Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം

by News Desk
November 29, 2023
in TECHNOLOGY
0
നിങ്ങളുടെ-ഫോണിലെ-‘ഗൂഗിൾ-ക്രോം’-ഉടനെ-അപ്രത്യക്ഷമായേക്കാം
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും പഴയ ആൻഡ്രോയിഡ് പതിപ്പുകളെ ഗൂഗിൾ പിന്തുണയ്ക്കുന്നുണ്ട്. എന്നിരുന്നാലും പഴയ വെർഷനുകളെ പിന്തുണയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച്, വലിയ അളവിൽ  ഡെവലപ്പർമാരുടെ  സമയമെടുക്കുന്നതുംചിലവേറിയതുമാണ്. കൂടാതെ പുതിയ അപ്ഡേറ്റുകൾ പ്രവർത്തിക്കാനുള്ള പവർ  മിക്ക പഴയ ഫോണുകൾക്കും ഇല്ല.

‘അസമ്പിൾ ഡീബഗ്’ എന്ന യൂസറാണ് ഗൂഗിൾ അവരുടെ ബ്രൗസറായ ക്രോമും, കലണ്ടറും ആൻഡ്രോയിഡ് നൗഗട്ട് 7.1ൽ നിന്ന് ഒഴിവാക്കാൻ തയ്യാറെടുക്കുന്നതായി കണ്ടെത്തിയത്. 

നിങ്ങൾ ഇപ്പോഴും ഏഴ് വർഷം പഴക്കമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ , ക്രോം v119 ആയിരിക്കും അവസാനത്തെ അനുയോജ്യമായ പതിപ്പ്. അടുത്ത മാസം പുറത്തിറങ്ങുന്ന ക്രോം v120 ഈ ഫോണുകളെ പിന്തുണക്കില്ല.

ഗൂഗിൾ കലണ്ടറിൽ, ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ഗൂഗിൾ ഒരു പുതിയ “സപ്പോർട്ട് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം എനേബിൾഡ്” ഫ്ലാഗ് ചേർത്തിട്ടുണ്ടെന്ന് ‘അസമ്പിൾ ഡീബഗി’ന്റെ ബ്ലോഗ് സൂചിപ്പിക്കുന്നു. ഇത് പ്രവർത്തനക്ഷമമാക്കുമ്പോൾ, ആപ്പ് ഉപയോഗിക്കുന്നത് തുടരണമെങ്കിൽ ആൻഡ്രോയിഡ് ഓറിയോ 8.0-ലേക്കോ അതിന് മുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം കാണിക്കും.

ഈ വർഷം ആദ്യം ആൻഡ്രോയിഡ് സ്റ്റുഡിയോയിൽ ഗൂഗിൾ, ആൻഡ്രോയിഡ് പതിപ്പ് വിതരണ-സ്ഥിതിവിവരക്കണക്കുകൾ അപ്‌ഡേറ്റ് ചെയ്തപ്പോൾ, ആൻഡ്രോയിഡ് നൗഗട്ട് 7.1-ൽ പ്രവർത്തിക്കുന്ന മൊത്തം ആൻഡ്രോയിഡ് ഫോണുകളിൽ ഏകദേശം മൂന്ന് ശതമാനം ഫോണുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റം  പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

നിങ്ങൾക്ക് ആൻഡ്രോയിഡ് നൗഗട്ട് 7.1ൽ ക്രോമും കലണ്ടറും ഉപയോഗിക്കുന്നത് തുടരണമെങ്കിൽ, നിങ്ങൾ ആപ്പിന്റെ നിലവിലെ പതിപ്പിൽ തുടരുകയും അപ്‌ഡേറ്റ് ലിസ്റ്റിൽ നിന്ന് അവയെ ഒഴിവാക്കുകയും  ചെയ്യണം. എന്നാൽ, ആപ്പുകളുടെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോണിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയേക്കാം.

Check out More Technology News Here 

  • സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
  • വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
  • യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
  • കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
  • ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
  • കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
  • ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ
Previous Post

ഡിജിറ്റൽ ഇടപാട് 4 മണിക്കൂർ വൈകും; 2000 രൂപയ്ക്ക് മുകളിലുള്ള പണമയക്കലിന് നിയന്ത്രണം വരുന്നു

Next Post

ക്രിക്കറ്റിൽ നിന്നുള്ള ഇടവേളയുടെ ദൈർഘ്യം കൂട്ടാൻ കോഹ്ലി; കാരണമിതാണ്

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ക്രിക്കറ്റിൽ-നിന്നുള്ള-ഇടവേളയുടെ-ദൈർഘ്യം-കൂട്ടാൻ-കോഹ്ലി;-കാരണമിതാണ്

ക്രിക്കറ്റിൽ നിന്നുള്ള ഇടവേളയുടെ ദൈർഘ്യം കൂട്ടാൻ കോഹ്ലി; കാരണമിതാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.