Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിംകാർഡുകൾ കണ്ടെത്താനും തടയാനും; ടെലികോം വെബ്സൈറ്റ്

by News Desk
December 22, 2023
in TECHNOLOGY
0
നിങ്ങളുടെ-പേരിൽ-രജിസ്റ്റർ-ചെയ്തിട്ടുള്ള-സിംകാർഡുകൾ-കണ്ടെത്താനും-തടയാനും;-ടെലികോം-വെബ്സൈറ്റ്
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർദ്ധനവ് സിം കാർഡുകളുടെ വിൽപ്പനയും പലമടങ്ങ് വർധിപ്പിച്ചു. ഇന്ന്, മിക്ക ഉപയോക്താക്കൾക്കും രണ്ടിൽ കൂടുതൽ സിം കാർഡുകൾ ഉണ്ട്, ഇത് സിം കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെയും വഞ്ചനകളുടെയും വ്യാപകമാകുന്നതിനും കാരണമാകുവന്നുണ്ട്. എന്നാൽ കാലാകാലങ്ങളായി നമ്മൾ എടുത്തു കൂട്ടിയ സിം കാർഡുകൾ കൂടാതെ നമ്മൾ മറന്നതോ മറ്റാരെങ്കിലും നമ്മുടെ പേരിൽ എടുത്തതോ ആയ സിം കാർഡുകൾ നിലവിലുണ്ടോ എന്ന് അറിയാൻ ആഗ്രഹമുണ്ടാ? പരിഹാരം ഇത:

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പരിശോധിക്കണമെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സിം കാർഡുകളുടെ എണ്ണം പരിശോധിക്കണമെങ്കിൽ നിങ്ങളെ സഹായിക്കുന്ന ഒരു നിഫ്റ്റി ടൂൾ ഇന്ത്യാ ഗവൺമെന്റിന്റെ സഞ്ചാർ സാഥി പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഒരു വ്യക്തിയുടെ പേരിലുള്ള സിം കാർഡുകളുടെ എണ്ണം എങ്ങനെ കാണ്ടു പിടിക്കാം?

  • നിങ്ങൾക്ക് എത്ര സിമ്മുകൾ ഉണ്ടെന്ന് കണ്ടെത്താൻ, ഏതെങ്കിലും ഇന്റർനെറ്റ് ബ്രൗസർ തുറന്ന് ‘Tafcop portal’ എന്ന് തിരയുക.
  • ഇവിടെ നിങ്ങൾക്ക്, ‘സഞ്ചാർ സാഥി’ പോർട്ടലിൽ ഓപ്ഷൻ കണ്ടെത്താനും കഴിയും
  • ദൃശ്യമാകുന്ന പേജിൽ, നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്‌തശേഷം ഒരു ക്യാപ്‌ച നൽകാൻ ആവശ്യപ്പെടും
  • തുടർന്ന്, ‘വാലിഡേറ്റ് ക്യാപ്ച’യിൽ ക്ലിക്ക് ചെയ്യുക, ഇവിടെ നിങ്ങൾക്ക് ഒരു OTP ലഭിക്കും.
  • ഈ OTP ഫീൽഡിൽ നൽകി ‘ലോഗിൻ’ ബട്ടണിൽ ടാപ്പ് ചെയ്യുക
 Sanchar Saathi
എക്സ്‌പ്രസ് ചിത്രം

സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയാൽ എന്തു ചെയ്യാം?

നിങ്ങളുടെ പേരിൽ സജീവമായ എല്ലാ മൊബൈൽ നമ്പറുകളും നിങ്ങൾക്ക് വെബ്‌പേജിൽ കാണാൻ കഴിയും. സംശയാസ്പദമായി തോന്നുന്ന ഒരു നമ്പർ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഇടതുവശത്തുള്ള ടിക്ക് ബോക്‌സിൽ ക്ലിക്കുചെയ്‌ത് നമ്പർ റിപ്പോർട്ടുചെയ്യാം, ‘Not My Number’ ഓപ്‌ഷൻ തിരഞ്ഞെടുത്ത് ചുവടെയുള്ള ‘റിപ്പോർട്ട്’ ബട്ടണിൽ ക്ലിക്കുചെയ്യാം.

ഇങ്ങനെ ചെയ്യുന്നത്, നമ്പർ നിങ്ങളുടേതല്ലെ എന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ അറിയിക്കുന്നു. ഇത് നമ്പറിനുള്ള സേവനങ്ങൾ സർക്കാർ നിർത്തുന്നതിലേക്ക് നയിക്കാം.

Previous Post

സഞ്ജു കോഹ്ലിക്ക് തുല്ല്യൻ; ഈ സെഞ്ചുറി തലവര മാറ്റിയേക്കാനുള്ള 5 കാരണങ്ങൾ

Next Post

സെഞ്ചുറിക്ക് മുമ്പുള്ള സഞ്ജു സാംസണിന്റെ വിജയമന്ത്രം വെളിപ്പെടുത്തി കോച്ച് ബിജുമോൻ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
സെഞ്ചുറിക്ക്-മുമ്പുള്ള-സഞ്ജു-സാംസണിന്റെ-വിജയമന്ത്രം-വെളിപ്പെടുത്തി-കോച്ച്-ബിജുമോൻ

സെഞ്ചുറിക്ക് മുമ്പുള്ള സഞ്ജു സാംസണിന്റെ വിജയമന്ത്രം വെളിപ്പെടുത്തി കോച്ച് ബിജുമോൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.