമാണ് ഉപയോക്താക്കൾ ഈ വർഷം ഏറ്റവും കൂടുതലായി ഡിലീറ്റു ചെയ്തത്.  കൂടാതെ 2023-ൽ 1 ദശലക്ഷത്തിലധികം ആളുകളാണ് ‘ഇൻസ്റ്റഗ്രാം എങ്ങനെ ഇല്ലാതാക്കം’ എന്ന് ഇന്റർനെറ്റിൽ തിരഞ്ഞന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

Check out More Technology News Here 

  • ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
  • ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
  • ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
  • ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
  • ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
  • ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
  • നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
  • സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
  • വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Previous Post

ആരാധകർക്ക് മഞ്ഞപ്പടയുടെ ക്രിസ്മസ് സമ്മാനം; എതിരില്ലാത്ത രണ്ട് ഗോളിന് മുംബൈയെ തകർത്തു

Next Post

പുതിയ പ്രസിഡന്റ് ബ്രിജ് ഭൂഷണിന്റെ ആഗ്രഹം മിനിറ്റുകൾക്കകം നടപ്പാക്കി; പിന്നാലെ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ ഇടഞ്ഞു

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
പുതിയ-പ്രസിഡന്റ്-ബ്രിജ്-ഭൂഷണിന്റെ-ആഗ്രഹം-മിനിറ്റുകൾക്കകം-നടപ്പാക്കി;-പിന്നാലെ-ഭരണസമിതിയിലെ-മറ്റ്-അംഗങ്ങൾ-ഇടഞ്ഞു

പുതിയ പ്രസിഡന്റ് ബ്രിജ് ഭൂഷണിന്റെ ആഗ്രഹം മിനിറ്റുകൾക്കകം നടപ്പാക്കി; പിന്നാലെ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ ഇടഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.